സ്‌പെയിൻ : ഹിജാബ് ധരിച്ചാൽ തന്റെ വ്യക്തിത്വം തന്നെ നഷ്ടമാകുമെന്ന് അന്താരാഷ്ട്ര ചെസ് താരം സാറ ഖദീം. ഇറാൻ താരം ഹിജാബ് ധരിക്കാതെ അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ...
ബീജിങ്: കൊവിഡ് ഭീതിയൊഴിയാതെ ചൈന. ഒരാഴ്ചയ്ക്കിടെ 13,000 പേർക്ക് കൂടി രോഗം റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ജനുവരി 13 മുതൽ 19 വരെയുളള ദിവസങ്ങളിലെ കണക്കുകളാണിത്....
ന്യൂഡൽഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററി ഉയർത്തിക്കാട്ടി രാജ്യത്തിനകത്തും പുറത്തും കുപ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു. ഇന്ത്യയിലെ...
ന്യൂഡൽഹി: കടലിന്റെ മാന്ത്രികത സ്‌ക്രീനിലേക്ക് പകർത്തി പണം വാരുകയാണ് ഹോളിവുഡ് ചിത്രം അവതാർ ദ വേ ഓഫ് വാട്ടർ. ജയിംസ് കാമറൂണിന്റെ മേക്കിന്റെ മനോഹാരിത അനുഭവിച്ചറിയാൻ തിയേറ്ററുകളിലേക്കെത്തിയ...
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. കാലിഫോർണിയയിൽ ഉണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മോണ്ടേറി പാർക്കിൽ രാത്രിയോടെയായിരുന്നു സംഭവം. പാർക്കിൽ ചൈനീസ് പുതുവത്സരാഘോഷ പരിപാടികൾ നടക്കുകയായിരുന്നു. ഇതിനിടെ...
കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്താൻ. ഒരു അണ പോലും ഇല്ലാതെ ഖജനാവ് കാലിയായതോടെ സഹായത്തിനായി പാക് സർക്കാർ മുട്ടാത്ത വാതിലുകളില്ല. പണം കൊടുത്ത് സഹായിച്ചാൽ തിരിച്ചു കിട്ടുമെന്ന്...
വാഷിംഗ്ടൺ: സൊമാലിയയിലെ ഗാൽകാഡ് നഗരത്തിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ തീവ്രവാദ സംഘടനയായ അൽ ഷബാബിന്റെ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു. യുഎസ് സൈന്യം മേഖലയിൽ ശക്തമായ ആക്രമണമാണ്...
സനാധന ധർമ്മത്തിന്റെ അടിസ്ഥാനമായ അദ്വൈത തത്വവും അനുബന്ധ ദർശനങ്ങളും പ്രാമാണികമായി പിന്തുടരുന്ന കൂട്ടായ്മ ആയ 'സനാതന ധർമ്മ UK' ഹരിവരാസനം ശതാബ്ദി ആഘോഷവും പാരമ്പരാഗത അയ്യപ്പ പൂജയും...
അങ്കാറ: സ്വീഡനിലെ തുർക്കി എംബസിക്ക് മുൻപിൽ ഖുർആൻ കത്തിക്കാൻ അനുവദിച്ച സംഭവത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് തുർക്കി. സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് തുർക്കി പ്രതിഷേധം അറിയിച്ചത്. സ്റ്റോക്ക്‌ഹോമിലെ തുർക്കി...
ന്യൂയോർക്ക് : എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിന് അന്താരാഷ്ട്ര ബഹുമതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വിഖ്യാത...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ബിബിസി സംപ്രേഷണം ചെയ്ത വിവാദ ഡോക്യുമെന്ററിക്കെതിരെ മുൻ നയതന്ത്ര വിദഗ്ധരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബിബിസിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ...
രണ്ടടി നീളവും ഏഴ് കിലോ ഭാരവുമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. കുട്ടിയുടെ നീളവും ഭാരവും കണ്ട് ഡോക്ടർമാർ വരെ അമ്പരന്ന് പോയിരിക്കുകയാണ്. സൂപ്പർ സൈസ് ബേബി...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാഠവത്തെ പ്രശംസിച്ച് വേൾഡ് ഇക്കണോമിക് ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ക്ലൗസ് ഷ്വാബ്. ലോകം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഇന്ത്യ...
വാഷിംഗ്ടൺ : അമേരിക്കയിൽ ഗുജറാത്തി യുവാവ് കൊല്ലപ്പെട്ടു. അറ്റ്‌ലാന്റ സിറ്റിയിൽ താമസിക്കുന്ന കരംസാദ് സ്വദേശി നിലവിൽ പൈനൽ പട്ടേലാണ് മരിച്ചത്. പിനാൽ പട്ടേലിന്റെ ഭാര്യയ്ക്കും മകൾക്കും ഗുരുതരമായി...
ഇസ്ലാമാബാദ് : കശ്മീർ വിഷയത്തിൽ പാകിസ്താന് പിന്തുണയുമായി ആഗോള ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി രംഗത്ത്. കശ്മീർ വിഷയം പാകിസ്താന്റെ ദേശീയ പ്രശ്‌നമാണെന്നും അതിൽ ഇടപെടാൻ രാജ്യത്തിന്...
ഇസ്ലാമാബാദ്: പാകിസ്താനിലെ ഹിന്ദുസമൂഹത്തിന് നേരെയുള്ള അതിക്രമങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ' സിന്ധുദേശ്' രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന ഹിന്ദുക്കൾക്ക് അർഹിക്കുന്ന സ്ഥാനവും അവകാശവും...
റായ്പൂർ: ബാറ്റിംഗിലും ബൗളിംഗിലും സമ്പൂർണ്ണ ആധിപത്യം പുലർത്തി രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ. സന്ദർശകർക്കെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയം കുറിച്ച ഇന്ത്യ, ഏകദിന പരമ്പര...
റായ്പൂർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ബൗളിംഗുമായി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെ 34.3 ഓവറിൽ 108 റൺസിന് പുറത്താക്കി. 6 ഓവറിൽ...
ലണ്ടൻ: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയുമായുള്ള യുകെയുടെ ബന്ധത്തിന്റെ പ്രാധാന്യം വലുതെന്ന് ബ്രിട്ടീഷ് പാർലമെന്റ് അംഗവും നിയമനിർമ്മാതാവുമായ ലോർഡ് കരൺ ബിലിമോറിയ. പ്രധാനമന്ത്രി...
ദാവോസ്: പാകിസ്താനും ഇന്ത്യയുമായി സമാധാനം പുന:സ്ഥാപിക്കാനുളള ശ്രമങ്ങൾക്ക് നരേന്ദ്രമോദിയെ ഒരു പങ്കാളിയായി പാകിസ്താൻ കാണുന്നില്ലെന്ന് മന്ത്രി ഹിന റബ്ബാനി ഖാർ. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies