കണ്ണൂർ: പീഡന പരാതിയിൽ ജിജോ തില്ലങ്കേരി കസ്റ്റഡിയിൽ. മുഴക്കുന്ന് പോലീസാണ് ജിജോയെ കസ്റ്റഡിയിൽ എടുത്തത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയാണ് ജിജോ തില്ലങ്കേരി. പട്ടികജാതിക്കാരിയായ...
എറണാകുളം: ന്യൂ ഇയറിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. പരേഡ് ഗ്രൗണ്ടിന് പുറമേ, വെളി മൈതനത്ത് കൂടി പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ...
എറണാകുളം: ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ 21 കാരൻ പിടിയിൽ. ആലുവ സ്വദേശി അക്വിബ് ഹനാനെ ആണ് കസ്റ്റഡിയിൽ എടുത്തത്....
പത്തനംതിട്ട: പന്തളത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പിടിയ്ക്കപ്പെടാതിരിക്കാൻ പ്രതി നടത്തിയ തന്ത്രപരമായ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്....
എറണാകുളം: ഒരു കാലത്ത് മലയാളികൾ ഉപയോഗിച്ചിരുന്ന ഒരേയൊരു പാത്രങ്ങളായിരുന്നു മൺപാത്രങ്ങൾ. എന്നാൽ, ആളുകളുടെ ശീലവും ജീവിതരീതിയും മാറിയതോടെ, അടുക്കളപ്പുറങ്ങളിൽ നിന്നും മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞ് അവിടെ സ്റ്റീലും അലുമിനിയവും...
മാറ്റി നിർത്തപ്പെടേണ്ടവരല്ല, തങ്ങൾ എന്നും സമൂഹത്തിന്റെ മുൻനിരയിൽ തന്നെ തങ്ങൾക്കും സ്ഥാനമുണ്ടെന്നും തെളിയിച്ചിട്ടുള്ള ട്രാൻസ്‌ജെൻഡർ മേക്ക്അപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. പ്രതിസന്ധികളിൽ നിന്നും പോരാടി മുന്നോട്ട്...
എറണാകുളം: വയനാട് ടൗൺഷിപ്പ് വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. വയനാട് മുണ്ടെൈക്ക- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പൃനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി സർക്കാർ കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന്...
മോഹൻലാലിനെ പോല ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് നടന്റെ കുടുംബവും. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാൻ മലയാളികൾക്ക് ഏറെ താത്പര്യവുമാണ്. പിതാവിന്റെ പാത പിന്തുർന്ന് സിനിമയിൽ എത്തിയെങ്കിലും മകന് ഒരുപാട് സിനിമകൾ...
കോഴിക്കോട്: വിശ്വവിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ സുരാജ് വെഞ്ഞാറമ്മൂടിന് വിമർശനം. കൂളിംഗ് ഗ്ലാസും ഇയർ പോഡുമെല്ലാം ധരിച്ച് സിനിമാ...
കൊല്ലം: ചവറയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ 16 കാരന്റെ...
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയ്ക്ക് ഭീഷണിയായി കുളവാഴ. കൊതിമുക്ക് വട്ടക്കായലിൽ കുളവാഴ നിറഞ്ഞതോടെ ഈ പ്രദേശത്ത് മീൻപിടിയ്ക്കൽ അസാദ്ധ്യമായി. അറബിക്കടലിലെ വേലിയേറ്റ സമയത്ത് മാത്രമേ ഇതിന് പരിഹാരം ഉണ്ടാകുകയുള്ളൂ...
തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൻമോഹൻ സിംഗിന്റെ വിയോഗവാർത്ത വലിയ ദു:ഖമുണ്ടാക്കിയതായി സുരേഷ് ഗോപി പറഞ്ഞു....
ഇടുക്കി: ഇടുക്കിയിൽ നിക്ഷേപകന് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോൺഗ്രസ്. സമ്മേളനത്തിനായി മികച്ച ലോഗോ നിർദ്ദേശിക്കാമെന്ന് സി.പി.എം...
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിംഗ് എന്ന് മുഖ്യമന്ത്രി...
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസം ദു:ഖാചരണം. ഏഴ് ദിവസത്തേയ്ക്ക് നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റി. ഇന്നലെ രാത്രിയോടെയായിരുന്നു മൻമോഹൻ സിംഗ്...
കൊച്ചി: പ്രമുഖ സീരിയൽ നടിയുടെ പരാതിയിൽ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗിക അതിക്രമ കേസ്. . എറണാകുളം ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. കേസ്...
കോഴിക്കോട്: മലയാളത്തിന്റെ എംടിയ്ക്ക് വിടനൽകിയിരിക്കുകയാണ്. 2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സാഹിത്യലോകത്തെ അക്ഷാർത്ഥത്തിൽ ഞെട്ടിച്ച് ഒരു യുഗാന്ത്യം സംഭവിച്ചിരിക്കുന്നത്. പതിനായിരക്കണിക്കിന് പേരുടെ അന്ത്യോപചാരത്തിന് ശേഷം...
കോഴിക്കോട്: വിശ്വസാഹിത്യകാരൻ എംടി വാസുദേവൻ എന്ന പ്രിയപ്പെട്ട എംടിയ്ക്ക് യാത്രാമൊഴിയേകി മലയാളനാട്. പതിനായിരക്കണിക്കിന് പേരുടെ അന്ത്യോപചാരത്തിന് ശേഷം മാവൂർ റോഡിലെ സ്മൃതിപഥം എന്ന് പേരിട്ട് പുതുക്കി പണിത...
തിരുവനന്തപുരം; ക്രിസ്മസ് ദിനത്തിലും തലേന്നും മദ്യവിൽപനയിൽ റെക്കോർഡിട്ട് ബിവറേജ് കോർപറേഷൻ ഔട്ട്ലെറ്റുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവിൽപ്പനയുടെ കണക്കുകളാണ് ഇപ്പോൾ ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടിരിക്കുന്നത്. ആകെ 152.06...
കൊച്ചി: മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ സംവിധായകനായി എത്തിയ ആദ്യ സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് താരം. ആദ്യ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies