ബംഗളൂർ : ഇന്ത്യാ ചൈന അതിർത്തിയിൽ റഫേൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചുതുമുതൽ ചൈനീസ് ക്യാമ്പിൽ പരിഭ്രാന്തി ഉണ്ടെന്ന് വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ. അതിർത്തിയിൽ ചൈനയുമായുള്ള പിരിമുറുക്കം ഇപ്പോഴും...
കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ നടന്ന ഏറ്റുമുട്ടലിൽ പതിനഞ്ച് താലിബാൻ ഭീകരരെ അഫ്ഗാൻ സുരക്ഷാ സേന വധിച്ചു. മൂന്ന് ഭീകരർക്ക് മാരകമായി പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ഇത്...
വാഷിംഗ്ടൺ: ഇന്ത്യയിലെ കർഷക നിയമങ്ങളെ അനുകൂലിച്ച് അമേരിക്ക. പുതിയ കർഷക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ ആഭ്യന്തര വക്താവ് വ്യക്തമാക്കി. വിപണി മൂല്യവും സ്വകാര്യ...
വാഷിംഗ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ ഇന്ത്യയ്ക്കനുകൂലമായി നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ . അയല്‍രാജ്യങ്ങളെ ഭയപ്പെടുത്തുന്ന ചൈനയുടെ ശ്രമങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു ഈ വിഷയം സംബന്ധിച്ച് വൈറ്റ് ഹൗസ്...
ഏറ്റവും പുതിയ റിപ്പോർട്ടിൽ , തായ്‌വാൻ 2020 ലെ ഏഷ്യയിലെ മികച്ച പ്രകടനം കാഴ്ചവെച്ച സമ്പദ്‌വ്യവസ്ഥയായി മാറി, മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയെ അപ്രതീക്ഷിതമായി മറികടന്ന വാർത്തയാണ്...
നയ്പിഡോ ∙ മ്യാൻമറിൽ പട്ടാളത്തിനുള്ള സ്വാധീനശക്തി തെളിയിക്കുന്നതായി തിങ്കളാഴ്ച പുലർച്ചെ നടന്ന അട്ടിമറി. 10 വർഷം പിന്നിടുന്ന ജനാധിപത്യ പരീക്ഷണങ്ങളെയാണു പട്ടാളം കശാപ്പു ചെയ്തത്. 1962 മുതൽ...
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഒമ്പതുവയസുകാരിയെ പോലീസുകാർ വിലങ്ങണിയിച്ച് കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം . അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു...
വാഷിംഗ്ടണ്‍ : ചൈനയെ പൂര്‍ണ്ണമായും പ്രതികൂട്ടിലാക്കിയ മൈക്ക് പോംപിയോയുടെ നയം ആവര്‍ത്തിച്ച് പുതിയ സെക്രട്ടറി ബ്ലിങ്കനും രംഗത്ത്. കോവിഡ് വിഷയത്തില്‍ ചൈന തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. ഒപ്പം വിവരങ്ങള്‍...
ഡൽഹി: ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണം. ഭരണകൂടത്തിന്റെ കഴിവുകേടിൽ ദുരിതമനുഭവിക്കുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് എഴുപത് ലക്ഷം ഡോസ് ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ നൽകും....
ഡൽഹി: മ്യാന്മറിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മ്യാന്മറിന്റെ കാര്യത്തിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തുകയാണ്. മ്യാന്മറിലെ ജനാധിപത്യ ഭരണ സംവിധാനത്തെ എക്കാലവും പിന്തുണയ്ക്കുന്നതാണ്...
പാരീസ്: പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ് കണ്ടെത്തി. ഇറാൻ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഫ്രാൻസിലും അന്വേഷണം നീങ്ങുന്നത് എന്നാണ് സൂചന. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം...
ന്യൂഡല്‍ഹി: എംബസിയേയും, നയതന്ത്ര ഉദ്യോഗസ്ഥരെയും സംരക്ഷിക്കുമെന്നും, സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉറപ്പുനല്‍കി. ഡല്‍ഹിയിലെ...
ഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയിലേക്ക്. മൊസാദ് തലവൻ യോസി കോഹൻ നേരിട്ട് ഇക്കാര്യത്തിൽ ദേശീയ സുരക്ഷാ...
ബാഗ്ദാഗ്: കിർകുകിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ കൊല്ലപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഐ എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അബു യാസർ എന്നറിയപ്പെടുന്ന ജബ്ബാർ...
ന്യൂഡല്‍ഹി : കൊവിഡിനെതിരെയുള്ള വാക്സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ചൈനയെ വെട്ടി ഇന്ത്യന്‍ മുന്നേറ്റം. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ ഇന്ത്യ സ്വന്തമാക്കി മുന്നേറുമ്പോള്‍ വാക്സിന്‍ നയതന്ത്രത്തില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന്...
ന്യൂയോര്‍ക്ക് : കൊറോണ വാക്‌സിനേഷന്‍ നിര്‍മ്മാണത്തിലും വിതരണത്തിലും ഇന്ത്യയെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ആഗോള വാക്‌സിനേഷന്‍ പ്രചാരണത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക്...
ന്യൂഡല്‍ഹി : അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ...
ഇസ്ലാമാബാദ്: സ്വന്തം രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) മേധാവിയായി വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ ആസാദ് ദുറാനിയെ ഇന്ത്യയുടെ ചാരനെന്ന് വിളിച്ച് പാകിസ്ഥാന്‍. ദുറാനിയുടെ പേര്...
കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂട്ടമായുള്ള കൊവിഡ് വ്യാപനം കണ്ടെത്താന്‍ പുയ രീതി പരീക്ഷിച്ച് ചൈന. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ...
വാഷിംഗ്ടൺ: കർഷക സമരങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന അതിക്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ ഖാലിസ്ഥാന്വാദികളുടെ പ്രകടനം. പുതിയ കർഷക നിയമങ്ങൾക്കെതിരായ പ്ലക്കാർഡുകളുമായി ഒരു സംഘം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies