International

സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും കോവിഡ് നിയന്ത്രിക്കാം : പ്രതികരണവുമായി ലോകാരോഗ്യ സംഘടന

സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും കോവിഡ് നിയന്ത്രിക്കാം : പ്രതികരണവുമായി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ : കോവിഡ് നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. രാജ്യം സമ്പന്നമാണോ ദരിദ്രമാണോ എന്നതല്ല, ആരോഗ്യ മേഖലയിൽ മികവു കാണിക്കുകയും ഭരണകൂടത്തിന് സമീപനമടക്കമുള്ള കാര്യങ്ങൾ ഒറ്റക്കെട്ടായി...

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 41,00,728, മരണസംഖ്യ 2,80,431

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് : മരണസംഖ്യ 6.42 ലക്ഷം

ലോകത്തുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്തിൽ ഇപ്പോൾ 1,59,40,379 കോവിഡ് രോഗികളുണ്ട്. നിരവധി രാജ്യങ്ങളിലായി ഇതുവരെ മരണമടഞ്ഞവരുടെ സംഖ്യ 6,42,688...

ഐപിഎൽ 2020 യുഎഇയിൽ : ആദ്യമത്സരം സെപ്റ്റംബർ 19ന്

ഐപിഎൽ 2020 യുഎഇയിൽ : ആദ്യമത്സരം സെപ്റ്റംബർ 19ന്

കോവിഡ്-19 മഹാമാരിയെ തുടർന്ന് മാറ്റിവെച്ച ഐപിഎൽ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ നടത്തുമെന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ.മത്സരത്തിന്റെ ഫൈനൽ നവംബർ 8ന് നടത്താനുമാണ്‌ നിശ്ചയിച്ചിട്ടുള്ളത്.ഇതു സംബന്ധിച്ച്...

ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ജൈവ യുദ്ധത്തിനുള്ള സാദ്ധ്യത തേടി ചൈനയും പാകിസ്ഥാനും; ഞെട്ടിക്കുന്ന റിപ്പോർട്ട്

ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ജൈവ യുദ്ധത്തിനുള്ള സാദ്ധ്യത തേടി ചൈനയും പാകിസ്ഥാനും; ഞെട്ടിക്കുന്ന റിപ്പോർട്ട്

ഡൽഹി: ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്റെ പിന്തുണയോടെ ചൈന ജൈവ യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി ആന്ത്രാക്സ് രോഗാണുക്കൾ അടക്കമുള്ളവയെ ഉപയോഗിച്ചേക്കാമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ദേശീയ...

ചൈനയെ കണ്ണടച്ച് വിശ്വസിക്കുന്നത് അവസാനിപ്പിച്ചുവെന്ന് മൈക്ക് പോംപിയോ : കമ്മ്യൂണിസ്റ്റ് പാർട്ടിയെ മെരുക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് യു.എസ്

ചൈനയെ കണ്ണടച്ച് വിശ്വസിക്കുന്നത് അവസാനിപ്പിച്ചുവെന്ന് മൈക്ക് പോംപിയോ : കമ്മ്യൂണിസ്റ്റ് പാർട്ടിയെ മെരുക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് യു.എസ്

വാഷിംഗ്ടൺ : ചൈനയെ കണ്ണടച്ച് വിശ്വസിക്കുന്ന നടപടിക്ക് അവസാനം കുറിക്കുകയാണെന്ന് അമേരിക്കൻ സെക്രട്ടറി മൈക്ക് പോംപിയോ.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒതുക്കുന്നതിനായി അമേരിക്കയും സഖ്യകക്ഷികളും വ്യത്യസ്തങ്ങളായ വഴികൾ തിരഞ്ഞു...

‘ഇന്ത്യയെ തൊട്ടാല്‍ കസേര  തെറിക്കും’നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഓലിയുടെ രാജിക്കായി മുറവിളി, ഭരണകക്ഷി പ്രസിഡണ്ട് തന്നെ രംഗത്ത്, രാജിയാവശ്യവുമായി ജനങ്ങളും തെരുവില്‍

കെ.പി ശർമ ഓലിയ്ക്ക് കുരുക്കു മുറുകുന്നു : പ്രധാനമന്ത്രിയുടെ രാജിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഭരണപക്ഷം

കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലിയുടെ രാജിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം. പാർട്ടി ചെയർമാൻ സ്ഥാനത്തു നിന്നും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഓലിയുടെ രാജി ആവശ്യപ്പെട്ട്...

അമേരിക്കയ്ക്ക് കനത്ത തിരിച്ചടി : ചെങ്ദുവിലെ യു.എസ് കോൺസുലേറ്റ് അടക്കാൻ ഉത്തരവിട്ട് ചൈന

ചെങ്ദുവിലെ യു.എസ് കോൺസുലേറ്റ് അടക്കാൻ ഉത്തരവിട്ട് ചൈനീസ് സർക്കാർ. കഴിഞ്ഞ ആഴ്ച, ഹൂസ്റ്റണിലുള്ള ചൈനീസ് കോൺസുലേറ്റ് അമേരിക്ക അടച്ചുപൂട്ടിയിരുന്നു.ഇതിനുള്ള തിരിച്ചടിയായാണ് ചൈനയുടെ ഈ നടപടി. ന്യായീകരിക്കത്തക്കതും അനിവാര്യവുമായ...

കാബൂളിൽ ഏറ്റുമുട്ടൽ; 14 താലിബാൻ ഭീകരരെ സംയുക്ത സേന വധിച്ചു

കാബൂളിൽ ഏറ്റുമുട്ടൽ; 14 താലിബാൻ ഭീകരരെ സംയുക്ത സേന വധിച്ചു

കബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ 14 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. കാണ്ഡഹാറിൽ സംയുക്ത വിദേശ സേന നടത്തിയ വ്യോമാക്രമണത്തിലാണ് പത്ത് ഭീകരർ...

കോവിഡ് പരിശോധനകളിൽ 50 മില്യൺ പിന്നിട്ട് യുഎസ് ഒന്നാമത് : രണ്ടാമത് ഇന്ത്യയെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : അൻപത് മില്യണിലധികം പേർക്ക് കൊവിഡ് പരിശോധന നടത്തി അമേരിക്ക രോഗനിർണയത്തിൽ ലോകത്ത് ഒന്നാമതാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.12 മില്യൺ ജനങ്ങളുടെ പരിശോധന പൂർത്തീകരിച്ച് ഇന്ത്യയാണ്...

“ടിക്ടോകിൽ ലൈംഗിക അതിപ്രസരമുള്ള വീഡിയോകൾ” : നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഒഡീഷ ഹൈക്കോടതി

ടിക് ടോകിന് പാകിസ്ഥാനിലും നിരോധനഭീഷണി: അശ്ലീല കണ്ടന്റുകള്‍ പ്രചരിപ്പിക്കരുതെന്ന് നോട്ടീസ്

ചൈനീസ് ആപ്പ് ടിക് ടോക്കി്‌ന്റെ പേരില്‍ പാകിസ്ഥാനിലും വിവാദം. അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്തതിന്റെ പേരിലാണ് പാകിസ്ഥാനില്‍ ടിക് ടോക്കിനെതിരെ പ്രതിഷേധം ഉയരുന്നത്. ചൈനയുടെ മറ്റൊരു വീഡിയോ...

കടം നൽകി കീഴ്പ്പെടുത്തുന്ന ചൈനീസ് തന്ത്രം : കെണിയിൽ അകപ്പെട്ട് പാകിസ്ഥാൻ അടക്കം 150 രാജ്യങ്ങൾ

കടം നൽകി കീഴ്പ്പെടുത്തുന്ന ചൈനീസ് തന്ത്രം : കെണിയിൽ അകപ്പെട്ട് പാകിസ്ഥാൻ അടക്കം 150 രാജ്യങ്ങൾ

ചൈനയുടെ കടക്കെണിയിൽ അകപ്പെട്ട് 150-ലധികം രാജ്യങ്ങളെന്നു റിപ്പോർട്ടുകൾ പുറത്ത്. ദരിദ്ര രാഷ്ട്രങ്ങൾക്ക് പണം കടം കൊടുത്ത്, അതിന്റെ മറവിൽ ചൈനീസ് താൽപര്യങ്ങൾ നടപ്പിലാക്കുന്ന ചൈനയുടെ കപട മുഖം...

ഛമ്പാര്‍ സഹദെന്‍ തീവണ്ടിപ്പാതാ നിര്‍മ്മാണത്തില്‍ സഹകരിക്കുമെന്ന് ഇറാന്‍: പാക് അനുകൂല പ്രചരണങ്ങള്‍ പൊളിഞ്ഞു

ഛമ്പാര്‍ സഹദെന്‍ തീവണ്ടിപ്പാതാ നിര്‍മ്മാണത്തില്‍ സഹകരിക്കുമെന്ന് ഇറാന്‍: പാക് അനുകൂല പ്രചരണങ്ങള്‍ പൊളിഞ്ഞു

ഛബ്ബാര്‍ സഹദെന്‍ തീവണ്ടിപ്പാതാ നിര്‍മ്മാണത്തില്‍ ഇറാന്‍ ഇന്ത്യയോട് തീര്‍ച്ചയായും സഹകരിക്കുമെന്ന് ഇറാന്‍ റെയില്‍വേ മന്ത്രി അറിയിച്ചു. ഇന്ത്യ ഈ പദ്ധതിയുടെ ഭാഗമായിരിക്കില്ലെന്ന് നേരത്തേ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പരാമര്‍ശങ്ങള്‍...

ഓക്സ്ഫോർഡിന്റെ കോവിഡ് വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം : രണ്ടാംഘട്ട പരീക്ഷണം ഉടൻ നടത്തും

ഓക്സ്ഫോർഡിന്റെ കോവിഡ് വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം : രണ്ടാംഘട്ട പരീക്ഷണം ഉടൻ നടത്തും

ലണ്ടൻ : ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനാക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം.ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് ഓക്സ്ഫോർഡ്...

വ്യാപാരബന്ധത്തിലും ചൈന ഒറ്റപ്പെടുന്നോ? ചൈനയില്‍ നിന്ന് ഉല്‍പാദന സൗകര്യങ്ങള്‍ മാറ്റുന്ന കമ്പനികള്‍ക്കായി 536 ദശലക്ഷം യുഎസ് ഡോളര്‍ സബ്‌സിഡി പ്രഖ്യാപിച്ച് ജപ്പാന്‍

വ്യാപാരബന്ധത്തിലും ചൈന ഒറ്റപ്പെടുന്നോ? ചൈനയില്‍ നിന്ന് ഉല്‍പാദന സൗകര്യങ്ങള്‍ മാറ്റുന്ന കമ്പനികള്‍ക്കായി 536 ദശലക്ഷം യുഎസ് ഡോളര്‍ സബ്‌സിഡി പ്രഖ്യാപിച്ച് ജപ്പാന്‍

ചൈനയുമായുള്ള ജപ്പാന്റെ വ്യാപാരബന്ധവും അവസാനിക്കുന്നു. ചൈനയില്‍ നിന്ന് ജപ്പാനിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായ കമ്പനികള്‍ക്ക് 536 മില്യണ്‍ ഡോളര്‍ സബ്‌സിഡി സഹായം പ്രഖ്യാപിച്ച് ജപ്പാന്‍ . ജപ്പാനിലെയും...

‘മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും പര്യായമാണ് പാകിസ്ഥാൻ‘; 1700 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ തകർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ (വീഡിയോ)

‘മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും പര്യായമാണ് പാകിസ്ഥാൻ‘; 1700 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ തകർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ (വീഡിയോ)

ഡൽഹി: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വയിൽ 1700 വർഷം പഴക്കമുള്ള പ്രാചീന ബുദ്ധ പ്രതിമ തകർത്ത വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. പാകിസ്ഥാനിൽ അസഹിഷ്ണുതയും മതഭ്രാന്തും പരിധിയില്ലാതെ വർദ്ധിച്ചിരിക്കുകയാണെന്ന്...

ഹുവാവെയ്ക്ക് ബദലായി മറ്റു 5G നെറ്റ്‌വർക്കുകൾ നിർമ്മിക്കണം :ജാപ്പനീസ് കമ്പനികളോട് അഭ്യർത്ഥനയുമായി ബ്രിട്ടീഷ് സർക്കാർ

ഹുവാവെയ്ക്ക് ബദലായി മറ്റു 5G നെറ്റ്‌വർക്കുകൾ നിർമ്മിക്കണം :ജാപ്പനീസ് കമ്പനികളോട് അഭ്യർത്ഥനയുമായി ബ്രിട്ടീഷ് സർക്കാർ

ഹുവാവെ സാങ്കേതികവിദ്യയ്ക്കു പകരമായി 5ജി വയർലെസ്സ് നെറ്റവർക്കുകൾ നിർമ്മിക്കാൻ ജപ്പാനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാർ.എൻഇസി കോർപ്,ഫുജിറ്റ്സു ലിമിറ്റഡ് എന്നീ കമ്പനികളോടാണ് ബ്രിട്ടൻ 5ജി നെറ്റ്‌വർക്കുകൾ നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.ചൈനീസ്...

കോവിഡ്-19 : ഇറാനിൽ രോഗബാധിതർ ചുരുങ്ങിയത് രണ്ടരക്കോടിയെന്ന് പ്രസിഡന്റ് ഹസൻ റുഹാനി

കോവിഡ്-19 : ഇറാനിൽ രോഗബാധിതർ ചുരുങ്ങിയത് രണ്ടരക്കോടിയെന്ന് പ്രസിഡന്റ് ഹസൻ റുഹാനി

വാഷിംഗ്ടൺ : ഇറാനിൽ ചുരുങ്ങിയത് രണ്ടരക്കോടി പേരെയെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ഹസൻ റുഹാനി.ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹസൻ റുഹാനി ഇക്കാര്യം വ്യക്തമാക്കിയത്.ലോകത്ത്...

“നിയമപരമായി ബാധ്യതയില്ലെങ്കിലും വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണം” : ബിഷപ്പുമാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി വത്തിക്കാൻ

“നിയമപരമായി ബാധ്യതയില്ലെങ്കിലും വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പോലീസിനെ അറിയിക്കണം” : ബിഷപ്പുമാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി വത്തിക്കാൻ

വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ പൊലീസിനെ അറിയിക്കണമെന്ന് വത്തിക്കാന്റെ നിര്‍ദ്ദേശം. ബിഷപ്പുമാര്‍ക്ക് ആണ് വത്തിക്കാന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.നിയമപരമായ ബാധ്യതയില്ലെങ്കില്‍ പോലും ഇത്തരം വിവരങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശത്തില്‍...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

ചൈനയ്ക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അമേരിക്ക; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ നീക്കം

വാഷിംഗ്ടൺ: ചൈനയ്ക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിൽ യാത്രവിലക്കേർപ്പെടുത്താൻ നീക്കം നടക്കുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു....

ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്‌വാൻ; പോർവിമാനങ്ങളും ടാങ്കുകളും അണിനിരത്തി സൈനികാഭ്യാസം

ചൈനയ്ക്ക് മുന്നറിയിപ്പുമായി തായ്‌വാൻ; പോർവിമാനങ്ങളും ടാങ്കുകളും അണിനിരത്തി സൈനികാഭ്യാസം

തായ്ചുംഗ്: ചൈനീസ് അധിനിവേശത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി തായ്‌വാൻ. ചൈനീസ് അതിർത്തിക്ക് സമീപം തായ്‌വാൻ നടത്തിയ സൈനികാഭ്യാസത്തിൽ ഹെലികോപ്റ്ററുകളും പോർവിമാനങ്ങളും ടാങ്കുകളും അണിനിരന്നു. മിസൈലുകളുടെയും ബോംബുകളുടെയും വിന്യാസവും അഭ്യാസപ്രകടനങ്ങൾക്ക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist