തൃശൂർ: തൃശൂരിലെ ആതിരപ്പള്ളി വെള്ളച്ചാട്ടം ഡിസ്‌നി ലാൻഡ് മാതൃകയിൽ വികസിപ്പിക്കാനുള്ള പദ്ധതിയുമായി സുരേഷ് ഗോപി. ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും എന്നാണ് അറിയാൻ സാധിക്കുന്നത്....
പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം വലിയ ചർച്ചയായി മാറിയെന്ന് റിപോർട്ടുകൾ ....
ചണ്ഡീഗഢ്: എൻ സി സി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സൈനികനെ സി പി എം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. എന്നാൽ സംഭവത്തിൽ...
പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം എന്ന് വെളിപ്പെട്ടുവെന്നും...
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുാന്‍ തീരുമാനം. നിലവില്‍ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയര്‍ത്തും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക്...
ഇടുക്കി: അണക്കരയിൽ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഏലക്കായ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റില്‍. തമിഴ്നാട് മധുര സ്വദ്ദേശികളെയാണ് കുമളി പോലീസ് പിടികൂടിയത്. വാഹനത്തിൽ നിന്നും ഒരു ചാക്ക്...
പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞ് ശബരിമല ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതൽ സന്നിധാനം വരെയുള്ള ലൈനുകളും ട്രാൻസ്ഫോർമറുകളും പരിശോധിച്ച് അറ്റകുറ്റപ്പണികൾ ഡിസംബർ 29ന് പൂർത്തിയാക്കുമെന്ന് കെ.എസ്.ഇ.ബി....
കൊച്ചി: വിനോദസഞ്ചാരികള്‍ക്ക് ഇനി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ നഗരം ചുറ്റിക്കാണാം. 2025 ജനുവരി ആദ്യവാരം മുതല്‍ ഇത് ് കൊച്ചിയില്‍ സര്‍വീസ് ആരംഭിക്കും. ഇതിന്...
ആലപ്പുഴ: കഞ്ചാവ് കേസിൽ വനിതാ എംഎൽഎയുടെ മകൻ പിടിയിൽ. കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകൻ കനിവ് ആണ് കുട്ടനാട് എക്‌സൈസിന്റെ പിടിയിൽ ആയത്. കനിവിന്റെ പക്കൽ നിന്നും...
കണ്ണൂർ: വിമാനത്തിനുള്ളിൽ സിഗരറ്റ് വലിച്ച മലയാളി യുവാവിനെതിരെ കേസ്. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസ് എടുത്തത്. മുംബൈ പോലീസിന്റേതായിരുന്നു നടപടി. ക്രിസ്തുമസ് ദിനത്തിൽ ആയിരുന്നു സംഭവം....
കാസർകോട്: കാസർകോട് എരഞ്ഞിപ്പുഴയിൽ 17കാരന്‍ മുങ്ങിമരിച്ചു. സിദ്ധിഖിന്റെ മകൻ റിയാസാണ് മരിച്ചത്. ഒഴുക്കില്‍ പെട്ട രണ്ട് കുട്ടികൾക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മൂന്ന് പേരും...
ആലപ്പുഴ: അസഹ്യമായ കൈമുട്ട് വേദന മൂലം ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 36-കാരന്റെ കൈമുട്ടിൽ നിന്ന് കണ്ടെത്തിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്. ചേർത്തല തണ്ണീർമുക്കം കുട്ടിക്കൽ...
എറണാകുളം:തനിക്ക് കാരവൻ ഒരു ശല്യമായിട്ടാണ് തോന്നിയിട്ടുള്ളത് എന്ന് നടി ശോഭന. കാരവനിൽ കയറി ഇരുന്നാൽ സ്‌ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നും പോകും. പലരുടെയും നിർബന്ധപ്രകാരം ആണ് കാരവനുള്ളിൽ...
ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതൽ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും. എന്നാൽ അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുവെന്ന വാർത്ത...
കണ്ണൂർ : ട്രെയിനിനടിയിൽ കിടന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട പവിത്രന് പിഴചുമത്തി റെയിൽവെ കോടതി. പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ആർപിഎഫ് ജാമ്യത്തിൽ വിട്ടിരുന്നു. പിന്നീട് റെയിൽവേക്കോടതി ആയിരം രൂപ...
വയനാട് : വയനാട് ഡിസിസി ട്രഷററുടേയും മകന്റെയും മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും തുടർ നടപടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിഷം കഴിച്ച നിലയിൽ വയനാട്...
തൃശ്ശൂർ: കെ. സുരേന്ദ്രൻ- എകെ വർഗ്ഗീസ് കൂടിക്കാഴ്ചയിൽ നിലപാട് മയപ്പെടുത്തി സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. ഇന്നലെ പറഞ്ഞത് കഴിഞ്ഞു. അതെല്ലാം അവിടം കൊണ്ട് അവസാനിപ്പിക്കുകയാണെന്നും...
എറണാകുളം: പെരിയ ഇരട്ടക്കൊല കേസിൽ വിധി പറയുന്നതിനിടെ സിബിഐ കോടതിയിൽ നാടകീയ രംഗങ്ങൾ. കോടതിയിൽ അതിവൈകാരികമായി പ്രതികരിച്ച പ്രതികൾ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. കേസിൽ 14 പ്രതികൾ...
കണ്ണൂര്‍: ചികിത്സാപിഴവ് മൂലം യുവതിക്ക് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പരാതി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പറയുന്നത്. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി...
തിരുവനന്തപുരം: പ്രതിസന്ധിയിലായി വെളിച്ചെണ്ണയാട്ടി വിൽപ്പന നടത്തുന്ന മില്ലുടമകൾ. കൊപ്ര വില വർദ്ധിച്ചോടെയാണ് മില്ലുടമകൾ പ്രതിസന്ധിയിലായത്. ഓണക്കാലത്തിനു മുമ്പ് വരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രയുടെ വില....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies