വാഷിങ്ങ്ടൺ : ഇന്ത്യയുടെ വടക്കൻ അതിർത്തികളിൽ ചൈന അറുപത്തിനായിരത്തിലുമധികം ചൈനീസ് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ മോശം പെരുമാറ്റത്തിനുള്ള തെളിവായാണ് ക്വാഡ്...
ഡൽഹി :ചൈനയെ ഞെട്ടിച്ച് സുഹൃദ് രാജ്യമായ പാകിസ്ഥാൻ. ചൈനയുടെ ജനപ്രിയ ആപ്പായ ടിക് ടോകിനെ പാകിസ്ഥാനും നിരോധിച്ചു. അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിയായ...
മോസ്‌കോ : കനത്ത സംഘർഷത്തിനൊടുവിൽ അർമേനിയയും അസർബൈജാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. റഷ്യയുടെ മധ്യസ്ഥതയിൽ മോസ്കോയിൽ വെച്ച് നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്. തിരു രാജ്യങ്ങളുടെയും വാദഗതികൾ...
ദോഹ : അമേരിക്കയുമായി എഫ് -35 ജെറ്റുകൾ വാങ്ങാൻ യു.എ.ഇ ധാരണയായതിനു പിന്നാലെ സമാനമായ നീക്കം നടത്തി ഖത്തറും. ഖത്തർ എഫ് -35 ജെറ്റുകൾക്കായി അമേരിക്കയെ സമീപിച്ചുവെന്നാണ്...
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രധാന വിമർശകരിലൊരാളായ അലക്സി നവാൽനിക്ക് വിഷബാധയേറ്റ സംഭവത്തിൽ രാജ്യത്തിനു യാതൊരു പങ്കുമില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിൻ. റഷ്യ രാസായുധങ്ങളൊന്നും...
വാഷിംഗ്ടൺ ഡി.സി : വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ ജയിച്ചാൽ, ഒരൊറ്റ മാസത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡണ്ടായി അവരോധിക്കപ്പെടുമെന്ന് ഡൊണാൾഡ് ട്രംപ്....
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം വെർണൻ ഫിലാണ്ടറുടെ സഹോദരൻ വെടിയേറ്റു മരിച്ചു. ഫിലാണ്ടറുടെ ഇളയ സഹോദരൻ ടൈറൻ ഫിലാണ്ടറാണ് കൊല്ലപ്പെട്ടത്. കേപ് ടൗണിലെ റേവൻസ്മീഡിൽ വെച്ചായിരുന്നു...
2020-ലെ രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്. ഫ്രഞ്ച് ഗവേഷകയായ ഇമ്മാനുവെല്ലെ ഷാർപ്പെന്റിയെ, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ.എ.ഡൗഡ്ന എന്നിവരാണ് ഈ വർഷത്തെ നൊബേൽ കരസ്ഥമാക്കിയത്. ഇരുവർക്കും പുരസ്‌കാരം...
അമേരിക്കയിൽ നികുതിവെട്ടിപ്പ് നടത്തിയ സൈബർ സുരക്ഷാ വ്യവസായ ഭീമൻ ജോൺ മക്അഫീ സ്പെയിനിൽ അറസ്റ്റിലായി. ലോകത്തിലെ തന്നെ മുൻനിര ആന്റി വൈറസുകളിൽ ഒന്നാണ് ജോണിന്റെ മക്അഫീ....
വാഷിങ്ടൺ : കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട്...
ന്യൂയോർക്ക് : ലോകം മുഴുവൻ മരണം വിതച്ചു കൊണ്ട് പടർന്നു പിടിച്ച കോവിഡ് വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിച്ചതാണെന്ന വാദം ആവർത്തിച്ച് പ്രമുഖ വൈറോളജിസ്റ്റ് ഡോ.ലീ മെങ്...
സ്റ്റോക്ഹോം : 2020 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിച്ചു. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിച്ച ഹാർവി ജെ ആൾട്ടർ, മൈക്കിൾ ഹൗടൺ, ചാൾസ് എം റൈസ്...
ചൈന-പാക് സാമ്പത്തിക ഇടനാഴി പൂർത്തിയാക്കാനുള്ള ചൈനയുടെ സമ്മർദത്തെ തുടർന്ന് പാക് അധിനിവേശ കശ്മീരിലെ ഗിൽജിത്-ബാൽടിസ്ഥാൻ പ്രദേശത്തെ രാജ്യത്തിന്റെ അഞ്ചാമത് പ്രവിശ്യയാക്കാനൊരുങ്ങി പാകിസ്ഥാൻ. രാജ്യം ഗിൽജിത്-ബാൽടിസ്ഥാൻ പ്രദേശത്തെ പൂർണമായും...
പാരീസ് : രാജ്യത്തെ ഇസ്ലാമിക വിഘടനവാദം ഇല്ലാതാക്കാൻ പുതിയ നിയമം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനും സമത്വത്തിന്റേയും വിമോചനത്തിന്റേയും വാഗ്ദാനങ്ങളെ...
സോൾ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും കോവിഡിൽ നിന്നും വേഗത്തിൽ മുക്തി നേടട്ടെയെന്ന് ആശംസിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ....
സർക്കാർ വിരുദ്ധ ചുമരെഴുത്ത് നടത്തിയ ആളെ കണ്ടെത്താനായി മുഴുവൻ ജനങ്ങളുടെയും കയ്യക്ഷരങ്ങൾ പരിശോധിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോഗ്യാങിന്റെ വടക്കു ഭാഗത്തുള്ള അൻസാനിലെ ഒരു...
വാഷിംഗ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഭാര്യ മെലാനിയ ട്രംപിനും രോഗം ബാധിച്ചിട്ടുണ്ട്. ഇരുവർക്കും രോഗം സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ്...
പ്യോഗ്യാങ് : കോവിഡ് മഹാമാരി രാജ്യത്ത് നിയന്ത്രണ വിധേയമായെന്ന് ഉത്തരകൊറിയ. കോവിഡിനെ നേരിടുന്നതിനായുള്ള ഏറ്റവും മികച്ച നടപടികൾ സ്വീകരിച്ചത് ഉത്തര കൊറിയൻ നേതൃത്വമാണെന്ന അവകാശവാദവുമായാണ് രാജ്യത്തെ യു.എൻ...
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് 'ദ ഹിന്ദു'വിനെതിരെ രൂക്ഷവിമർശനവുമായി ഡെന്മാർക്കിലെ ഇന്ത്യൻ അംബാസിഡർ ഫ്രഡ്‌ഡി സ്വേൻ. ഇന്ത്യയിലെ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡെന്മാർക്കിന് ആശങ്കയുണ്ടെന്ന പ്രസ്താവന ഡാനിഷ്...
തന്റെ മകനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് കഴിഞ്ഞ ആഴ്ച പാരീസിൽ നടന്ന സംഘർഷങ്ങൾക്കിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പാക് ഭീകരൻ അലി ഹസ്സന്റെ പിതാവ്. ആക്ഷേപഹാസ്യ മാഗസിനായ ചാർലി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies