ചന്ദ്രനിൽ ന്യൂക്ലിയർ റിയാക്റ്റർ സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ചൈനയ്ക്ക് ആശങ്ക. കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ സ്പേസ് പോളിസി മാനദണ്ഡങ്ങൾ പുറത്തു വിട്ടത്....
കശ്‍മീർ: ജമ്മു കശ്മീരിൽ തുർക്കിയുടെ സ്വാധീനം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അതീവജാഗ്രത പുലർത്തുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുർക്കി കേന്ദ്രീകരിച്ചുള്ള നിരവധി...
നൈജീരിയ : ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിലുള്ള ക്രിസ്ത്യൻ ഗ്രാമത്തിലെ പള്ളിക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൊക്കോ ഹറാം തീവ്രവാദികൾ. പള്ളി ആക്രമിച്ച് 11 പേരെ കൊലപ്പെടുത്തിയ സംഘം...
പുതിയ തരം കൊറോണ വൈറസിന്റെ വകഭേദത്തെ യൂറോപ്പിലെ എട്ട് രാജ്യങ്ങളിൽ കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ പ്രാദേശിക മേധാവികൾ ഇക്കാര്യം സ്ഥിരീകരിച്ചു. പഴയ വൈറസുകളെപ്പോലെയല്ല, ഇവ താരതമ്യേന...
കാബൂൾ : വിവരം ചോർത്താനെത്തിയ ചൈനീസ് ചാരന്മാരെ കയ്യോടെ പിടിച്ച് അഫ്ഗാനിസ്ഥാൻ. 10 ചൈനീസ് പൗരന്മാരെയാണ് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കാബൂളിലാണ് സംഭവം....
കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള 6 കുട്ടികളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം. ഇവരെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്....
ബീജിങ്: ചൈനീസ് അതിസമ്പന്നൻ ജാക് മാക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് ഭരണകൂടം. ഭരണകൂടത്തിന് കീഴിലെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ് വിപണിയിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെയെന്ന് ചൂണ്ടിക്കാട്ടി...
കറാച്ചി: അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെയും ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ട് പാകിസ്ഥാൻ കോടതി. ഈ വർഷം ഏപ്രിലിൽ കേസിലെ മുഖ്യപ്രതി...
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന് 15 വർഷം ജയിൽ ശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ച് പാക് ഭീകരവിരുദ്ധ...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക് ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് ദക്ഷിണ ഏഷ്യൻ മനുഷ്യാവകാശ സംഘം. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും...
ലണ്ടൻ: അതിവേഗത്തിൽ പടരുന്ന കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനിൽ തന്നെ ജനിതക വ്യതിയാനം സംഭവിച്ച മറ്റൊരു കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ വച്ച് സമ്പർക്കത്തിലൂടെ വൈറസ്...
ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെട്ടതോടെ ഇസ്രായേൽ പാർലമെന്റ് പിരിച്ചു വിട്ടു. ഇതോടെ രണ്ടുവർഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്. കഴിഞ്ഞ...
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ സൈന്യത്തിൽ അഴിച്ചുപണി നടത്തി ചൈന. ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന വെസ്റ്റേൺ തീയേറ്റർ കമാൻഡർ...
വാഷിങ്ടൺ: കോവിഡ് വ്യാപനം മറച്ചുവെയ്ക്കാൻ ചൈനീസ് ഭരണകൂടം ശ്രമിച്ചുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ചൈനീസ് അധികൃതർ കോവിഡ് സംബന്ധിച്ച കാര്യങ്ങളിൽ പണം നൽകി സാമൂഹ്യമാധ്യമങ്ങളിലൂടെ കൃത്രിമം കാണിക്കാൻ...
വാഷിങ്ടൺ : ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച കോവിഡ് വൈറസുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇത്തരത്തിലൊരു...
ലണ്ടൻ: രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കോവിഡ് വൈറസുണ്ടെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും വിറ്റി പറഞ്ഞു....
സിന്ധ്: പാക് ഭരണകൂടത്തിന്റെ അവഗണനകളിൽ കടുത്ത ആരോപണവുമായി സിന്ധ് പ്രവിശ്യയിലെ മന്ത്രിമാർ രംഗത്ത്. ഇമ്രാൻ ഖാൻ, കൊറോണയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ പ്രവിശ്യയെ പൂർണ്ണമായും അവഗണിച്ചെന്നും...
വാഷിംഗ്ടൺ: ചൈനയിലെ ഉയ്ഗുർ മുസ്ലിമുകൾക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. നാസികൾ ജൂതന്മാരോട് പെരുമാറുന്നത് പോലെയാണ് ഉയ്ഗുർ മുസ്ലിമുകളെ ചൈന കൈകാര്യം...
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലായി ചൈനീസ് പ്രസിഡണ്ടിന് 20 ലക്ഷം ചാരന്മാരുണ്ടെന്ന് റിപ്പോർട്ടുകൾ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 20 ലക്ഷത്തോളം അംഗങ്ങൾ ലോകത്തിലെ വിവിധ കമ്പനികളിൽ നുഴഞ്ഞു കയറി ജോലി...
കടൽതീരത്ത് നിന്നും ഫോസിലെന്ന് കരുതി ശേഖരിച്ചത് രണ്ടാം ലോക മഹായുദ്ധ കാലത്തെ ഗ്രനേഡായിരുന്നുവെന്ന വിവരമറിഞ്ഞ് അമ്പരന്ന് യുവതി. യുകെയിലാണ് സംഭവം. കടൽ തീരത്ത് നിന്നും കൗതുകം തോന്നിയെടുത്തുകൊണ്ട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies