ന്യൂഡൽഹി : ഒരാഴ്ച നീളുന്ന ആഫ്രിക്കൻ സന്ദർശനത്തിന് ഒരുങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ സന്ദർശനം. അംഗോള,...
ബാങ്കോക്ക് : തായ്‌ലൻഡിൽ നിന്നും 270 ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിച്ച് വ്യോമസേന. സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു സംഘത്തെയാണ് ഇന്ത്യൻ വ്യോമസേന രണ്ട്...
അഫ്ഗാനിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാന ചർച്ചകൾ പുനഃരാരംഭിക്കാനിരിക്കെയാണ് പാകിസ്താന്റെ ഈ കൈവിട്ട കളികൾ. അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്താൻ ഷെല്ലാക്രമണം നടത്തുകയായിരുന്നു. 10-15 മിനിറ്റ് വരെ...
രാത്രി ഷിഫ്റ്റ് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വൃദ്ധരായ പത്ത് രോഗികളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്സിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ. ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ആച്ചനിനടുത്തുള്ള വൂർസെലനിൽ...
ധാക്ക : ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമായതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ചിറ്റഗോങ്ങിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...
ഇന്ത്യയുടെ പ്രതിരോധശക്തിയും ആക്രമണഭാവവും കൃത്യമായി അനുഭനിച്ചറിഞ്ഞതോടെ ഒറ്റയ്ക്ക് രാജ്യത്തിന് എതിരെ നിൽക്കാൻ മടി കാണിച്ച് പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ. ഇന്ത്യക്കെതിരെ സംഘടിത ആക്രമണങ്ങൾക്ക് ഭീകരസംഘടനകൾ തയ്യാറെടുക്കുന്നുവെന്നാണ്...
പാകിസ്താനിലെ പ്രവർത്തനം ഉപേക്ഷിച്ചിരിക്കുകയാണ് സോഫ്‌റ്റ്വെയർ ഭീമനായ മൈക്രോസോഫ്റ്റ്. എണ്ണക്കമ്പനിയായ ഷെൽ, ഊർജവിതരണ രംഗത്തെ പ്രമുഖരായ ടോട്ടൽ എനർജീസ്, ടെലികോം രംഗത്തെ ടെലിനോർ, മരുന്ന് നിർമാതാക്കളായ ഫൈസർ തുടങ്ങിയവ...
ടെൽ അവീവ് : പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും ഇസ്രായേലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രതിരോധ സഹകരണവും സാങ്കേതികവിദ്യാ പങ്കുവെക്കലും വർദ്ധിപ്പിക്കുന്നതിനാണ് പുതിയ ധാരണാപത്രം ലക്ഷ്യം വെക്കുന്നത്. ടെൽ...
ന്യൂയോർക്ക് മേയറായി ഇന്ത്യൻ വംശജൻ. യുഎസിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി(34) ആണ് വിജയിച്ചത്. ന്യൂയോർക്കിന്റെ ആദ്യ മുസ്ലീം,ദക്ഷിണേഷ്യൻ മേയർ എന്ന...
ന്യൂയോർക്ക് : യുഎസിൽ ചരക്ക് വിമാനം തകർന്നുവീണ് അപകടം. കെന്റക്കിയിലെ ലൂയിസ്‌വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന യുപിഎസ് കാർഗോ വിമാനമാണ് തകർന്നു വീണത്. ഹവായിയിലേക്ക് പോവുകയായിരുന്ന...
ഇസ്ലാമാബാദ് : പാകിസ്താനിൽ ഭരണഘടന ഭേദഗതി ചെയ്യാൻ ഒരുങ്ങി ഷഹബാസ് ഷെരീഫ് സർക്കാർ. പാകിസ്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ദുർബലപ്പെടുത്തുക എന്നതാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി...
ന്യൂഡൽഹി : ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉന്നതതല യോഗം ന്യൂഡൽഹിയിൽ വെച്ച് നടന്നു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സറുമായി...
വാട്‌സ്ആപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ടെസ്ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. ഉപയോക്താക്കൾ അയക്കുന്ന സ്വകാര്യ ചാറ്റുകൾ വാട്‌സ്ആപ്പിന് കാണാമെന്നാണ് മസ്‌ക് ആരോപിക്കുന്നത്. വാട്സ്ആപ്പിന് യൂസർമാർ അയക്കുന്ന...
ടെൽ അവീവ് : ഹിസ്ബുള്ള വീണ്ടും ആയുധങ്ങൾ ശേഖരിക്കുന്നതായുള്ള ഇസ്രായേലി, അറബ് ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് പിന്നാലെ ലെബനന് കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ. ഹിസ്ബുള്ള 'തീകൊണ്ട് കളിക്കുന്നു' എന്ന്...
ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരായ പീഡനങ്ങൾക്ക് പിന്നിൽ...
സുഡാനിൽ അതിഭീകരസാഹചര്യം. ആഭ്യന്തരകലഹവും കൂട്ടക്കൊലകളും രാജ്യത്ത് തുടരുകയാണെന്നാണ് വിവരം. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലുകയാണ്. സുഡാൻ...
ഇസ്ലാമാബാദ് : പാകിസ്താനിലെ ലാഹോറിൽ നടത്താനിരുന്ന റാലിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദ്. ആക്രമിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ്...
ബലൂചിസ്താനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ ഒമ്പത് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാകിസ്താൻ എലൈറ്റ് സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി) രണ്ട്...
പാകിസ്താൻ കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. രാജ്യത്തെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്നാണ് സൂചന. സിന്ധുനദീജല കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയ ശേഷം പാകിസ്താനിൽ കടുത്ത...
ഇന്ന്, പാകിസ്താനും തീവ്രവാദം കൈകാര്യം ചെയ്യുന്നവർക്കും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കൾക്കെതിരായ ഇന്ത്യയുടെ പ്രതികരണം ഇപ്പോൾ നിർണ്ണായകവും ശക്തവും ലോകത്തിന് ദൃശ്യവുമാണെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies