Kerala

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി വിവിധ ഭാഷാ തൊഴിലാളി മരിച്ച സംഭവം; 10 പേർ അറസ്റ്റിൽ

കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടു; ചെറുകിട വ്യാപാരിയെയും അമ്മയെയും നാലംഗ സംഘം കടയിൽ കയറി മർദിച്ചു

ഇടുക്കി: കടയില്‍ നിന്നും കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിന് ചെറുകിട വ്യാപാരിയെയും അമ്മയെയും നാലംഗ സംഘം കടയിൽ കയറി മർദിച്ചു. ഇടുക്കി നെടുംകണ്ടം ചേമ്പളത്ത്...

മരങ്ങൾക്കെതിരായ ടോക്‌സിക്…യഷ്-ഗീതുമോഹൻദാസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്

മരങ്ങൾക്കെതിരായ ടോക്‌സിക്…യഷ്-ഗീതുമോഹൻദാസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്

ബംഗളൂരു: കന്നഡ സൂപ്പർതാരം യഷ് നായകനായകുന്ന ഗീതുമോഹൻദാസ് ചിത്രത്തിന് വീണ്ടും പ്രതിസന്ധി. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ടോക്‌സിക് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കർണാട വനംവകുപ്പാണ് കേസെടുത്തത്. നിർമ്മാതാവിന്...

550 പവൻ സ്വർണം,നാലേക്കർഭൂമി,കൈവശം 52,000 രൂപ മാത്രം; പ്രിയങ്കയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക വാദ്ര ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ബത്തേരി: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര ഗാന്ധിക്കതിരെ പരാതി. ആരാധനാലയങ്ങളും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് പരാതി. എൽഡിഎഫ് ആണ് പരാതിയുമായി തിരഞ്ഞെടുപ്പ്...

മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി; ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുജനം കല്ലെറിയും; മലയാള സിനിമ അപഹാസ്യമായിക്കൊണ്ടിരിക്കുന്നു; സാന്ദ്രാ തോമസ്

അതൊരു ഉമ്മ കൊടുക്കുന്ന സീൻ ആയിരുന്നു; രാത്രി 9 ന് തുടങ്ങിയ ഷൂട്ടിംഗ് തീർന്നത് 4 മണിക്ക്; സാന്ദ്രാ തോമസ്

ശക്തമായ നിലപാടുകൾ കൊണ്ട് എല്ലായ്‌പ്പോഴും മാദ്ധ്യവാർത്തകളിൽ സ്ഥിരമായി ഇടംപിടിയ്ക്കുന്ന വ്യക്തിയാണ് സാന്ദ്രാ തോമസ്. അഭിനയത്തിലും സിനിമാ നിർമ്മാണത്തിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള സാന്ദ്ര സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ...

നവീൻ ബാബുവിന്റെ ആത്മഹത്യ; പിപി ദിവ്യ വൈകീട്ട് 5 വരെ കസ്റ്റഡിയിൽ; അന്വേഷണസംഘം ആവശ്യപ്പെട്ടത് രണ്ട് ദിവസത്തെ കസ്റ്റഡി

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; പി പി ദിവ്യയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ പി പി ദിവ്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്. ദിവ്യയുടെ ഭർത്താവ് വി...

‘ എന്റെ ബീജം ഉപയോഗിക്കുന്നവർക്ക് സൗജന്യ ഐവിഎഫ്’; വാഗ്ദാനവുമായി ടെലഗ്രാം സിഇഒ

‘ എന്റെ ബീജം ഉപയോഗിക്കുന്നവർക്ക് സൗജന്യ ഐവിഎഫ്’; വാഗ്ദാനവുമായി ടെലഗ്രാം സിഇഒ

ന്യൂയോർക്ക്: തനിക്ക് നൂറോളം കുട്ടികളുണ്ടെന്ന് അടുത്തിടെ ആയിരുന്നു ടെലഗ്രാം സിഇഒ പാവേൽ ദുറോവിന്റെ വെളിപ്പെടുത്തൽ.ഒറ്റയ്ക്ക് ജീവിക്കുന്ന അദ്ദേഹത്തിന് ഇത്രയും മക്കളുണ്ട് ആദ്യം ഇത് കേട്ടപ്പോൾ എല്ലവരും ഒന്ന്...

പ്രതികാരം വീട്ടാനുള്ളതാണ് അത് വീട്ടുക തന്നെ വേണം ; ബേസിലിനോട് കണക്കുതീർത്ത് ടൊവിനോ

പ്രതികാരം വീട്ടാനുള്ളതാണ് അത് വീട്ടുക തന്നെ വേണം ; ബേസിലിനോട് കണക്കുതീർത്ത് ടൊവിനോ

ബേസിലിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത് ടോവിനോയാണ്. സംഭവം നടക്കുന്നത് സൂപ്പർ ലീഗ് കേരള ഫുട്‌ബോളിന്റെ സമ്മാനദാന...

ലിവിംഗ് ടുഗെതർ എന്നാൽ സഹിക്കുക ; കല്യാണം എന്ന വാക്കിന്റെ അർത്ഥം നല്ലത് എന്ന്; ഏറ്റവും ബെസ്റ്റ് വിവാഹമാണെന്ന് ക്രിസ്

ലിവിംഗ് ടുഗെതർ എന്നാൽ സഹിക്കുക ; കല്യാണം എന്ന വാക്കിന്റെ അർത്ഥം നല്ലത് എന്ന്; ഏറ്റവും ബെസ്റ്റ് വിവാഹമാണെന്ന് ക്രിസ്

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ക്രിസ് വേണുഗോപാലും ഭാര്യ ദിവ്യ ശ്രീധറും. ഇരുവരുടെ വിവാഹം വളരെ വലിയ ചർച്ചകളാണ് സൃഷ്ടിച്ചിരുന്നത്. ഇരുവരുടെ കല്യാണ ഫോട്ടകൾക്ക് താഴെ...

കളരിവാതുക്കൽ ക്ഷേത്രത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ആചാര ലംഘനം; പോലീസിൽ പരാതി നൽകി ഭക്തജന കൂട്ടായ്മ

കളരിവാതുക്കൽ ക്ഷേത്രത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ ആചാര ലംഘനം; പോലീസിൽ പരാതി നൽകി ഭക്തജന കൂട്ടായ്മ

കണ്ണൂർ: തളിപ്പറമ്പ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനത്തിൽ പോലീസിൽ പരാതി നൽകി ഭക്തജന കൂട്ടായ്മ. ആചാരലംഘനം നത്തിയ ഇസ്ലാമിക സംഘടനയിൽപ്പെട്ട ആളുകൾക്കെതിരെ നടപടി സ്വീകരിക്കണം...

ജപ്തി ചെയ്ത ബാങ്ക്,തല്ലിപൊളിച്ച് കഷ്ണങ്ങളാക്കി അമേരിക്കയ്ക്ക് കടത്തി: കേരളത്തിലെ ആദ്യ സീപ്ലൈയ്‌ന് സംഭവിച്ചത്

ജപ്തി ചെയ്ത ബാങ്ക്,തല്ലിപൊളിച്ച് കഷ്ണങ്ങളാക്കി അമേരിക്കയ്ക്ക് കടത്തി: കേരളത്തിലെ ആദ്യ സീപ്ലൈയ്‌ന് സംഭവിച്ചത്

  കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടത്തിന് കാരണമാകാൻ പോകുന്ന സീപ്ലെയ്ൻ പരീക്ഷണപറക്കൽ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഇടുക്കിയുടെ മലനിരകൾ താണ്ടി സീപ്ലെയ്ൻ എത്തുന്നത് ആവേശത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നത്....

‘ നീയാണ് എന്റെ എല്ലാം’; മീരയെ ചേർത്ത് നിർത്തി വിപിൻ; ചിത്രം വൈറൽ

‘ നീയാണ് എന്റെ എല്ലാം’; മീരയെ ചേർത്ത് നിർത്തി വിപിൻ; ചിത്രം വൈറൽ

എറണാകുളം: വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ച് മലയാളി സിനിമാ പ്രേഷകരുടെ മനംകവർന്ന നടിയാണ് മീര വാസുദേവ്. മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം...

കാലി മേയ്ക്കൽ മുതൽ കൺസ്ട്രഷൻ ജോലി വരെ ; ശമ്പളമൊന്നുമില്ല ഭക്ഷണം തരും ; പ്രണവ് മോഹൻലാൽ ചെയ്യുന്ന വർക്ക്എവേയിൽ ജോയിൻ ചെയ്യാൻ താൽപ്പര്യമുണ്ടോ ?

കാലി മേയ്ക്കൽ മുതൽ കൺസ്ട്രഷൻ ജോലി വരെ ; ശമ്പളമൊന്നുമില്ല ഭക്ഷണം തരും ; പ്രണവ് മോഹൻലാൽ ചെയ്യുന്ന വർക്ക്എവേയിൽ ജോയിൻ ചെയ്യാൻ താൽപ്പര്യമുണ്ടോ ?

രാജ്യങ്ങളായ രാജ്യങ്ങളിൽ ഒന്നും അറിയാതെ ആരെയും ആശ്രയിക്കാതെ യാത്രകൾ ചെയ്യാൻ സാധിക്കുകയാണെങ്കിൽ എന്തൊരു ഭാഗ്യം ആണല്ലേ.... ഇങ്ങനെയൊരു ഭാഗ്യമുള്ള ആളാണ് പ്രണവ് മോഹൻലാൽ. തനിച്ചുള്ള യാത്രകളാണ് താരത്തിന്റേത്....

നിയമവിരുദ്ധമായി പാടം നികത്തി ; പൃഥ്വിരാജ് സിനിമ സെറ്റിന് വിലക്കുമായി നഗരസഭ

പൃഥ്വിരാജ് കേരളം വിട്ടു; ഇനി സ്ഥിര താമസം മുംബൈ പാലി ഹില്ലിലെ ബംഗ്ലാവില്‍; കരിയറും അലംകൃതയുടെ പഠനവും ലക്ഷ്യം വച്ചുകൊണ്ട് സ്ഥലമാറ്റം

താര ദമ്പതികള്‍ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകൾ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും...

ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഇഷ്ടം; തുല്യതയൊന്നും എനിക്ക് വേണ്ട; സാസ്വിക

ഭർത്താവിന്റെ താഴെ ജീവിക്കാനാണ് ഇഷ്ടം; തുല്യതയൊന്നും എനിക്ക് വേണ്ട; സാസ്വിക

തിരുവനന്തപുരം: മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടിയാണ് സാസ്വിക. സീരിയലിൽ അഭിനയിക്കുമ്പോൾ തന്നെ സീരിയൽ നടി എന്നതിൽ കവിഞ്ഞ ശ്രദ്ധ ഈ നടിയ്ക്ക് ലഭിച്ചിരുന്നു....

ഉയരങ്ങളിലേക്ക് കുതിച്ച് ഐസിസിഎസ്എൽ ; കേരളത്തിൽ രണ്ട് ഓഫീസുകൾ തുറക്കാൻ തീരുമാനം; അഞ്ച് വർഷത്തിനുള്ളിൽ ഡെപ്പോസിറ്റ് 10,000 കോടിയാക്കുമെന്ന് ചെയർമാൻ

ഉയരങ്ങളിലേക്ക് കുതിച്ച് ഐസിസിഎസ്എൽ ; കേരളത്തിൽ രണ്ട് ഓഫീസുകൾ തുറക്കാൻ തീരുമാനം; അഞ്ച് വർഷത്തിനുള്ളിൽ ഡെപ്പോസിറ്റ് 10,000 കോടിയാക്കുമെന്ന് ചെയർമാൻ

എറണാകുളം: ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ട് റീജണൽ ഓഫീസുകൾ കേരളത്തിൽ ഉടൻ ആരംഭിക്കും. ഐസിസിഎസ്എൽ ചെയർമാൻ...

ക്രൂരതകൾ അവസാനിപ്പിക്കാതെ എസ്എഫ്‌ഐ ; എഐഎസ്എഫ് പ്രവർത്തകനെ ആശുപത്രിയിൽ വളഞ്ഞിട്ട് മർദ്ദിച്ചു

ക്രൂരതകൾ അവസാനിപ്പിക്കാതെ എസ്എഫ്‌ഐ ; എഐഎസ്എഫ് പ്രവർത്തകനെ ആശുപത്രിയിൽ വളഞ്ഞിട്ട് മർദ്ദിച്ചു

കൊല്ലം : എഐഎസ്എഫ് പ്രവർത്തകനെ വളഞ്ഞിട്ട് മർദ്ദിച്ച് എസ്എഫ്‌ഐ . സെന്റ് ജോൺസ് കോളേജ് വിദ്യാർത്ഥി ശിവപ്രസാദിനെ ആശുപത്രിയിൽ കയറിയാണ് ആക്രമിച്ചത്. കൊല്ലം അഞ്ചലിലാണ് സംഭവം. കഴിഞ്ഞ...

ട്രെയിനിംഗ് സമയത്ത് തന്നെ 1 ലക്ഷം രൂപ ശമ്പളം റൊക്കം കിട്ടും; ഈ യോഗ്യതകളുണ്ടെങ്കിൽ വൈകാതെ അപേക്ഷിച്ചോളൂ

ദിവസം 1200 കയ്യിൽ കിട്ടിയാൽ പുളിക്കുമോ?,ബോസിനെ ഭയക്കാതെ ഇഷ്ടമുള്ള സമയം ജോലി ചെയ്യാം; എങ്ങനെ? ദാ ഇങ്ങനെ..

തൃശൂർ: രാജ്യത്ത് ഗിഗ് തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്.സൊമാറ്റോ,സ്വഗി,ഊബർ,ഒല,ഫ്‌ളിപ്കാർട്ട്,ആമസോൺ എന്നീ കമ്പനികളിൽ ജോലി ചെയ്യുന്നവരെയാണ് ഗിഗ് വർക്കർമാരായി കണക്കാക്കിയിരിക്കുന്നത്. സ്ഥിരമല്ലാതെ, ആവശ്യാനുസരണം കരാറടിസ്ഥാനത്തിൽ ചെയ്യുന്ന താൽകാലിക...

വയനാട് ദുരന്തബാധിതർക്കായി ബിരിയാണി ചലഞ്ച്; കിട്ടിയ പണം സ്വന്തം പോക്കറ്റിലാക്കി സിപിഎം പ്രവർത്തകർ; കേസ്

വയനാട് ദുരന്തബാധിതർക്കായി ബിരിയാണി ചലഞ്ച്; കിട്ടിയ പണം സ്വന്തം പോക്കറ്റിലാക്കി സിപിഎം പ്രവർത്തകർ; കേസ്

ആലപ്പുഴ: വയനാട്ടിലിലെ ഉരുൾ പൊട്ടൽ ദുരിതബാധിതർക്കായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ നിന്നും ലഭിച്ച തുക തട്ടിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽകമ്മറ്റി...

ആറ്റിങ്ങലിൽ കാറിന് നേരെ പെട്രോൾ പന്തം എറിഞ്ഞു; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ കാറിന് നേരെ പെട്രോൾ പന്തം എറിഞ്ഞു; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിന് നേരെ ആക്രമണം. പെട്രോൾ പന്തം എറിഞ്ഞ് അക്രമികൾ കാറ് കത്തിച്ചു. ആലങ്കാട് ദാറുസ്സലാം വീട്ടിൽ സഫറുദ്ദീന്റെ വീടിന് നേരെയാണ്...

നാഗരാജന്റെ മുൻപിൽ തൊഴുകൈകളോടെ മോഹൻലാൽ; മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി

നാഗരാജന്റെ മുൻപിൽ തൊഴുകൈകളോടെ മോഹൻലാൽ; മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തി

ആലപ്പുഴ: മണ്ണാറാശാല നാഗരാജ ക്ഷേത്രത്തിൽ മോഹൻലാലിന്റെ ക്ഷേത്രദർശനം. ഇന്നലെ പുലർച്ചെ നാല് മണിയ്ക്കാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. സുഹൃത്ത് അനിൽകുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. താരത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist