International

തുർക്കി-ഗ്രീസ് മെഡിറ്ററേനിയൻ സംഘർഷം യുദ്ധത്തിലേക്ക്..? : അടിയന്തിരമായി ഇടപെട്ട് യു.എസ്

തുർക്കി-ഗ്രീസ് മെഡിറ്ററേനിയൻ സംഘർഷം യുദ്ധത്തിലേക്ക്..? : അടിയന്തിരമായി ഇടപെട്ട് യു.എസ്

ഏതൻ‌സ് : മെഡിറ്ററേനിയൻ കടലിൽ നടക്കുന്ന തുർക്കിയും ഗ്രീസുമായുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശ്നത്തിൽ അമേരിക്ക അടിയന്തരമായി ഇടപെടുന്നുണ്ട്. ഗ്രീസ് വിദേശകാര്യ സെക്രട്ടറി നിക്കോസ്...

ജി-20 ഉച്ചകോടി വെർച്വലായി സൗദിയിൽ നടക്കും : കോവിഡ് പ്രതിസന്ധി പ്രധാന വിഷയം

ജി-20 ഉച്ചകോടി വെർച്വലായി സൗദിയിൽ നടക്കും : കോവിഡ് പ്രതിസന്ധി പ്രധാന വിഷയം

റിയാദ് : ഈ വർഷം റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജി-20 ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയിൽ വെർച്വലായി നടക്കും. കോവിഡ് ഭീഷണിയൊഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈനായി ജി-20 രാജ്യങ്ങളുടെ...

കാനഡ-ഇന്ത്യ സുഹൃദ് സംഘടനകൾ ഒരുമിച്ചു : ചൈനീസ് എംബസിക്ക് മുന്നിൽ വൻ പ്രതിഷേധം

കാനഡ-ഇന്ത്യ സുഹൃദ് സംഘടനകൾ ഒരുമിച്ചു : ചൈനീസ് എംബസിക്ക് മുന്നിൽ വൻ പ്രതിഷേധം

കാനഡ : വാൻകൂവറിലെ ചൈനീസ് എംബസിക്ക് മുന്നിൽ ജനക്കൂട്ടത്തിന്റെ വൻ പ്രതിഷേധം. ചൈനീസ് വിരുദ്ധ പ്രതിഷേധത്തിൽ അഞ്ഞൂറിലധികം പേർ അണിനിരന്നു. ഇന്ത്യ, കാനഡ ടിബറ്റ്, ജപ്പാൻ, ഹോങ്കോങ്...

പരിശീലനത്തിനിടെ പിണഞ്ഞത് വൻ അബദ്ധം; റഷ്യയുടെ എസ്‌- 400 മിസൈൽ സ്വന്തം ലോഞ്ചറിൽ വീണു (വീഡിയോ കാണാം)

പരിശീലനത്തിനിടെ പിണഞ്ഞത് വൻ അബദ്ധം; റഷ്യയുടെ എസ്‌- 400 മിസൈൽ സ്വന്തം ലോഞ്ചറിൽ വീണു (വീഡിയോ കാണാം)

മോസ്കോ: റഷ്യയുടെ എസ്- 400 മിസൈൽ സ്വന്തം ലോഞ്ചറിൽ വീണു. റഷ്യൻ സൈന്യവും മറ്റ് ആറ് രാജ്യങ്ങളിലെ സൈനികരും ചേർന്ന കാവ്കാസ് -2020 എന്ന പേരിൽ സൈനികാഭ്യാസം...

ഇസ്ലാമിക ഭീകരത ഭയന്ന് കുടുംബം പോലും ഇന്ത്യയിലേക്ക് പലായനം ചെയ്തു; അഫ്ഗാനിലെ ക്ഷേത്രത്തിന് കാവലായി തുടരുന്ന ഗസ്നിയിലെ അവസാന ഹിന്ദു രാജാ റാം

ഇസ്ലാമിക ഭീകരത ഭയന്ന് കുടുംബം പോലും ഇന്ത്യയിലേക്ക് പലായനം ചെയ്തു; അഫ്ഗാനിലെ ക്ഷേത്രത്തിന് കാവലായി തുടരുന്ന ഗസ്നിയിലെ അവസാന ഹിന്ദു രാജാ റാം

കബൂൾ: ഇസ്ലാമിക ഭീകരവാദവും തീവ്ര ഇസ്ലാമികതയും ഛിന്നഭിന്നമാക്കിയ അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ ക്ഷേത്രത്തിന് കാവലായി ഇന്നും തുടരുകയാണ് ഭക്തിയുടെയും ത്യാഗത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായി രാജാ റാം. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള...

കടുത്ത മുസ്ലീം വേട്ട തുടർന്ന് ചൈന; കമ്മ്യൂണിസ്റ്റ് സർക്കാർ പൊളിച്ചു നീക്കിയത് പതിനാറായിരം മുസ്ലീം പള്ളികളെന്ന് റിപ്പോർട്ട്

കടുത്ത മുസ്ലീം വേട്ട തുടർന്ന് ചൈന; കമ്മ്യൂണിസ്റ്റ് സർക്കാർ പൊളിച്ചു നീക്കിയത് പതിനാറായിരം മുസ്ലീം പള്ളികളെന്ന് റിപ്പോർട്ട്

ബീജിംഗ്: മുസ്ലീം വിഭാഗത്തിനെതിരെ കടുത്ത നടപടികളുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം മുന്നോട്ട് നീങ്ങുന്നതായി റിപ്പോർട്ട്. ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങള്‍ ഏറെ തിങ്ങിപ്പാർക്കുന്ന ഷിൻജിയാംഗ് പ്രവിശ്യയിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ്...

പാരീസിൽ മാധ്യമ സ്ഥാപനത്തിന് മുന്നിൽ വീണ്ടും ജിഹാദി ആക്രമണം; പാകിസ്ഥാൻ പൗരൻ ഉൾപ്പെടെ നിരവധി പേർ പിടിയിൽ

പാരീസിൽ മാധ്യമ സ്ഥാപനത്തിന് മുന്നിൽ വീണ്ടും ജിഹാദി ആക്രമണം; പാകിസ്ഥാൻ പൗരൻ ഉൾപ്പെടെ നിരവധി പേർ പിടിയിൽ

പാരീസ്: പാരീസിൽ മാധ്യമ സ്ഥാപനത്തിന് മുന്നിൽ ഭീകരാക്രമണം. 2015ൽ ആക്രമിക്കപ്പെട്ട ഷാർലെ ഹെബ്ദോയുടെ ഓഫീസിന് മുന്നിലാണ് വീണ്ടും ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് സൂചന. ഇതിൽ...

ഇന്ത്യന്‍ പോലിസുകാര്‍ക്ക് ഇസ്രായേലില്‍ പരിശീലനം;എതിര്‍പ്പുമായി കശ്മീര്‍ സ്വതന്ത്രവാദ ആക്ടിവിസ്റ്റുകള്‍

ഇന്ത്യന്‍ പോലിസുകാര്‍ക്ക് ഇസ്രായേലില്‍ പരിശീലനം;എതിര്‍പ്പുമായി കശ്മീര്‍ സ്വതന്ത്രവാദ ആക്ടിവിസ്റ്റുകള്‍

ടെല്‍-അവിവ്: ഇന്ത്യയിലെ പൊലീസുകാര്‍ക്ക് ഇസ്രായേല്‍ പൊലീസ് വകുപ്പ് പരിശീലനം നല്‍കുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം ഉള്‍പ്പെടെയുള്ള പരിപാടികള്‍. 2014 ലാണ് ഇസ്രായേലും...

യു.എസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡന്റെ മകനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് : സെക്സ്, മനുഷ്യക്കടത്ത് റാക്കറ്റുകളുമായി പണമിടപാട്

യു.എസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡന്റെ മകനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് : സെക്സ്, മനുഷ്യക്കടത്ത് റാക്കറ്റുകളുമായി പണമിടപാട്

സെക്സ് റാക്കറ്റ്,മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾക്കായി റഷ്യൻ രാഷ്ട്രീയ നേതാവിന്റെ ഭാര്യയിൽ നിന്നും ജോ ബൈഡന്റെ മകൻ ലക്ഷങ്ങൾ സ്വീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ സെനറ്റ് കമ്മിറ്റിയായ ഹോംലാൻഡ്...

“ചാരവലയവുമായി വലവിരിച്ചു ചൈന കാത്തിരിപ്പുണ്ട്” : രാഷ്ട്രീയനേതാക്കൾ ജാഗ്രത പാലിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

“ചാരവലയവുമായി വലവിരിച്ചു ചൈന കാത്തിരിപ്പുണ്ട്” : രാഷ്ട്രീയനേതാക്കൾ ജാഗ്രത പാലിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

വാഷിംഗ്ടൺ : രാഷ്ട്ര രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ ചൈനീസ് പ്രലോഭനവും ചാരവൃത്തിയുമുണ്ടാവാൻ ഇടയുള്ളതിനാൽ യു.എസ് രാഷ്ട്രീയനേതാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനീസ്...

കോവിഡ് -19 : രണ്ടാമത്തെ വാക്സിനും വികസിപ്പിച്ചെടുത്തെന്ന് റഷ്യ

കോവിഡ് -19 : രണ്ടാമത്തെ വാക്സിനും വികസിപ്പിച്ചെടുത്തെന്ന് റഷ്യ

കോവിഡ് മഹാമാരിക്കെതിരെ വിജയകരമായി മറ്റൊരു വാക്സിൻ കൂടി വികസിപ്പിച്ചെടുത്തെന്ന് റഷ്യ. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് രണ്ടാമത്തെ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്. മാനവരാശിക്ക് പ്രതീക്ഷ നൽകുന്നതാണ്...

ഷീ ജിന്‍ പിങ്ങിനെ കോമളി എന്ന് വിളിച്ചു: വൃദ്ധന് 18 വർഷത്തെ തടവ് വിധിച്ച് ചൈനീസ് കോടതി

പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ കോമളി എന്ന് വിളിച്ച വിമതനെ ചൈന കോടതി 18 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹുവായുവന്‍ എന്ന റിയല്‍ എസ്‌റ്റേറ്റിന്റെ മുൻ...

ഓസ്‌ട്രേലിയൻ തീരത്തെ മണൽത്തിട്ടയിൽ കുടുങ്ങിയത് 270-ഓളം തിമിംഗലങ്ങൾ : രക്ഷാപ്രവർത്തനത്തിന് പദ്ധതിയിട്ട് സമുദ്രഗവേഷകർ

ഓസ്‌ട്രേലിയൻ തീരത്തെ മണൽത്തിട്ടയിൽ കുടുങ്ങിയത് 270-ഓളം തിമിംഗലങ്ങൾ : രക്ഷാപ്രവർത്തനത്തിന് പദ്ധതിയിട്ട് സമുദ്രഗവേഷകർ

ഓസ്‌ട്രേലിയൻ തീരത്ത് കുടുങ്ങിയ ഇരുന്നൂറ്റി എഴുപതോളം തിമിംഗലങ്ങളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയുമായി സമുദ്ര ജീവശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയൻ ദ്വീപായ ടാസ്മാനിയയുടെ തീരത്തെ മണൽത്തിട്ടയിലാണ്‌ തിമിംഗലങ്ങൾ കുടുങ്ങിയത്. പൈലറ്റ് തിമിംഗലങ്ങളെന്ന് കരുതപ്പെടുന്ന...

വൈറ്റ് ഹൗസിലേക്ക് മാരകവിഷമടങ്ങിയ കത്ത് : യു.എസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

വൈറ്റ് ഹൗസിലേക്ക് മാരകവിഷമടങ്ങിയ കത്ത് : യു.എസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടൺ : വൈറ്റ് ഹൗസിലേക്ക് മാരകവിഷമടങ്ങിയ തപാൽ ഉരുപ്പടികൾ എത്തിയതായി റിപ്പോർട്ടുകൾ. കാനഡയിൽ നിന്ന് അയച്ചതെന്ന് കരുതപ്പെടുന്ന പാഴ്സലിൽ റസിനെന്ന മാരകവിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ...

നേപ്പാളിൻറെ അതിർത്തി ചൈന വ്യാപകമായി കയ്യേറുന്നു : കയ്യേറി നിർമ്മിച്ചത് ഒൻപത് കെട്ടിടങ്ങൾ, പ്രതികരണമില്ലാതെ നേപ്പാൾ ആഭ്യന്തര, വിദേശ വകുപ്പുകൾ

നേപ്പാളിൻറെ അതിർത്തി ചൈന വ്യാപകമായി കയ്യേറുന്നു : കയ്യേറി നിർമ്മിച്ചത് ഒൻപത് കെട്ടിടങ്ങൾ, പ്രതികരണമില്ലാതെ നേപ്പാൾ ആഭ്യന്തര, വിദേശ വകുപ്പുകൾ

കാഠ്മണ്ഡു: ചൈനയുടെ അതിർത്തി പിടിച്ചെടുക്കൽ നയം ശക്തമായി തുടരുന്നു. ഒരു ഭാഗത്ത് ഇന്ത്യയുമായി അതിർത്തി തർക്കം രൂക്ഷമായിരിക്കെ മറുഭാഗത്ത് നേപ്പാളിൽ തടസ്സമില്ലാതെ ചൈന അതിർത്തി ലംഘിച്ച് നുഴഞ്ഞു...

ഇന്ത്യൻ മഹാസമുദ്രത്തിൽ കടന്നു കയറ്റം : ചൈനീസ് കപ്പലിനെ തുരത്തിയോടിച്ച് നാവികസേന

ഇന്ത്യൻ മഹാസമുദ്രത്തിൽ കടന്നു കയറ്റം : ചൈനീസ് കപ്പലിനെ തുരത്തിയോടിച്ച് നാവികസേന

ന്യൂഡൽഹി : ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച് ചൈന.ഇന്ത്യൻ സമുദ്ര അതിർത്തി ഭേദിച്ച ചൈനീസ് ഗവേഷണ കപ്പലിനെ നാവികസേന തുരത്തിയെന്നാണ്...

വ്യാപാര രംഗത്ത് കടന്നുകയറ്റം, ഗുണനിലവാരത്തിൽ വൻ ഇടിവ് : മുൻഗണനാ വ്യാപാര പട്ടികയിൽ നിന്നും ചൈനയെ ഒഴിവാക്കാനൊരുങ്ങി അമേരിക്ക

വ്യാപാര രംഗത്ത് കടന്നുകയറ്റം, ഗുണനിലവാരത്തിൽ വൻ ഇടിവ് : മുൻഗണനാ വ്യാപാര പട്ടികയിൽ നിന്നും ചൈനയെ ഒഴിവാക്കാനൊരുങ്ങി അമേരിക്ക

വാഷിംഗ്ടൺ : വ്യാപാര പങ്കാളിയെന്ന മുൻഗണനാ പട്ടികയിൽ നിന്നും ചൈനയെ ഒഴിവാക്കാനൊരുങ്ങി അമേരിക്ക. അമേരിക്കൻ സെനറ്റിലെ ചർച്ചയെ ഉദ്ധരിച്ച് പ്രമുഖ സെനറ്ററായ ടോം കോട്ടണാണ് ഇക്കാര്യം പുറത്ത്...

ഇങ്ങനെ ചെയ്താല്‍ യുദ്ധമില്ലാതെ തന്നെ ചൈനയെ തോല്‍പിക്കാം: ചൈനയുടെ ദൗര്‍ബല്യങ്ങള്‍

പ്രതിച്ഛായ വർദ്ധിപ്പിക്കാൻ അതിർത്തിയിൽ പ്രശ്നമുണ്ടാക്കി; ഇന്ത്യൻ പ്രതിരോധത്തിന് മുന്നിൽ പിന്തിരിഞ്ഞോടിയ ഷീ ജിൻ പിംഗിന്റെ രാഷ്ട്രീയ ഭാവി തുലാസ്സിലെന്ന് അമേരിക്കൻ മാധ്യമം

പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിലുമുള്ള പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു അതിർത്തിയിൽ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ചൈനയുടെ നീക്കമെന്ന് അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു....

“ട്രംപ് എന്നെ ബലമായി ചുംബിക്കുകയായിരുന്നു” : ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി അമേരിക്കൻ മോഡൽ

“ട്രംപ് എന്നെ ബലമായി ചുംബിക്കുകയായിരുന്നു” : ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി അമേരിക്കൻ മോഡൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ അമേരിക്കൻ മോഡൽ. ദ ഗാർഡിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് മുൻ മോഡലായ ആമി ഡോറിസ് ട്രംപിനെ കുറിച്ച് ഞെട്ടിക്കുന്ന...

“എന്നെക്കുറിച്ച് പഠിക്കാൻ കുട്ടികൾ ദിവസത്തിൽ 90 മിനിറ്റ് മാറ്റി വെയ്ക്കണം” : സിലബസിൽ വീരഗാഥകളുൾപ്പെടുത്തി കിം ജോങ് ഉൻ

“എന്നെക്കുറിച്ച് പഠിക്കാൻ കുട്ടികൾ ദിവസത്തിൽ 90 മിനിറ്റ് മാറ്റി വെയ്ക്കണം” : സിലബസിൽ വീരഗാഥകളുൾപ്പെടുത്തി കിം ജോങ് ഉൻ

പ്യോഗ്യാങ്‌ : ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെക്കുറിച്ച് പഠിക്കാൻ അധ്യയന ദിനത്തിൽ 90 മിനിറ്റ് വിദ്യാർഥികൾ നിർബന്ധമായും മാറ്റിവയ്ക്കണമെന്ന നിയമം പാസാക്കി ഉത്തരകൊറിയ. പ്രീ സ്കൂൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist