International

കോവിഡ്-19 രോഗഭീതി : എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി

കോവിഡ്-19 രോഗഭീതി : എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി

ബ്രിട്ടനിൽ പടർന്നു പിടിക്കുന്ന കൊറോണ ഭീതിയെ തുടർന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നും താമസം മാറ്റി. വേനൽകാലവസതിയായ വിൻഡ്സർ കൊട്ടാരത്തിലേക്കാണ് രാജ്ഞി താൽക്കാലികമായി മാറിയിരിക്കുന്നത്....

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

കൊറോണ ഭീഷണിയിൽ ലോകരാജ്യങ്ങൾ നെട്ടോട്ടമോടുമ്പോൾ വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ- സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറസ് ബാധ ഇതിനോടകം തന്നെ ആഗോള സാമ്പത്തിക രംഗത്തെ...

‘ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, എല്ലാം ദൈവത്തിന്റെ നിർദ്ദേശപ്രകാരം മാത്രം, എങ്കിലും കരുതിയിരിക്കുക‘; ഭീകരർക്ക് ‘കൊറോണ‘ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്

ബഗ്ദാദ്: കൊറോണ ഭീഷണി ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുമ്പോൾ ഭീകരന്മാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന പേരിൽ ഐ എസ് ഔദ്യോഗിക പത്രമായ അൽ-നാബിയിലാണ് മാർഗ്ഗ...

ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ട് കൊറോണ പടരുന്നു : 5819 പേർ മരിച്ചു, 1,56,098 പേർക്ക് രോഗബാധ

ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ട് കൊറോണ പടരുന്നു : 5819 പേർ മരിച്ചു, 1,56,098 പേർക്ക് രോഗബാധ

ലോകമൊട്ടാകെ ഭീതിപരത്തി കൊണ്ട് കൊറോണ വൈറസ് പടരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 5,819 ആയി. 130 രാജ്യങ്ങളിലായി 1,56,098 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ ഒറ്റദിവസംകൊണ്ട്...

‘ഇതാണ് നേതൃത്വം’; കൊവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മോദിയുടെ നയത്തെ പുകഴ്ത്തി സാർക് രാജ്യങ്ങൾ; സ്വാഗതം ചെയ്ത് പാകിസ്ഥാൻ

‘ഇതാണ് നേതൃത്വം’; കൊവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മോദിയുടെ നയത്തെ പുകഴ്ത്തി സാർക് രാജ്യങ്ങൾ; സ്വാഗതം ചെയ്ത് പാകിസ്ഥാൻ

ഡൽഹി: കൊവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾക്ക് കൈയ്യടിച്ച് സാർക്ക് രാജ്യങ്ങൾ. 'കൊവിഡ് വൈറസിനെ നേരിടാൻ ഉറച്ച നടപടി സാർക് രാജ്യങ്ങളിലെ...

മരണം 122, രോഗബാധിതർ 4502 പേർ : സ്പെയിനിലും അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചു

മരണം 122, രോഗബാധിതർ 4502 പേർ : സ്പെയിനിലും അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചു

കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്നത് മൂലം സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാത്രം 36 പേർ മരിച്ചതോടെ സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 122 കടന്നു.ഇതുവരെ...

കൊറോണ വൈറസ് ബാധ : അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച, പ്രാദേശിക സമയം മൂന്നുമണിയോടെ വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ്...

കൊറോണ ഭീതി : എവറസ്റ്റ് പർവ്വതാരോഹകർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ

കൊറോണ ഭീതി : എവറസ്റ്റ് പർവ്വതാരോഹകർക്ക് വിലക്കേർപ്പെടുത്തി നേപ്പാൾ

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ, എവറസ്റ്റ് പര്യവേക്ഷണം നടത്തുന്നതിനുള്ള അനുമതി കൊടുക്കുന്നത് നേപ്പാൾ സർക്കാർ നിർത്തിവെച്ചു. പര്യവേക്ഷണത്തിനായി നിലവിൽ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളെല്ലാം റദ്ദാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു....

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

ഇറ്റലിയിൽ മരണസംഖ്യ 1016 : 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 189 പേർ

ഇറ്റലിയിൽ കൊറോണ മരണം വിതയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇറ്റലിയിൽ 189 പേർ മരിച്ചു. ഇതോടെ ഇതുവരെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 1016 ആയി. രാജ്യത്താകമാനം...

കാലാവധി 2036 വരെ : വ്ലാഡിമിർ പുടിന് വീണ്ടും പ്രസിഡന്റാകാനുള്ള ബിൽ അംഗീകരിച്ച് റഷ്യൻ പാർലമെന്റ്

കാലാവധി 2036 വരെ : വ്ലാഡിമിർ പുടിന് വീണ്ടും പ്രസിഡന്റാകാനുള്ള ബിൽ അംഗീകരിച്ച് റഷ്യൻ പാർലമെന്റ്

കാലാവധി 2036 വരെ : വ്ലാഡിമിർ പുടിന് പ്രസിഡന്റാകാനുള്ള ബിൽ അംഗീകരിച്ച് റഷ്യൻ പാർലമെന്റ്   വ്ലാഡിമിർ പുടിന് വീണ്ടും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനും ജയിക്കാനുമുള്ള ബിൽ...

വിഖ്യാത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും കൊറോണ ബാധ : സ്ഥിരീകരണവുമായി നടൻ സോഷ്യൽ മീഡിയകളിൽ

വിഖ്യാത ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും കൊറോണ ബാധ : സ്ഥിരീകരണവുമായി നടൻ സോഷ്യൽ മീഡിയകളിൽ

ഹോളിവുഡിലെ വിഖ്യാത നടന്മാരിൽ ഒരാളായ ടോം ഹാങ്ക്സിനും കൊറോണ വൈറസ് ബാധ. ഹാങ്ക്സിന്റെ ഭാര്യ റീത്ത വിത്സണും പരിശോധനയിൽ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഓസ്ട്രേലിയയിലായിരിക്കുമ്പോൾ ഒരു...

രോഗബാധ നൂറിലധികം രാജ്യങ്ങളിൽ : കോവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

രോഗബാധ നൂറിലധികം രാജ്യങ്ങളിൽ : കോവിഡ്-19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

  ലോകമൊട്ടാകെ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് ഈ പ്രഖ്യാപനം പുറത്തിറക്കിയത്. ആകെ മൊത്തം 118 രാജ്യങ്ങളിൽ ഇതുവരെ കൊറോണ...

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

രാജ്യമൊട്ടാകെ നിരോധനാജ്ഞ : പൊതുപരിപാടികൾ സമ്പൂർണ്ണമായി റദ്ദാക്കി ഇറ്റലി

ഇറ്റലിയിലെ ജനജീവിതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് രാജ്യമൊട്ടാകെ സമ്പൂർണ നിരോധനാജ്ഞ. ഇറ്റലിയുടെ പ്രധാനമന്ത്രി ഗിസപ്പി കോൺടെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വളരെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ...

ഇറ്റലിയെ നടുക്കിക്കൊണ്ട് കോവിഡ്-19 : തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ, രാജ്യത്ത് മരണസംഖ്യ 463 ആയി

ഇറ്റലിയെ നടുക്കിക്കൊണ്ട് കോവിഡ്-19 : തിങ്കളാഴ്ച മാത്രം മരിച്ചത് 97 പേർ, രാജ്യത്ത് മരണസംഖ്യ 463 ആയി

ഇറ്റലിയെ പിടിച്ചുലച്ചു കൊണ്ട് കോവിഡ്-19 പടരുന്നു. തിങ്കളാഴ്ച 97 പേർ കൂടി മരിച്ചതോടെ ഇറ്റലിയിലെ മരണസംഖ്യ 463 ആയി. യൂറോപ്പിൽ, കോവിഡ്-19 മൂലം ഏറ്റവുമധികം ബാധിക്കപ്പെട്ട രാഷ്ട്രമാണ്...

സുഡാൻ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം : വാഹനവ്യൂഹത്തിനു സമീപം ബോംബ് സ്ഫോടനം

സുഡാൻ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം : വാഹനവ്യൂഹത്തിനു സമീപം ബോംബ് സ്ഫോടനം

സുഡാൻ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്കിനു നേരെ വധശ്രമം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ തൊട്ടടുത്ത ബോംബ് സ്ഫോടനം ഉണ്ടാവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സുഡാനിലെ തലസ്ഥാനമായ ഖാർത്തൂമിലാണ് സംഭവം...

നാല് പേർക്ക് കൂടി  കൊറോണ സ്ഥിരീകരിച്ചു : 9 രാജ്യങ്ങളിലേക്ക് യാത്ര വിലക്കേർപ്പെടുത്തി സൗദി അറേബ്യ

നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : 9 രാജ്യങ്ങളിലേക്ക് യാത്ര വിലക്കേർപ്പെടുത്തി സൗദി അറേബ്യ

ഖത്തറിനു പിറകേ യാത്രാ വിലക്കേർപ്പെടുത്തി സൗദി അറേബ്യയും.സൗദിയിൽ കൊറോണ രൂക്ഷമാകുന്നത് പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ നടപടി. നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കൂടി സൗദിയിൽ...

“ഇന്ത്യയ്ക്ക് മുസ്ലിങ്ങളോടുള്ള മനോഭാവം ആകെ മാറി” : ട്രംപിന്റെ ഇന്ത്യൻ സന്ദർശനമാണ് കാരണമെന്ന് ഇറാൻ എം.പി

“ഇന്ത്യയ്ക്ക് മുസ്ലിങ്ങളോടുള്ള മനോഭാവം ആകെ മാറി” : ട്രംപിന്റെ ഇന്ത്യൻ സന്ദർശനമാണ് കാരണമെന്ന് ഇറാൻ എം.പി

ഇന്ത്യയ്ക്ക് മുസ്ലീങ്ങളോടുള്ള സമീപനം ആകെ മാറിയെന്ന് ഇറാൻ പാർലമെന്റ് അംഗം.ഇന്ത്യയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് ഇറാൻ ദേശീയസുരക്ഷാ, വിദേശ നയരൂപീകരണ കമ്മീഷൻ വക്താവ് നഖാവി ഹൊസ്സെനി കുറ്റപ്പെടുത്തിയത്....

കോവിഡ്-19 ബാധയ്‌ക്കെതിരെ മുൻകരുതലുകൾ ശക്തമാക്കി ഖത്തർ : ഇന്ത്യയുൾപ്പെടെ പതിനാല് രാജ്യങ്ങൾക്ക് പ്രവേശന വിലക്ക്

കോവിഡ്-19 ബാധയ്‌ക്കെതിരെ മുൻകരുതലുകൾ ശക്തമാക്കി ഖത്തർ : ഇന്ത്യയുൾപ്പെടെ പതിനാല് രാജ്യങ്ങൾക്ക് പ്രവേശന വിലക്ക്

രാജ്യത്തെ രോഗബാധിതരുടെ എണ്ണം 15 കടന്ന സാഹചര്യത്തിൽ കോവിഡ്-19-നെതിരെ ശക്തമായ മുൻകരുതൽ ഏർപ്പെടുത്തി ഖത്തർ സർക്കാർ. ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഖത്തർ സർക്കാർ പ്രവേശന...

ഖത്തറിൽ മൂന്നു പേർക്കും കൂടി കൊറോണ സ്ഥിരീകരിച്ചു : രാജ്യത്ത് ആകെ 15 കൊറോണ ബാധിതർ

ഖത്തറിൽ മൂന്നു പേർക്കും കൂടി കൊറോണ സ്ഥിരീകരിച്ചു : രാജ്യത്ത് ആകെ 15 കൊറോണ ബാധിതർ

ഖത്തറിൽ പരിശോധനയിൽ മൂന്ന് പേർക്കും കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടു കൂടി കൊറോണ ബാധിച്ചവരുടെ എണ്ണം ഖത്തറിൽ 15 ആയി. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം...

വുഹാനിൽ രോഗം പടരുമ്പോഴും  കൊറോണ രോഗിയ്ക്ക്  സൂര്യാസ്തമയം ആസ്വദിക്കാൻ റോഡിൽ സൗകര്യമൊരുക്കി : വൃദ്ധനായ രോഗിയുടെയും ഡോക്ടറുടേയും  ചിത്രം വൈറലാകുന്നു

വുഹാനിൽ രോഗം പടരുമ്പോഴും കൊറോണ രോഗിയ്ക്ക് സൂര്യാസ്തമയം ആസ്വദിക്കാൻ റോഡിൽ സൗകര്യമൊരുക്കി : വൃദ്ധനായ രോഗിയുടെയും ഡോക്ടറുടേയും ചിത്രം വൈറലാകുന്നു

വുഹാനെന്ന പേരു പോലും ലോകത്തിപ്പോൾ വളരെ നടുക്കം സൃഷ്ടിക്കുന്നുണ്ട്. മരണസംഖ്യ എത്രയായി എന്നായിരിക്കും ഒരു സാധാരണ മനുഷ്യന് ആ പേര് കേൾക്കുമ്പോൾ ഓർമ വരിക. എന്നാൽ, റോഡിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist