സക്വാര: പുരാതനകാലത്തെ നൂറോളം ശിലാ നിർമ്മിത ശവപ്പെട്ടികൾ ഈജിപ്തിൽ നിന്നും കണ്ടെത്തി ഗവേഷകർ. 40 അടിയോളം താഴ്ചയിൽ കുഴിച്ചപ്പോഴാണ് ശവപ്പെട്ടികൾ കണ്ടെത്തിയത്. ദക്ഷിണ കെയ്റോയിലെ സക്വാര മേഖലയിൽ...
പാകിസ്ഥാനിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം ഷെരീഫ്. കേസിൽ അകപ്പെട്ട് താൻ ജയിലിലായിരുന്ന കാലത്ത് അധികൃതർ സെല്ലിലും ബാത്ത്റൂമിലും...
പാരീസ്: ജിഹാദി ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടർന്ന് ഫ്രാൻസ്. അൽഖ്വയിദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി...
വാഷിങ്ടൺ: ചൈനീസ് സൈന്യം നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് തടയിട്ടു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് അദ്ദേഹം പുറത്തിറക്കിയത്.അമേരിക്കയെ...
മനില: ഫിലിപ്പീൻസിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ 6 ദൗല ഇസ്ലാമിയ ഭീകരർ കൊല്ലപ്പെട്ടു. കിഴക്കൻ ഫിലിപ്പീൻസിലെ കോട്ടബാട്ടോ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടലെന്ന് സൈനിക വൃത്തങ്ങൾ അന്താരാഷ്ട്ര മാധ്യമത്തോട് വെളിപ്പെടുത്തി. ദൗല...
ബെയ്ജിങ്: ലോകത്തിലെ ആദ്യ 6ജി ഉപഗ്രഹം വിജയകരമായി പരീക്ഷിച്ച് ചൈന. നവംബർ ആറിനാണ് വിക്ഷേപണ വാഹനമായ തായ്‌വാൻ ക്രോസ്മോഡ്രോമിൽ നിന്നും മറ്റു 12 ഉപഗ്രഹങ്ങൾക്കൊപ്പം ലോകത്തിലെ ആദ്യത്തെ...
യൂറോപ്പിലേക്കുള്ള കപ്പൽ ലിബിയയുടെ തീരത്ത് തകർന്ന് 74 മരണം. കുടിയേറ്റക്കാരുമായി പോവുകയായിരുന്ന കപ്പലാണ് ലിബിയയുടെ തീരത്ത് മെഡിറ്ററേനിയൻ കടലിൽ മുങ്ങിയത്. സംഭവത്തെ തുടർന്ന് 74 പേർ മരിച്ചതായി...
മോസ്കോ: റഷ്യയുടെ സ്പുട്നിക് 5 എന്ന കോവിഡ് പ്രതിരോധ വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടുകൾ. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആഭ്യന്തര പരീക്ഷണ ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം...
ലണ്ടൻ: പാകിസ്ഥാനിലെ വർഗ്ഗീയ കൊലപാതകങ്ങൾക്കും ന്യൂനപക്ഷ പീഡനങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....
ബെൽജിയം: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ അധികാരം തേടി യൂറോപ്യൻ യൂണിയൻ. ഇതു സംബന്ധിച്ച മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും യൂറോപ്യൻ കമ്മീഷൻ ബുധനാഴ്ചയാണ് മുന്നോട്ടുവച്ചത്. യൂറോപ്യൻ യൂണിയനിലെ 27...
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസ്സായിരുന്നു. അമേരിക്കയിലെ മായോ ക്ലിനിക്കിൽ വച്ചാണ് മരണം സംഭവിച്ചത്. പ്രധാനമന്ത്രിയുടെ മരണത്തെത്തുടർന്ന് ബഹറൈനിൽ...
ടാൻസാനിയയുമായി അതിർത്തി പങ്കിടുന്ന മൊസാംബിക്കിന്റെ വടക്കൻ സംസ്ഥാനത്ത് 50 പേരെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്നു. ഒരു ഫുട്ബോൾ മൈതാനം തീവ്രവാദികൾ വധശിക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്നാണ് സംഭവത്തെ...
മോസ്കോ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കോലാഹലങ്ങളെ ലോകം ഉറ്റു നോക്കവേ, നിശബ്ദത വെടിഞ്ഞ് പുടിൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംബന്ധമായുള്ള നിയമപ്രശ്നങ്ങളെല്ലാം അവസാനിക്കാതെ റഷ്യൻ പ്രസിഡണ്ട്...
വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെറിനെ പിരിച്ചു വിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാഷണൽ കൗണ്ടർ ടെററിസം സെന്ററിന്റെ ഡയറക്ടറായ...
അമേരിക്കൻ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി തിരഞ്ഞെടുപ്പ് ഫലം നിർണയിക്കപ്പെടുമെന്നാണ് ഞങ്ങളുടെ ധാരണയെന്നും വാങ് വെൻബിൻ കൂട്ടിച്ചേർത്തു. യു.എസിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായ കമല ഹാരിസിന്റെ ചരിത്രപരമായ...
മോസ്കോ: റഷ്യൻ സൈനിക ഹെലികോപ്റ്റർ അസർബൈജാൻ വെടിവെച്ചു വീഴ്ത്തി. അർമേനിയൻ അതിർത്തിയിലാണ് അസർബൈജാൻ സൈനികർ ഭൗമ വ്യോമ മിസൈൽ ഉപയോഗിച്ച് റഷ്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ വെടിവെച്ചിട്ടത്. ഹെലികോപ്റ്ററിൽ...
വാഷിംഗ്ടൺ: അമേരിക്കയിൽ താമസിക്കുന്ന 5,00,000 ഇന്ത്യക്കാർക്ക് അമേരിക്കൻ സിറ്റിസൺഷിപ് നൽകാനൊരുങ്ങി നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെ 11 ലക്ഷം...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരാക്രമണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ഗസ്‌നി പ്രവിശ്യയില്‍ ആണ് തീവ്രവാദികള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആ്ക്രമണം നടത്തിയത്. അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ...
ഇസ്ലാമാബാദ്: ജോ ബൈഡനെ പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ട്വിറ്ററിൽ പങ്കുവെച്ച വാക്കുകൾ വിവാദത്തിലേക്ക്. വ്യത്യസ്തതയ്ക്കായി ഉറുദുവിൽ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ ഇമ്രാൻ ഖാനെ കുരുക്കിലാക്കിയിരിക്കുന്നത്. പുതിയ...
വാഷിംഗ്ടൺ: അമേരിക്കയെ ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും താനെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇലക്ഷൻ ഫലം അറിഞ്ഞതിനു ശേഷം ജനങ്ങളോട് നന്ദി പറയുകയായിരുന്നു അദ്ദേഹം. 'ഭിന്നിപ്പിക്കുന്ന അതെല്ലാം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies