ഡൽഹി: രാജ്യത്ത് ശക്തമായ ഭൂചലനം. ഡൽഹിയിലും പഞ്ചാബിലും കശ്മീരിലുമായി അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. താജികിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ...
കാഠ്മണ്ഡു: മ്യാൻമറിൽ സർക്കാരിനെ അട്ടിമറിച്ചു ഭരണം പിടിച്ചെടുത്ത സൈന്യത്തിനെതിരായ പ്രക്ഷോഭം മുറുകുന്നതിനിടെ ഹിമാലയൻ രാജ്യമായ നേപ്പാളിലും പ്രതിഷേധം.പാർലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഭരണസ്ഥിരതയില്ലാത്ത ഒലി ഭരണകൂടത്തിനെതിരായി...
ബീജിംഗ്: അന്താരാഷ്ട്ര മാധ്യമമായ ബിബിസി ന്യൂസിന് വിലക്കേര്‍പ്പെടുത്തി ചൈന. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനം വരുത്തിയതിനെ തുടര്‍ന്ന് ചൈനീസ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്ററാണ് ചാനലിന് രാജ്യത്ത്...
ഡൽഹി: ഗാൽവനിൽ കടന്നു കയറാൻ ശ്രമിച്ച നാൽപ്പത്തിയഞ്ച് ചൈനീസ് പട്ടാളക്കാരെ ഇന്ത്യ വകവരുത്തിയെന്ന കണക്ക് ശരിവച്ച് റഷ്യൻ- അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് പുറത്തു...
ഒട്ടാവ: ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണ പദ്ധതിക്ക് അഭിനന്ദനങ്ങളുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊവിഡിനെ അതിജീവിക്കാൻ ഇന്ന് ലോകത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും ഇന്ത്യക്ക്...
ഡൽഹി: ചൈനയിൽ അകപ്പെട്ട പതിനെട്ട് ഇന്ത്യൻ നാവികർക്ക് ഒടുവിൽ മോചനം. ഇവർ ഫെബ്രുവരി 14ന് നാട്ടിൽ തിരിച്ചെത്തുമെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ...
വാഷിങ്ടണ്‍: ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളികളില്‍ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച് അമേരിക്ക . ആഗോളശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ്...
വാഷിംഗ്ടൺ: ഇന്ത്യ അതിവേഗം വളരുന്ന ആഗോള ശക്തിയെന്ന് അമേരിക്ക. ഇന്തോ- പസഫിക് മേഖലയിലെ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ അഭിമാനമെന്നും അമേരിക്കൻ സർക്കാർ വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു. ഇന്തോ-...
2020 ഡിസംബര്‍ മാസത്തില്‍ മതമൗലികവാദികൾ തീയിട്ട ഹിന്ദുക്ഷേത്രം പുതുക്കുപ്പണിഞ്ഞ് നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിന് പാക്കിസ്ഥാന്‍ സുപ്രിംകോടതിയുടെ കർശന നിര്‍ദ്ദേശം. ക്ഷേത്രനിര്‍മ്മാണം അടിയന്തിര പ്രാധാന്യത്തോടെ തീര്‍ക്കാന്‍ ഖൈബര്‍ പഖ്ടുന്‍ഖ്വ സംസ്ഥാന...
ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഒരുമിച്ചു നിൽക്കാനും ഇരു രാജ്യങ്ങളും...
ഡൽഹി: ആറ് മില്ല്യൺ പേർക്ക് കൊവിഡ് വാക്സിൻ നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ. രോഗപ്രതിരോധ ചരിത്രത്തിലെ നിർണ്ണായക നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. വികസിത രാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടണെയും...
ഡൽഹി: ബാലവേല ചെയ്യിച്ച് വൻ ലാഭമുണ്ടാക്കുന്ന റിഹാനയുടെ ഫെന്റി ബ്യൂട്ടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. റിഹാനയുടെ കമ്പനിയായ ഫെന്റി ബ്യൂട്ടിക്കായി ഉപയോഗിക്കുന്ന ‘മൈക്ക’യുടെ ജാർഖണ്ഡിലെ ഖനികളിൽ...
ജയ്പുർ: ഇന്ത്യ- അമേരിക്ക സംയുക്ത സൈനികാഭ്യാസം യുദ്ധ് അഭ്യാസിന് തുടക്കം. രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലാണ് സൈനികാഭ്യാസത്തിന് തുടക്കമായത്. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനാലാപനത്തിനും പതാക...
ഡൽഹി: അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ വക സമ്മാനമായി അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ. ഇന്ത്യൻ നയതന്ത്രജ്ഞനായ എസ് രഘുറാമാണ് വാക്സിൻ കൈമാറിയത്. അഫ്ഗാനിസ്ഥാൻ ആരോഗ്യ വകുപ്പ് മന്ത്രി...
മാമോദീസ ചടങ്ങിന്റെ ഭാഗമായി തലകീഴായി വെള്ളത്തിൽ മുക്കിയതിനെ തുടർന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മൂന്ന് തവണ തലകീഴായി വെള്ളത്തിൽ മുക്കിയതിനെ തുടർന്ന് മരിച്ചത്....
സ്കൂളുകളില്‍ മുസ്ലിം മത വസ്ത്രം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെ ഇന്തോനേഷ്യയില്‍ പുതിയ നിയമം. ഇനി സ്കൂളുകളിലെത്തുന്ന കുട്ടികളോട് മുസ്ലിം മത വസ്ത്രം (ഹിജാബ്) ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ സ്കൂളുകൾക്ക് ഉപരോധം...
കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയ ബാര്‍ബഡിയന്‍ പോപ്പ് ഗായിക റിഹാനയുടെ കോസ്മറ്റിക് കമ്പനി ഫെന്റിബ്യൂട്ടിയ്‌ക്കെതിരെ പരാതിയുമായി ഇന്ത്യൻ സംഘടന. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി(എല്‍ആര്‍ഒ) എന്ന സംഘടനയാണ് ബാലാവകാശ കമ്മീഷന്...
ഇസ്ലാമാബാദ്: പാകിസ്ഥാൻ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതക്കെതിരെ പാക് സുപ്രീം കോടതി ജഡ്ജി. ജനാധിപത്യത്തേയും മാദ്ധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമർത്തുന്ന പാകിസ്ഥാൻ ഭരണകൂടം സ്വയം നാശത്തിലേക്ക് നീങ്ങുകയാണെന്ന് പാക് സുപ്രീം...
കൊവിഡ് പ്രതിസന്ധി ഉടനെങ്ങും അവസാനിക്കാൻ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധർ. ഇന്നത്തെ നിലയിലാണ് വാക്സിനേഷൻ പുരോഗമിക്കുന്നതെങ്കിൽ മഹാമാരിയെ അതിജീവിച്ച് ജനജീവിതം സാധാരണ നിലയിലാകാൻ കുറഞ്ഞത് ഏഴ് വർഷമെങ്കിലും എടുക്കുമെന്നാണ്...
ബ്രിഡ്‌ജ്‌ടൗണ്‍: കോവിഡ് വാക്സിൻ അയച്ചതിന് ഇന്ത്യന്‍ ജനതക്കും ഗവണ്‍മെന്‍റിനും നന്ദി അറിയിച്ച് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി. കഴിഞ്ഞ മാസമായിരുന്നു ബാര്‍ബഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്‌സിന്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies