കോവിഡ് ബാധിതരുടെ എണ്ണം ദിവസേന ഉയരുകയാണ്.ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകത്ത് 68,44,222 കോവിഡ് രോഗികളുണ്ട്.രോഗബാധയേറ്റ് മരിച്ചവരുടെ എണ്ണം നാലു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 3,98,129 പേർ...
വാഷിംഗ്ടൺ: അമേരിക്കയിൽ വർണ്ണ വിവേചനത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവിൽ അക്രമം. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമ കലാപകാരികൾ തകർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഷിംഗ്ടണിലെ...
ലോകത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്നു.ആഗോള കോവിഡ് രോഗബാധിതരുടെ എണ്ണം 65 ലക്ഷത്തിലധികമായി.3,87,900 പേർ ഇതിനോടകം രോഗബാധ മൂലം മരണമടഞ്ഞു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു...
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിലല്ല പരിഹരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.അമേരിക്കയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും അവ...
താലിബാനുമായി ഒപ്പുവെച്ച സമാധാന സന്ധി കണ്ണടച്ച് വിശ്വസിക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്രസഭ.അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താലിബാൻ ഭീകരർ സംഘടനയിൽ 6,500 പാകിസ്ഥാനി പൗരന്മാരുമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.യുഎൻ...
ചൈനീസ് നിർമ്മിത സോഫ്റ്റ്‌വെയറുകൾ ഫോണിൽ നിന്നും നീക്കം ചെയ്യാനുള്ള ആപ്ലിക്കേഷനായ റിമൂവ് ചൈന ആപ്പ്സ് പ്ലേസ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തു.ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ്...
അമേരിക്കയിൽ മരണപ്പെട്ട ആഫ്രോ-അമേരിക്കനായ ജോർജ് ഫ്ലോയ്ഡിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.ഫ്ലോയിഡ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഫ്ലയോഡിന്റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്‌ത ആരോഗ്യ പ്രവർത്തകനും വെളിപ്പെടുത്തി.ജോർജ് ഫ്ലോയിഡിന്റേത് ഒരു...
സാൻഫ്രാൻസിസ്കോ : ആഫ്രോ-അമേരിക്കനായ ജോർജ് ഫ്ലോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബഹുരാഷ്ട്ര കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ.പ്രധാനമായും ആഫ്രോ-അമേരിക്കൻ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്കാണ്...
ജനങ്ങൾ അക്രമമഴിച്ചു വിടുകയാണെങ്കിൽ സൈന്യത്തെ ഇറക്കാൻ മടിക്കില്ലെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്‌ളൂയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ എമ്പാടും മോഷണവും...
ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പരസ്യ നിലപാട് പ്രഖ്യാപിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന സംഘർഷം സൈനിക നടപടിയിലേക്ക് ഗതിമാറിയാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കൻ...
ബാഴ്സലോണ : ബെൽജിയം രാജാവിന്റെ സഹോദര പുത്രനായ രാജകുമാരൻ ജൊവാക്വിമ്മിന് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം, സ്പെയിനിൽ നടന്ന ഒരു ആഘോഷ പരിപാടിക്ക് രാജകുമാരൻ പങ്കെടുത്തിരുന്നു.ഇവിടെ വെച്ചാണ് രാജകുമാരന് കൊറോണ...
ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്ത നേപ്പാളിന്റെ പുതിയ ഭൂപടം ഭരണഘടനാഭേദഗതി നടത്താനായി വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു.നേപ്പാൾ നിയമമന്ത്രിയായ ശിവ മായ തുമ്പാഹംബെയാണ് പുതിയ ഭൂപടം അംഗീകാരത്തിനായി സമർപ്പിച്ചത്.ഇന്ത്യൻ ഭൂപ്രദേശങ്ങളായ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ പ്രാദേശിക ടെലിവിഷന്‍ ചാനലായ ഖുര്‍ഷിദ് ടിവിയിലെ ജീവനക്കാരായ വഹീദ് ഷാ, ഷഫീഖ് അമീറി എന്നിവർ കൊല്ലപ്പെട്ടു. സംഭവത്തിൽ...
ഹോങ്കോങിന് യു.എസ് നൽകിയിരിക്കുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഭരണകൂടത്തോട് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതാണ് ട്രംപിന്റെ ഈ തീരുമാനത്തിനു കാരണം.ഹോങ്കോങിന്...
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ചൈനയ്ക്കെതിരെ അതിശക്തമായ പത്തു രാഷ്ട്രങ്ങൾ സംഘടിക്കുന്നു. വിവരസാങ്കേതിക രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, 10 അതിശക്തരായ ജനാധിപത്യ രാഷ്ട്രങ്ങൾ ഉൾപ്പെടുത്തിയാണ് 5G...
അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സംഘടനയ്ക്കുള്ള അമേരിക്കയുടെ ധനസഹായം നിർത്തലാക്കുന്നുവെന്നും ട്രംപ് സ്ഥിരീകരിച്ചു.കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംഘടന വൻ പരാജയമായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു....
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെ 1581 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.ഇതോടെ സൗദി അറേബ്യയിലുള്ള ആകെ രോഗബാധിതരുടെ എണ്ണം 81,766 ആയി വർദ്ധിച്ചു....
സൈനിക ശക്തിയും ബലപ്രയോഗവും കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു സുഹൃദ് രാഷ്ട്രങ്ങളുടെ താൽപര്യങ്ങളെ കൂടി ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക. അമേരിക്കയിലെ ഉയർന്ന...
ബെയ്ജിങ് : ഹോങ്കോങിന്റെ സുരക്ഷാ നിയമങ്ങൾ ചൈനീസ് പാർലമെന്റ് പാസാക്കി.ഇതിനെ തുടർന്ന് ബെയ്ജിങിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.പുതിയ...
രാഷ്ട്ര ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി, നേപ്പാൾ നിർത്തി വെച്ചു. ഭരണപക്ഷത്തെ പാർട്ടികളിൽ, ഇതു സംബന്ധിച്ച അഭിപ്രായം രൂപീകരിക്കാൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയ്ക്കു സാധിക്കാഞ്ഞതിനെത്തുടർന്നാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies