തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിൽ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് . സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര...
എറണാകുളം: അടുത്തിടെയാണ് സംവിധായകൻ രഞ്ജിത്ത് നടൻ ഒടുവിൽ ഉണ്ണി കൃഷ്ണനെ മുഖത്തടിച്ചകാര്യം ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ മുഖ്യധാര മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. ഇതോടെ...
തൃശ്ശൂർ : കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചു വിടൽ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത് . ഡിസംബർ ഒന്നാം തീയതി...
വത്തിക്കാൻസിറ്റി: വിശ്വ മഹാഗുരു ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളെന്ന സന്ദേശമാണ്. അസഹിഷ്ണുതയും വിദ്വേഷവും...
ജോലിയുള്ളത് കൊണ്ട് മാത്രം നമുക്ക് സാമ്പത്തിക ഭദ്രത കൈവരില്ല. അതിന് സമ്പാദ്യ ശീലവും ആവശ്യമാണ്. അല്ലെങ്കിൽ ഭാവി ജീവിതം അവതാളത്തിലാകും. മികച്ച സമ്പാദ്യശീലം നമ്മിൽ വളർത്തെടുക്കാൻ പ്രധാന...
എറണാകുളം: നടൻ സൗബിൻ ഷാഹിറിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പോലീസ്. പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് നടന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഉദ്യോഗസ്ഥർക്ക് നിർണായക വിവരങ്ങൾ...
കൊല്ലം; സിപിഎമ്മിന് നാണക്കേട് ഉണ്ടാക്കിയ ഏരിയ കമ്മറ്റി സമ്മേളനത്തിലെ കൂട്ടത്തല്ലിന് പിന്നാലെ നടപടിയുമായി പാർട്ടി. കരുനാഗപ്പള്ളി ഏരിയ കമ്മറ്റി പിരിച്ചുവിട്ട സംസ്ഥാന നേതൃത്വം പകരം ഏഴംഗ അഡ്‌ഹോക്ക്...
കൊല്ലം : വിവാഹ അഭ്യർത്ഥന നിരസിച്ചതിൽ പെൺകുട്ടിയുടെ അച്ഛനെ തലകടിച്ച് കൊന്നു. കിളിമാനൂർ സ്വദേശി ബിജുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശി രാജീവ് നേരത്തെ തന്നെ...
വയനാട് : തിരഞ്ഞെടുപ്പ് കാലം മുഴുവൻ കൂടെ കൂട്ടി നടന്നിരുന്ന ഘടകകക്ഷി നേതാക്കളെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി കോൺഗ്രസിന് വേണ്ടാതായതായി വിമർശനം. വയനാട് സന്ദർശനത്തിന് എത്തിയ പ്രിയങ്ക ഗാന്ധിക്കും...
പത്തനംതിട്ട: ആകർഷകമായ റീചാർജ് പ്ലാനിനും 4 ജി ഇന്റർനെറ്റിനും പിന്നാലെ ഉപഭോക്താക്കൾക്ക് മറ്റൊരു സമ്മാനവുമായി ബിഎസ്എൻഎൽ. നാട്ടിൽ ഉപയോഗിക്കുന്ന സിംകാർഡ് തന്നെ വിദേശത്തും ഉപയോഗിക്കുന്നതിനുള്ള സംവിധാനം ആണ്...
മലപ്പുറം : പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്‌ഛന് ശിക്ഷ വിധിച്ച് കോടതി. 141 വര്‍ഷം കഠിന തടവും 7.85 ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷയായി വിധിച്ചത്....
കൊച്ചി; മോഹൻലാലിനെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടയാളാണ് അദ്ദേഹത്തിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാൽ. 2002 ൽ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ പ്രണവ്...
പത്തനംതിട്ട : കോന്നി സിവിൽ സപ്ലൈസ് ഗോഡൗണ്ടിൽ നിന്ന് ധാന്യങ്ങൾ കടത്തിയതിൽ കേസ് എടുത്ത് പോലീസ്. അനിൽ കുമാർ ജയദേവ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 36 ലക്ഷം...
കൊച്ചി; അവതാരകയും ഗായികയുമായ അഞ്ജു ജോസഫ് വിവാഹിതയായി. താരം തന്നെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. ആദിത്യ പരമേശ്വരൻ ആണ് വരൻ. അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം...
നയൻതാര ധനുഷ് പോര് മുറുകുന്നു . പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നയൻതാരക്കെതിരെ ധനുഷ് നിയമപോരാട്ടം ആരംഭിച്ചതിന് പിന്നാലെ നയൻസ് പങ്കുവച്ച ഇൻസ്റ്റഗ്രാം സേറ്റാറി വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കർമ...
കൊച്ചി; കസ്റ്റഡിയിൽ എടുത്തയാളെ മർദ്ദിക്കുന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. കോടതി വ്യക്തമാക്കി. കസ്റ്റഡി മർദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് ഐ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ഇത്തരം സംഭവങ്ങളിൽ...
ചെന്നൈ: കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ ജെറിമിയ. സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുന്നതിനിടെ ആയിരുന്നു നടി കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഭയം...
തൃശ്ശൂർ: സംസ്ഥാനത്തെ എയ്ഡ്‌സ് വ്യാപനം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി. 19 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം വർദ്ധിക്കുന്നത് എന്നാണ്...
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് മുൻ ഉപാദ്ധ്യക്ഷനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ബിബിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. ബിജെപി...
അബഹ: സൗദിയിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ ആണ് മരിച്ചത്. അൽനമാസിലെ അൽ താരിഖിൽ വീട്ട് ജോലി ചെയ്തുവരികയാണ് അദ്ദേഹം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies