Kerala

ഫ്ലാറ്റിലെ അറ്റകുറ്റപ്പണിക്ക് വന്നയാൾ വൈകീട്ട് വീണ്ടും വന്നു; കൂടെ ഒരു കൂട്ടം ആളുകളും ഉണ്ടായിരുന്നു; പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി

ഫ്ലാറ്റിലെ അറ്റകുറ്റപ്പണിക്ക് വന്നയാൾ വൈകീട്ട് വീണ്ടും വന്നു; കൂടെ ഒരു കൂട്ടം ആളുകളും ഉണ്ടായിരുന്നു; പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി

ചെല്ലുന്ന സ്ഥലത്തെല്ലാം ആളുകൾ കൂടുക എന്നത്  ഏതൊരു താരത്തിന്റെയും ജീവിതത്തിന്റെ ഭാഗമാണ്. താരങ്ങളുടെ ജോലി സ്ഥലങ്ങളില്‍ തൊട്ട് വ്യക്തി ജീവിതത്തില്‍ വരെ ആരാധകര്‍ കടന്നു കയറുന്നത് പതിവാണ്....

ഇനി, കേക്കിന്റെ കാലമാണ്; വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

ഇനി, കേക്കിന്റെ കാലമാണ്; വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

കോഴിക്കോട്: ക്രിസ്മസ്- പുതുവത്സരാഘോഷം അടുത്തെത്തിയതോടെ വിപണി മുഴുവന്‍ പലതരം കേക്കുകള്‍ കൈയടക്കിയിരിക്കുകയാണ്. ഇതിനൊപ്പം വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്ന് ഉറപ്പിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പും നടപടി തുടങ്ങികഴിഞ്ഞു. വീടുകൾ കേന്ദ്രീകരിച്ച്...

ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിൽ നദിയുടെ പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിൽ നദിയുടെ പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ്. പ്രദേശ വാസികളോടാണ് ജാഗ്രത പാലിക്കാൻ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ജലസേചന വകുപ്പിന്‍റെ കല്ലേലി,...

കുടിവെള്ളം നീല നിറത്തിൽ; പരിഭ്രാന്തിയിലായി നാട്ടുകാർ; മണ്ണെണ്ണയെന്നും സംശയം; ഒടുവിൽ നടപടിയുമായി അധികൃതർ

കുടിവെള്ളം നീല നിറത്തിൽ; പരിഭ്രാന്തിയിലായി നാട്ടുകാർ; മണ്ണെണ്ണയെന്നും സംശയം; ഒടുവിൽ നടപടിയുമായി അധികൃതർ

കൊച്ചി: കുടിവെള്ളം നീലനിറത്തിൽ ലഭിച്ചത് പ്രദേശ വാസികളെ പരിഭ്രാന്തിയിലാക്കി. എറണാകുളം സൗത്ത് കര്‍ഷക റോഡിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതലാണ് കുടിവെള്ളം മണ്ണെണ്ണയ്ക്ക് സമാനമായ നീല...

വൃശ്ചികത്തിലെ തൃക്കാർത്തിക; കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം

വൃശ്ചികത്തിലെ തൃക്കാർത്തിക; കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം

പത്തനംതിട്ട: ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും വൻ ഭക്തജന തിരക്ക്. കഴിഞ്ഞ ദിവസം തീർഥാടകരുടെ എണ്ണം 75,000 പിന്നിട്ടിരുന്നു . കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീർഥാടകരാണ്...

16കാരൻ സ്കൂട്ടർ ഓടിച്ച സംഭവം; അമ്മയ്‌ക്കെതിരെ കേസെടുത്തു; ലൈസൻസ് 25 വയസ്സിന് ശേഷം മാത്രം

16കാരൻ സ്കൂട്ടർ ഓടിച്ച സംഭവം; അമ്മയ്‌ക്കെതിരെ കേസെടുത്തു; ലൈസൻസ് 25 വയസ്സിന് ശേഷം മാത്രം

തിരുവനന്തപുരം: അയിരൂർ പാളയംകുന്നിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തുകുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. അതെ സമയം പ്രായപൂർത്തിയാകാത്ത വണ്ടി ഓടിച്ചതിന് 25 വയസിന്...

വഞ്ചിയൂരിൽ വഴി മുടക്കി സ്റ്റേജ് കെട്ടിയ കേസ് ; സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ കേസെടുത്തേക്കും

വഞ്ചിയൂരിൽ വഴി മുടക്കി സ്റ്റേജ് കെട്ടിയ കേസ് ; സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ കേസെടുത്തേക്കും

തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡടച്ച് സി.പി.എം സ്റ്റേജ് കെട്ടിയ സംഭവത്തിൽ സ്റ്റേജിലുണ്ടായിരുന്നവർക്കെതിരെ കേസെടുക്കണമെന്ന കോടതിയുടെ നിർദ്ദേശം. ഇതേ തുടർന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്ത എം.വി ഗോവിന്ദൻ അടക്കം 13...

മണിയാർ ജലവൈദ്യുതി; കാർബൊറണ്ടം കമ്പനി KSEB യുമായുള്ള കരാർ ലംഘിച്ചെന്ന് റിപ്പോർട്ട്

മണിയാർ ജലവൈദ്യുതി; കാർബൊറണ്ടം കമ്പനി KSEB യുമായുള്ള കരാർ ലംഘിച്ചെന്ന് റിപ്പോർട്ട്

പത്തനംതിട്ട മണിയാർ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് കാർബൊറണ്ടം കമ്പനി കെഎസ്ഇബിയുമായുള്ള കരാർ ലംഘിച്ചെന്ന് കണ്ടെത്തൽ. കരാർ നീട്ടിനൽകിയതിനെതിരെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെയാണ് കമ്പനി കരാർ ലംഘിച്ചെന്ന്...

വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഇപ്പോഴത്തെ സിനിമകളിലൊക്കെ കോർപ്പറേറ്റ്‌വത്കരണം ആണ് ; ശോഷണത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഇപ്പോഴത്തെ സിനിമകളിലെല്ലാം കോർപ്പറേറ്റ്‌വത്കരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള കോർപ്പറേറ്റ്വൽക്കരണം ശോഷണത്തിന് കാരണമാകും. ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും പിണറായി അഭിപ്രായപ്പെട്ടു. കേരള...

പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും ചലച്ചിത്രമേള ലോകശ്രദ്ധ ആകർഷിക്കുന്നു; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും രാജ്യാന്തര ചലച്ചിത്രമേള ലോകശ്രദ്ധ ആകർഷിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന...

വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞു കയറി ; നാല് കൂട്ടികൾക്ക് ദാരുണാന്ത്യം

പനയമ്പാടത്തെ അപകടം; ലോറി ഡ്രൈവർമാര്‍ റിമാൻഡില്‍; നരഹത്യക്ക് കേസെടുത്തു

പാലക്കാട്: പനയമ്പാടത്തു ലോറി അപകടത്തിൽ വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവർമാര്‍ റിമാൻഡില്‍. രണ്ടാഴ്ചയാണ്  റിമാൻഡ് കാലാവധി. അപകടത്തിന് കാരണമായ ലോറി ‍ഡ്രൈവർ വഴിക്കടവ് സ്വദേശി പ്രജീഷ്, കുട്ടികളുടെ...

പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും നീലച്ചെവിയൻ; പന്നിവളർത്തലുകാരുടെ എക്കാലത്തെയും ഭീഷണി

കേരളത്തെ വലയ്ക്കാൻ ആഫ്രിക്കൻ പന്നിപ്പനിയും ; രണ്ട് പഞ്ചായത്തുകളിൽ രോഗബാധ സ്ഥിരീകരിച്ചു

കോട്ടയം : സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി പടരുന്നു. കോട്ടയം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതുവരെയും മരുന്നുകളോ വാക്സിനുകളോ ഇല്ലാത്ത രോഗബാധയാണ് ആഫ്രിക്കൻ പന്നിപ്പനി....

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുഖ്യമന്ത്രിക്ക് കൂവൽ; യുവാവിനെ വളഞ്ഞിട്ട് പിടിച്ച് പോലീസ്

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുഖ്യമന്ത്രിക്ക് കൂവൽ; യുവാവിനെ വളഞ്ഞിട്ട് പിടിച്ച് പോലീസ്

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. റോമിയോ എന്ന യുവാവാണ് കൂവിയത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വേദിയിൽ...

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്....

മാറ്റമില്ല; ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി തന്നെ

92-ാമത് ശിവഗിരി തീര്‍ത്ഥാടനം ; രണ്ട് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

തിരുവനന്തപുരം : 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തയ്യാറെടുപ്പിലാണ് കേരളം. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി രണ്ട് താലൂക്കുകളിലെ...

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി ; മലപ്പുറത്ത് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി ; മലപ്പുറത്ത് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് കാർ നിയന്ത്രണം വിട്ടു ഇടിച്ചു...

ക്ഷേമ പെൻഷൻ തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ; 18 ശതമാനം പിഴ പലിശയടക്കം തുക തിരിച്ചുപിടിക്കും

തിരുവനന്തപുരം : കേരളത്തിലെ സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടപടിക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും....

ദിവസങ്ങൾക്കുള്ളിൽ ഒരു മില്യൺ ഫോളോവേഴ്‌സ്; ത്രെഡ്‌സിൽ ത്രില്ലടിപ്പിച്ച് അല്ലു അർജുൻ

അല്ലുഅർജുൻ ജയിലിലേക്ക്; ചുമത്തിയത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

ഹൈദരാബാദ്; പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ സ്ത്രീമരിച്ച സംഭവത്തിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ റിമാൻഡിൽ. താരത്തെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തെലങ്കാന നമ്പള്ളി...

സഹായിക്കാൻ ചെന്ന ക്യാപ്റ്റൻ രാജുവിനെ മണി കരയിപ്പിച്ച് വിട്ടു,അഭിനയിക്കാൻ അറിയില്ലെന്ന് വരെ പറഞ്ഞുകളഞ്ഞു; ലാൽ ജോസ്

സഹായിക്കാൻ ചെന്ന ക്യാപ്റ്റൻ രാജുവിനെ മണി കരയിപ്പിച്ച് വിട്ടു,അഭിനയിക്കാൻ അറിയില്ലെന്ന് വരെ പറഞ്ഞുകളഞ്ഞു; ലാൽ ജോസ്

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് കലാഭവൻ മണി. മണിനാദം നിലച്ചിട്ട് വർഷങ്ങളായെങ്കിലും അദ്ദേഹം മോളിവുഡിന് നൽകിയ ഓളം ഇപ്പോഴും ഉണ്ട്. കോമഡിയിലൂടെ തുടങ്ങി പിന്നീട് നായകനും വില്ലനുമൊക്കെയായി...

അദ്ധ്യാപകന്റെ കൈവെട്ടിയ കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

അദ്ധ്യാപകന്റെ കൈ വെട്ടിയ കേസ്; മുഖ്യസൂത്രധാരന്‍ എംകെ നാസറിൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: തൊടുപുഴ ന്യൂമാന്‍ കോളജ് അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതി എംകെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist