തിരുവനന്തപുരം: കേരളത്തിലെ ജിമ്മുകളിൽ പരിശോധന. 50 ജിമ്മുകളിൽ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു . ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ...
പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മട്ടായി മേഖലയിൽ നിന്നുമാണ് ചെന്താമര പിടിയിലായത്. ഇയാളെ...
തിരുവനന്തപുരം : മീറ്ററിടാതെ ഓടിയാൽ പണം നൽകേണ്ടെന്ന സ്റ്റിക്കർ സംസ്ഥാനത്തെ എല്ലാ ഓട്ടോറിക്ഷകളിലും പതിക്കണമെന്ന് ഉത്തരവിറക്കി ട്രാൻസ്പോർട്ട് അതോറിറ്റി. അതോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും നാല്...
ആലപ്പുഴ: ഭാസ്‌കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിലിന് പുറത്തിറങ്ങുന്നതിൽ വിഷമമുണ്ടെന്ന് ഭാസ്‌കര കാരണവരുടെ ബന്ധു അനിൽ ഓണമ്പള്ളി. കേസിലെ ഒന്നാം സാക്ഷിയാണ് ഭാസ്‌കര കാരണവരുടെ ബന്ധുവുമായ...
തൃശൂര്‍: പശ്ചിമ ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് പെയിന്റ് ഡബ്ബയില്‍ കഞ്ചാവ് കടത്തിയ യുവാവ് പിടിയില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി കമല്‍കുമാര്‍ മണ്ഡല്‍ ആണ് അറസ്റ്റിലായത്....
പാലക്കാട് : നെന്മാറ ഇരട്ട കൊലപാതക കേസിൽ എസ്.എച്ച്.ഒയ്ക്ക് സസ്‌പെൻഷൻ. വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് വകുപ്പ് തല നടപടി. എസ് എച്ച് ഒ മഹേന്ദ്ര...
കോഴിക്കോട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ കണ്ടെന്ന് പോലീസിന് വിവരം നൽകി നാട്ടുകാർ. ചെന്താമര കൂടാരഞ്ഞിയിൽ എത്തിയതായി ആണ് സംശയം.ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച്...
സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഒരു സ്‌കൂൾ കുട്ടിയുടെ വീഡിയോ ആണ്. രണ്ടാം ക്ലാസുകാരിയായ ഇഷാൻ വി യുടെ വീഡിയോ ആണ് വൈറലാവുന്നത്. കുട്ടി അദ്ധ്യാപകന്റെ അടുത്ത്...
പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ്...
ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ സുപരിചിതം അല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ആണ് ഇത്തരം ഗെയിമുകൾക്ക് ഉള്ളത്. കലയും ശാസ്ത്രവും ഒത്തിണങ്ങുന്നതാണ്...
പാലക്കാട്: മലമ്പുഴയിൽ കടുവയിറങ്ങിയതായി നാട്ടുകാർ. മേയാൻവിട്ട പശുവിനെ കൊന്നതായും നാട്ടുകാർ പറഞ്ഞു. വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ പുലിയുടെയും കടുവയുടെയും സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെയാണ് മലമ്പുഴയിൽ കടുവ ഇറങ്ങിയതായുള്ള...
പാലക്കാട്: നെന്മാറയിൽ അയൽവാസിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. വൈകീട്ടോടെയായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചത്. വ്യത്യസ്ത ശ്മശാനങ്ങളിൽ ആയിരുന്നു ഇരുവരുടെയും സംസ്‌കാര...
കോട്ടയം: നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിന്റെ കിട്ടാത്തതിന്റെ പേരില്‍ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ ഒരു സംഘം ആവശ്യമുന്നയിച്ചതോടെയാണ് ് കല്ല്യാണസദ്യയില്‍ കൂട്ടത്തല്ലിന്...
എറണാകുളം ; സ്‌കൂട്ടർ അശ്രദ്ധമായി തിരിച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. എറണാകുളം വൈറ്റിലയിലാണ് സംഭവം . അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം....
ഇയർ ഫോണുകൾ ഉപയോഗിച്ച് പാട്ട് കേൾക്കുന്നത് പലർക്കും ഒരു പ്രത്യേക ഫീൽ ആണ്. പ്രത്യേകിച്ച് യാത്രാ വേളകളിലും രാത്രി സമയങ്ങളിലും. ഫോൺ പോലെ തന്നെ ഇയർ ഫോണുകളും...
കേരളത്തിലെ സമീപകാല അയല്പക്ക കൊലപാതകങ്ങളിൽ ഏറ്റവും ഒടുവിലായി ഇരകളായവരാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിലെ അമ്മയും മകനും. ഏതാനും ദിവസങ്ങൾക്കു മുൻപ് എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് അയൽവാസിയായ...
എറണാകുളം: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്. അപമാനിക്കാൻ ശ്രമിച്ചതിൽ നടി നൽകിയ പരാതിയിൽ എളമക്കര പോലീസ് കേസ് എടുത്തതിന് പിന്നാലെയാണ് സർക്കുലർ...
ന്യൂഡൽഹി: ഏകീകൃത സിവിൽകോഡിനായി പോരാടുന്ന പിഎം ആലപ്പുഴ സ്വദേശിനിയായ മുസ്ലീം വനിത സഫിയയുടെ ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി. മുസ്ലീം കുടുംബത്തിൽ ജനിച്ച ഒരാൾക്ക് സ്വത്തിന്റെ...
കൊച്ചി: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസാണ് നടന്നത്. വലിയ താരനിര തന്നെയാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവന് സിനിമ എടുക്കാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 31 ന് മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies