ഭാരതത്തിന്റെ അഭിമാനമായ ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവി (PSLV) തുടർച്ചയായി പരാജയപ്പെട്ടതിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ? രാജ്യം അതീവ ഗൗരവത്തോടെ കാണുന്ന ഈ ചോദ്യത്തിന് ഉത്തരം തേടി...
വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്ന ആഭ്യന്തര വകുപ്പിന്റെ വിവാദ കേസിൽ പോലീസിന് കോടതിയുടെ രൂക്ഷവിമർശനം. മൂന്ന് വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് തിരുവനന്തപുരം...
പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിൽ ഉത്പാദിപ്പിക്കുന്ന പുതിയ മദ്യത്തിന് പേര് കണ്ടെത്തി. നാൽപ്പതിനായിരത്തോളം നിർദ്ദേശങ്ങളിൽ നിന്നാണ് പേര് കണ്ടെത്തിയത്. എന്നാൽ, പുതിയ ബ്രാൻഡിന്റെ പേര് ഉടൻ പുറത്തുവിടാൻ ഒരു...
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത. വിദേശത്തുനിന്ന് നാട്ടിലേക്ക് സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ ഇളവുകൾ പ്രഖ്യാപിച്ചു. 2026-ലെ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules,...
കൊച്ചി; ബലാത്സംഗകേസിൽ ആരോപണം നേരിട്ട രാഹൂൽ മാങ്കുട്ടം എംഎൽഎയ്ക്ക് ജാമ്യം ലഭിച്ച ഉടനെ അഭിമുഖം നടത്തിയ മലയാളം ചാനലിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനം. 3 ബലാൽസംഗക്കേസുകളിലാണ് രാഹുലിനെതിരെ...
തിരുവനന്തപുരം : മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന് ആശംസകൾ അറിയിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തിരുനാവായയിലെ നിളാ തീരത്ത് നടക്കുന്ന കുംഭമേള സാംസ്കാരിക നവോത്ഥാനത്തെ...
ഇന്ത്യയുടെ പാർലമെന്റ് ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത വൈകാരിക നിമിഷങ്ങൾക്കാണ് രാജ്യസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സിപിഎം കൊലക്കത്തി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന ഇരയായ ബിജെപി എംപി സദാനന്ദൻ മാസ്റ്റർ,...
തനിക്ക് നേരെയുണ്ടായ ആരോപണങ്ങളിൽ ആദ്യമേ പ്രതികരിക്കാതെ ഇരുന്നതാണ് തനിക്ക് പറ്റിയ പിഴവെന്ന് ലെെംഗികാരോപണകേസിൽ നടപടികൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്...
കേന്ദ്ര ബജറ്റ് 2026-നെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തോട് കേന്ദ്രം തുടരുന്ന വിവേചനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ബജറ്റെന്നും ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഉണ്ടെന്ന...
ബജറ്റിലെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് സി.പി.എം എം.പി ജോൺ ബ്രിട്ടാസ് രംഗത്ത്. കേരളത്തിന്റെ വികസന പ്രതീക്ഷകൾ കടലാമകളെപ്പോലെ സാവധാനത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബജറ്റിൽ കേരളത്തിനായി പ്രഖ്യാപിച്ച...
ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള 'റിഫോം എക്സ്പ്രസിന്' പുതിയ ഊർജ്ജവും വേഗതയും നൽകുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
കേന്ദ്ര ബജറ്റ് 2026 പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഭരണഘടനയിൽ 'വാർഷിക സാമ്പത്തിക പ്രസ്താവന' (Article 112) എന്നാണ് ബജറ്റിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ബജറ്റിൻ്റെ ചരിത്രത്തിലേക്ക് ഒരുഎത്തിനോട്ടമായാലോ'ബജറ്റ്' എന്ന വാക്കിന്റെ...
പ്രണയിനി ജീവിതം അവസാനിപ്പിച്ചതിന് പിന്നാലെ സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ അഖിൽ (27) ആണ്...
ഭാരതത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ വളർച്ചാ എൻജിനാക്കി മാറ്റാനുള്ള സുപ്രധാന നീക്കവുമായി മോദി സർക്കാർ. കേന്ദ്ര ബജറ്റ് 2026-ൽ കിഴക്കൻ തീര വികസന ഇടനാഴി ധനമന്ത്രി നിർമല...
നേമം മണ്ഡലത്തിൽ വന്ന് മത്സരിക്കാനുള്ള മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളി തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ നേമത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സതീശൻ, മന്ത്രിക്കെതിരെ രൂക്ഷമായ...
വളർത്തുപശു പേപ്പട്ടിയുടെ കടിയേറ്റ് ചത്തതിലുള്ള കടുത്ത മനോവിഷമത്തെ തുടർന്ന് കർഷകൻ വിഷം കഴിച്ച് ജീവനൊടുക്കി. മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ...
മഞ്ചേശ്വരം; എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഫാസിസ്റ്റ് വിരുദ്ധത സത്യസന്ധമാണെങ്കിൽ ബിജെപി ജയിച്ചുവരാൻ സാധ്യതയുള്ള പത്ത് മണ്ഡലത്തിലെങ്കിലും പൊതു സ്ഥാനാർഥിയെ നിർത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ്. പൊതുസ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ...
അമ്മയുടെ വിവാഹേതര ബന്ധത്തെത്തുടർന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നുവെന്ന മക്കളുടെ പരാതിയിൽ കർശന നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കാൻ...
ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം അൽപ്പം കുറഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലവിവാദം പോലെയുള്ള കാര്യങ്ങളാണ് ജനങ്ങളെ കേൾക്കാനായു അവരുടെ വീടുകളിൽ എത്തിയപ്പോൾ പ്രധാനമായും ഉന്നയിക്കപ്പെട്ടതെന്ന്...
ശബരിമല തീർത്ഥാടനത്തിന് വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ട് ദർശനത്തിന് എത്താതിരിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. യഥാർത്ഥ ഭക്തർക്ക് ദർശന അവസരം നിഷേധിക്കുന്ന ഈ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies