ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തനിക്കും കുടുംബത്തിനും നഷ്ടമുണ്ടായെന്ന്ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസ്താവനയ്ക്കെതിരേ വൻ വിമർശനങ്ങളാണ്ഉയരുന്നത്. മകന്റെ വിവാഹം നീണ്ടു പോകുന്നുവെന്നാണ് നെതന്യാഹു പറയുന്നത്. നിരവധിപേർ...
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മറ്റ് മാർഗങ്ങളില്ലാതെ വെടിനിർത്തലിനായി അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ. സുപ്രധാനവ്യോമതാവളങ്ങൾക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി...
ഓപ്പറേഷൻ സിന്ദൂറിന്റെ തീവ്രത ലോകത്തിന് മുന്നിൽ തുറന്ന് സമ്മതിച്ച് പാകിസ്താൻഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം സംഘർഷം ലഘൂകരിക്കാൻഅമേരിക്കയുമായി മാത്രമല്ല, സൗദി അറേബ്യയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി...
അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം മുനീറുംകൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് പുതിയ ട്വിസ്റ്റ്. വൈറ്റ് ഹൗസ് ആണ് കൂടിക്കാഴ്ച...
ഇസ്രയേൽ - ഇറാൻ സംഘർഷം എട്ടാം ദിവസത്തിലെത്തി നിൽക്കുമ്പോൾ പുതിയ ആയുധംപ്രയോഗിച്ച് ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകൾപ്രയോഗിച്ചതായാണ് വിവരം ഇതാദ്യമായാണ് സംഘർഷത്തിൽ ഇറാൻ ബോംബ്പ്രയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്....
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽതുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കുമെന്നാണ് വിവരം. 350 ലേറെ പേരുടെ അഭ്യർത്ഥനകിട്ടിയതായി...
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ യുദ്ധം പിടിമുറുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയും കുതിച്ചുയരുകയാണ്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്....
ന്യൂഡൽഹി : ഇറാനിൽ നിന്നും ആദ്യ ബാച്ച് ഇന്ത്യൻ സംഘത്തെ ന്യൂഡൽഹിയിൽ എത്തിച്ചതിന് ശേഷം 'ഓപ്പറേഷൻ സിന്ധു' ഇനി ഇസ്രായേലിലേക്ക്. ഇസ്രായേലിലെ യുദ്ധ ബാധിത മേഖലകളിൽ നിന്നും...
അപ്‌ഡേറ്റ് ടാബില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. സ്വകാര്യ ആശയവിനിമയത്തിനായുള്ള ചാറ്റിന് പുറമേ സ്റ്റാറ്റസുകള്‍ക്കും ചാനലുകള്‍ക്കുമായുള്ള പ്രത്യേക ടാബാണ് അപ്‌ഡേറ്റ്സ്. ദിവസം 150 കോടി പേര്‍ ഈ...
ടെൽ അവീവ് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 'ആധുനിക ഹിറ്റ്‌ലർ' ആണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. ഖമേനിക്ക് ഇനി തുടർന്നും...
ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം (ഹെവി വാട്ടര്‍ റിയാക്ടര്‍) മിസൈല്‍ആക്രമണത്തിലൂടെ തകര്‍ത്ത് ഇസ്രയേല്‍. ആക്രമണത്തിന് മുന്നോടിയായി ഇസ്രയേല്‍ സൈന്യം സോഷ്യൽമീഡിയയിലൂടെ ആണവനിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും...
ന്യൂഡൽഹി : ഇന്ത്യൻ എംബസി നേതൃത്വം നൽകിയ സമയോചിതമായ ഒഴിപ്പിക്കൽ നടപടികളിലൂടെ ഇറാനിൽ നിന്നുമുള്ള ആദ്യ ഇന്ത്യൻ ബാച്ച് ന്യൂഡൽഹിയിൽ എത്തിച്ചേർന്നു. 110 ഇന്ത്യൻ പൗരന്മാരാണ് ഇറാനിൽ...
ന്യൂയോർക്ക് : ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സിന് വീണ്ടും തിരിച്ചടി. ടെക്സാസിലെ മാസിയിലെ സ്‌പേസ് എക്‌സ് പരീക്ഷണ കേന്ദ്രത്തിൽ സ്ഫോടനം. ഒരു സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചതാണ് ഉഗ്രസ്ഫോടനത്തിന്...
വാഷിംഗ്ടൺ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും ഉടൻ പങ്ക് ചേരുമെന്ന് സൂചന. ഇറാനെ ആക്രമിക്കുന്നതിനുള്ള പദ്ധതികൾ യുഎസ് ഭരണകൂടം തയ്യാറാക്കിയതാണ് യുഎസ് സർക്കാരിലെ ചില ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്....
ഇന്ത്യ -പാകിസ്താൻ സംഘർഷം അവസാനിച്ചത് തന്‍റെ ഇടപെടലിന്‍റെ ഫലമായെന്നഅവകാശവാദം ആവർത്തിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും പാകിസ്താനുംതമ്മിലുള്ള യുദ്ധം ഞാൻ ഒഴിവാക്കി. ഞാൻ പാകിസ്താനെ സ്നേഹിക്കുന്നു....
ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. 110 ഇന്ത്യാക്കാരാണ് ആദ്യ വിമാനത്തിലുള്ളത്. വന്ന 110 പേരിൽ 90 പേരും ജമ്മു കശ്മീർസ്വദേശികളാണ്. 20 പേർ മറ്റു...
ടെഹ്റാൻ : ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ നൽകുന്ന അമേരിക്കയ്ക്ക് എതിരെ ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. പരിഹരിക്കാൻ കഴിയാത്ത വിധം ഭീകരമായ...
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായി അറിയപ്പെടുന്ന ആയത്തുള്ള അലി ഖമേനിയെ പരസ്യമായി തള്ളിപ്പറഞ്ഞ് ഇറാൻ മുൻ രാജാവിന്റെ മകൻ. ഇപ്പോൾ നടക്കുന്നത് ഇറാന്റെ പോരാട്ടം അല്ല,...
ന്യൂഡൽഹി : യുഎസ് സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കാനഡയിലെ കാൽഗറിയിൽ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷമാണ് മോദിയെ ട്രംപ്...
ന്യൂഡൽഹി : ആഗോള വിപണി ലക്ഷ്യമാക്കി ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ദസ്സോൾട്ടുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച് റിലയൻസ്. ദസ്സോൾട്ടിന്റെ ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ റിലയൻസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies