Kerala

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

പരീക്ഷാഹാളില്‍ ഫോണ്‍ വേണ്ട; അധ്യാപകരെ വിലക്കി ഉത്തരവ്

  തിരുവനന്തപുരം: ഇനി മുതല്‍ പരീക്ഷ ഹാളില്‍ അധ്യാപകര്‍ക്ക് മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നതിന് വിലക്ക്. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍...

തിങ്കളാഴ്ച മുതൽ ഇനി റേഷനില്ല; ശക്തമായ നിലപാടുമായി വ്യാപാരികൾ

തിങ്കളാഴ്ച മുതൽ ഇനി റേഷനില്ല; ശക്തമായ നിലപാടുമായി വ്യാപാരികൾ

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടാൻ റേഷൻ വ്യാപാരികൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കടയടപ്പ് സമരവുമായി മുന്നോട്ട് പോകാൻ വ്യാപാരികൾ...

ക്ഷേത്രത്തിൽവച്ച് കണ്ടു; പ്രണയിച്ചു; ചതിക്കുമെന്ന് ഉറപ്പായപ്പോൾ പിന്മാറി; വെളിപ്പെടുത്തലുമായി ഗ്രീഷ്മയുടെ മുൻകാമുകൻ

ക്ഷേത്രത്തിൽവച്ച് കണ്ടു; പ്രണയിച്ചു; ചതിക്കുമെന്ന് ഉറപ്പായപ്പോൾ പിന്മാറി; വെളിപ്പെടുത്തലുമായി ഗ്രീഷ്മയുടെ മുൻകാമുകൻ

തിരുവനന്തപുരം: ഗ്രീഷ്മ ചതിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ ബന്ധം വേർപെടുത്തുകയായിരുന്നുവെന്ന് മുൻ കാമുകൻ. ക്ഷേത്രത്തിൽവച്ചാണ് ഗ്രീഷ്മയെ കണ്ടതും പ്രണയത്തിൽ ആയതും. ഗ്രീഷ്മയുടെ മാമൻ പലപ്പോഴായി വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി....

ഞാൻ എന്നെ ഷണ്ഡനാക്കി; അതിൽ അഭിമാനിക്കുന്നു; ഡോ. രജിത്ത് കുമാർ

ഞാൻ എന്നെ ഷണ്ഡനാക്കി; അതിൽ അഭിമാനിക്കുന്നു; ഡോ. രജിത്ത് കുമാർ

എറണാകുളം: താൻ സ്വയം ലൈംഗിക ശേഷി നിർത്തലാക്കിയെന്ന് വെളിപ്പെടുത്തി ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ. തനിക്ക് കുട്ടികൾ ഉണ്ടാകില്ല. സ്വയം ഷണ്ഡനായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം...

ഇനിയും പണിക്ക് പോകേണ്ടതാണ്; കടുവയുടെ ജഡം ഞങ്ങൾക്ക് കാണണം; ആവശ്യവുമായി തോട്ടം തൊഴിലാളികൾ

ഇനിയും പണിക്ക് പോകേണ്ടതാണ്; കടുവയുടെ ജഡം ഞങ്ങൾക്ക് കാണണം; ആവശ്യവുമായി തോട്ടം തൊഴിലാളികൾ

വയനാട്: മാനന്തവാടിയിൽ സ്ത്രീയെ കടുവയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജഡം കാണിച്ചുതരണമെന്ന ആവശ്യം. തോട്ടം തൊഴിലാളികളായ സ്ത്രീകളാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. രാധയെ കടുവ കടിച്ച്...

250 ഗ്രാമിന് വെറും 7500 രൂപ; ഇതാണ് ലോകത്തിലെ വിലയേറിയ ഉപ്പ്

250 ഗ്രാമിന് വെറും 7500 രൂപ; ഇതാണ് ലോകത്തിലെ വിലയേറിയ ഉപ്പ്

നമ്മുടെ വീട്ടിലെ നിത്യോപയോഗ വസ്തുവാണ് ഉപ്പ്. ഭക്ഷണത്തിന് രുചിയേകാൻ ഉപ്പ് വഹിക്കുന്ന പങ്ക് ചെറുതല്ല. അതുമാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഉപ്പിലെ ഘടകങ്ങൾ ആവശ്യമാണ്. ഉപ്പിന്റെ അളവ് കുറഞ്ഞാൽ...

വൈദ്യുതിയുല്‍പ്പാദനത്തിന് വേറിട്ട മാര്‍ഗ്ഗങ്ങളുമായി കെ എസ് ഇബി; എട്ടിടത്ത് ചെറുകിട കാറ്റാടിയന്ത്രം സ്ഥാപിക്കും

വൈദ്യുതിയുല്‍പ്പാദനത്തിന് വേറിട്ട മാര്‍ഗ്ഗങ്ങളുമായി കെ എസ് ഇബി; എട്ടിടത്ത് ചെറുകിട കാറ്റാടിയന്ത്രം സ്ഥാപിക്കും

  കൊച്ചി: വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി ചെറുകിട കാറ്റാടി യന്ത്രം സ്ഥാപിക്കുന്ന 'മൈക്രോ വിന്‍ഡ്' പദ്ധതിയ്ക്ക് രൂപംനല്‍കി കെഎസ്ഇബി. പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് സമാനമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള...

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; 11 സ്‌റ്റോപ്പുകള്‍, സമയവും ടിക്കറ്റ് നിരക്കും

  കൊച്ചി: റിപ്പബ്ലിക് ദിനത്തോനുബന്ധിച്ച് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ചെന്നൈ സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരം നോര്‍ത്തിലേക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസ്. ഇന്ന് രാത്രിയാണ്...

വടയ്ക്ക് 18 ശതമാനം; ചിപ്‌സിന് 12 ശതമാനം; എണ്ണക്കടികളുടെ ജിഎസ്ടിയിൽ ആശയക്കുഴപ്പം

വടയ്ക്ക് 18 ശതമാനം; ചിപ്‌സിന് 12 ശതമാനം; എണ്ണക്കടികളുടെ ജിഎസ്ടിയിൽ ആശയക്കുഴപ്പം

എറണാകുളം; സംസ്ഥാനത്ത് എണ്ണക്കടികളുടെ ജിഎസ്ടിയിൽ ആശയക്കുഴപ്പം. ചായക്കടകളിലെയും ബേക്കറികളിലെയും എണ്ണക്കടികൾക്ക് വ്യത്യസ്ത ജിഎസ്ടിയാണ് സംസ്ഥാനത്ത് ഈടാക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബേക്കറികൾ ആകട്ടെ ഇത് തോന്നും പോലെ ഈടാക്കുന്നതായും...

ഒന്നിച്ചുള്ള വ്യായാമം അവിഹിത ബന്ധങ്ങൾക്ക് അവസരം ഒരുക്കുന്നു; വലിയ സാമൂഹിക പ്രശ്‌നം ഉണ്ടാകും; കാന്തപുരത്തെ പിന്തുണച്ച് ഹുസൈൻ മടവൂർ

ഒന്നിച്ചുള്ള വ്യായാമം അവിഹിത ബന്ധങ്ങൾക്ക് അവസരം ഒരുക്കുന്നു; വലിയ സാമൂഹിക പ്രശ്‌നം ഉണ്ടാകും; കാന്തപുരത്തെ പിന്തുണച്ച് ഹുസൈൻ മടവൂർ

മലപ്പുറം: മെക് സെവൻ വ്യായാമത്തിൽ കാന്തപുരത്തെ പിന്തുണച്ച് മുജാഹിദ് വിഭാഗം നേതാവ് ഹുസൈൻ മടവൂർ. മെക് സെവൻ ഇസ്ലാം മത വിരുദ്ധതയാണ്. ഇതിൽ സിപിഎം ഇടപെടേണ്ട ആവശ്യം...

നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ് ; സ്ത്രീയുടെ മരണത്തിൽ പ്രതിഷേധം ശക്തം

നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ് ; സ്ത്രീയുടെ മരണത്തിൽ പ്രതിഷേധം ശക്തം

വയനാട് : വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തിൽ വനവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തിൽ കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ . ഇതിനായി ചീഫ്...

ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തി; സ്‌കൂട്ടറിൽ രക്ഷപ്പെട്ടു; കഠിനംകുളം കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തി; സ്‌കൂട്ടറിൽ രക്ഷപ്പെട്ടു; കഠിനംകുളം കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്

കോട്ടയം: കഠിനംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ലൈംഗിക ബന്ധത്തിനിടെ ആണ് ആതിരയെ കൊലപ്പെടുത്തിയത് എന്നാണ് പ്രതി ജോൺസൺ ഔസേപ്പ് നൽകുന്ന മൊഴി....

പുലി വരുന്നേ..ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; ഇൻഫോസിസ് ക്യാമ്പസിലിറങ്ങിയ പുലിയെ പിടിക്കാനുള്ള ശ്രമം തുടരുന്നു

വയനാട്ടിൽ ജീവനെടുത്ത് കടുവ; സ്ത്രീ കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. രാധ എന്ന വനവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്.മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്.തോട്ടത്തിൽ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു...

നടി സ്വാസിക വീണ്ടും വിവാഹിതയായി; ചടങ്ങ് തമിഴ് ആചാരപ്രകാരം; വീഡിയോ പുറത്ത്

നടി സ്വാസിക വീണ്ടും വിവാഹിതയായി; ചടങ്ങ് തമിഴ് ആചാരപ്രകാരം; വീഡിയോ പുറത്ത്

ചെന്നൈ; ഈ കഴിഞ്ഞ വർഷമായിരുന്നു അവതാരകയും നടിയുമായ സ്വാസിക വിജയ് വിവാഹിതയായത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് നടിയുടെ ഭർത്താവ്. വലിയ താരനിരതന്നെ ഇരുവരുടെയും വിവാഹത്തിൽ...

പരസ്യമായി ഭീഷണിപ്പെടുത്തി; സിനിമയിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ ബി. ഉണ്ണികൃഷ്ണൻ; സാന്ദ്രാ തോമസ്

പരസ്യമായി ഭീഷണിപ്പെടുത്തി; സിനിമയിലെ പ്രശ്‌നങ്ങൾക്ക് പിന്നിൽ ബി. ഉണ്ണികൃഷ്ണൻ; സാന്ദ്രാ തോമസ്

എറണാകുളം: സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സിനിമ ചെയ്യിക്കില്ലെന്ന് ഭീഷണിപ്പെടുത്തിതയതായി നിർമ്മാതാവ് സാന്ദ്രാ തോമസ്. പരാതി ഉന്നയിച്ചതിന്റെ വൈരാഗ്യമാണ് തീർക്കുന്നത്. ഹേമ കമ്മിറ്റിയ്ക്ക് മൊഴി കെടുത്ത ശേഷം നടന്ന...

ബി ഉണ്ണികൃഷ്ണനെതിരെ കേസ്; നടപടി പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയിൽ

ബി ഉണ്ണികൃഷ്ണനെതിരെ കേസ്; നടപടി പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന സാന്ദ്ര തോമസിന്റെ പരാതിയിൽ

കൊച്ചി: സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിലാണ് നടപടി. നിർമ്മാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി.സാന്ദ്രയുടെ...

ഭർത്താവിനെ ഉപേക്ഷിച്ച് ഒപ്പം വരാൻ നിർബന്ധിച്ചു; വിസമ്മതിച്ചതിൽ വൈരാഗ്യം; കഠിനംകുളം കൊലപാതകത്തിൽ പ്രതി ഇൻസ്റ്റഗ്രാം സുഹൃത്ത്

കഠിനംകുളം ആതിര കൊലക്കേസ്; പ്രതിയെ കുടുക്കിയത് വീട്ടമ്മയുടെ തന്ത്രപരമായ നീക്കത്തിലൂടെ; ജോൺസനെ തിരിച്ചറിഞ്ഞത് വാർത്തകളിലൂടെ

കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ കുരുക്കിയത്, വീട്ടമ്മയുടെ തന്ത്രപരമായ നീക്കത്തിലൂടെ. ജോൺസൺ മുമ്പ്‌ ജോലി ചെയ്ത കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലുള്ളവരാണ് ഇയാളെ...

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍നിലനിര്‍ത്തുന്നത്.പക്ഷാഘാതത്തെ തുടര്‍ന്ന് ജനുവരി 16 നാണ് ഷാഫിയെ ആസ്റ്റര്‍...

പുലര്‍ച്ചെ തന്നെ മിന്നൽ വേഗത്തിൽ തെളിവെടുപ്പ്; നാട്ടുകാർ ഉണരുന്നതിന് മുൻപ് മടങ്ങി; ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ കുറ്റപത്രം ഒരു മാസത്തിനകം

പുലര്‍ച്ചെ തന്നെ മിന്നൽ വേഗത്തിൽ തെളിവെടുപ്പ്; നാട്ടുകാർ ഉണരുന്നതിന് മുൻപ് മടങ്ങി; ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ കുറ്റപത്രം ഒരു മാസത്തിനകം

എറണാകുളം: കൊച്ചി ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ഋതു ജയനുമായി പോലീസ് പുലര്‍ച്ചെ തന്നെ മിന്നൽ വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ പ്രതിയെ കൊല...

അഭിമന്യു കൊലക്കേസ് : ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു (19) കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായകേസിൽ പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദമാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist