Kerala

ചെവിയിലിരുന്ന് പൊട്ടിയേനെ…ബോട്ടിന്റെ ഉത്പന്നങ്ങൾ ഒഴിവാക്കുക,ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ; ചർച്ചയായി അനുഭവ കുറിപ്പ്

ചെവിയിലിരുന്ന് പൊട്ടിയേനെ…ബോട്ടിന്റെ ഉത്പന്നങ്ങൾ ഒഴിവാക്കുക,ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ; ചർച്ചയായി അനുഭവ കുറിപ്പ്

ഓഡിയോ കമ്പനി വിഭാഗത്തിൽ വിപണിയിലെ മുടിചൂടാ മന്നനാണ് ബോട്ട്. ന്യായമായ വിലയിലാണ് പൊതുവെ കമ്പനി മികച്ച ഉത്പന്നങ്ങൾ നൽകുന്നതും. ബോട്ട് (Boat) ഇയർഫോണുകൾ Noise Cancellation സവിശേഷത...

ജോജു എന്നെ ബ്ലോക്ക് ചെയ്തു; ഇതെല്ലാം പറയുന്നത് നടനുമായുള്ള ബന്ധത്തിന്റെ പേരിലല്ല; അഖിൽ മാരാർ

ജോജു എന്നെ ബ്ലോക്ക് ചെയ്തു; ഇതെല്ലാം പറയുന്നത് നടനുമായുള്ള ബന്ധത്തിന്റെ പേരിലല്ല; അഖിൽ മാരാർ

എറണാകുളം: പണി സിനിമയെ വിമർശിച്ച റിവ്യൂവറെ ഭീഷണിപ്പെടുത്തിയ നടൻ ജോജു ജോർജിനെ പിന്തുണച്ച് സംവിധായകൻ അഖിൽ മാരാർ. ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഖിൽ മാരാർ പിന്തുണ...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; യുവാവിന്റെ കരണമടിച്ച് പുകച്ച് യുവതി

കെഎസ്ആർടിസി യാത്രക്കാരെ ഇനി മുതൽ ഇങ്ങനെയാണ് ; ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്നത് ഈ റസ്റ്റോറന്റുകളിൽ മാത്രം

തിരുവനന്തപുരം : ദീർഘയാത്ര ചെയ്യുന്നവർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി . ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആർടിസി....

പ്രശ്നമാണ് ഗയ്സ്… ഈ പുത്തൻ ഐഫോൺ മോഡൽ കയ്യിൽ ഉള്ളവർക്കെല്ലാം നിരാശ; സൗജന്യ റിപ്പയർ പ്രഖ്യാപിച്ച് കമ്പനി

പ്രശ്നമാണ് ഗയ്സ്… ഈ പുത്തൻ ഐഫോൺ മോഡൽ കയ്യിൽ ഉള്ളവർക്കെല്ലാം നിരാശ; സൗജന്യ റിപ്പയർ പ്രഖ്യാപിച്ച് കമ്പനി

വാഷിംഗ്ടൺ: ആപ്പിളിന്റെ ഐഫോൺ 14 പ്ലസ് മോഡലിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് വിവരം. പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കൾ രംഗത്തെത്തിയതോടെ പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി ഉറപ്പ് നൽകി ഐഫോൺ...

സുനാമിവരുമെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും; കാരണം ഇതാണ്

സുനാമിവരുമെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും; കാരണം ഇതാണ്

കൊല്ലം: അന്താരാഷ്ട്ര സുനാമി അവബോധ ദിനമായ നാളെ മോക്ഡ്രില്ല് സംഘടിപ്പിക്കാൻ ആലപ്പാട് ഗ്രാമപഞ്ചായത്ത്. രാവിലെ 10.30 നാണ് മോക്ഡ്രില്ല് സംഘടിപ്പിക്കുക. സുനാമി റെഡി പദ്ധതിയുടെ ഭാഗമായിട്ടാണ് മോക്ഡ്രില്ല്...

ഷാരോണിന് ഗ്രീഷ്മ നൽകിയത് പാരക്വിറ്റ് കളനാശിനി; മേടിച്ചു നൽകിയത് അമ്മാവൻ; നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം

ഷാരോണിന് ഗ്രീഷ്മ നൽകിയത് പാരക്വിറ്റ് കളനാശിനി; മേടിച്ചു നൽകിയത് അമ്മാവൻ; നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര സ്വദേശി ഷാരോൺ രാജിനെ കാമുകിയായ ഗ്രീഷ്മ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം . കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ...

സിയോണിസ്റ്റുകൾക്കും സംഘപരിവാറിനും ഒരേ അജണ്ട; കേന്ദ്രം അമേരിക്കയെ പ്രീണിപ്പിക്കുന്നു; പിന്തുണയ്‌ക്കേണ്ടത് പലസ്തീനെയെന്ന് മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം; വിമർശനങ്ങൾക്കിടെ ഇടപെട്ട് സർക്കാർ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാപക വിമർശനങ്ങൾക്കിടെ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. പ്രശ്‌നപരിഹാരത്തിനായി ഉന്നതതല യോഗം വിളിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷം ഈ മാസം 16 നാണ്...

10 ജില്ലകളിൽ യെല്ലോ അലേർട്ട് ; ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

10 ജില്ലകളിൽ യെല്ലോ അലേർട്ട് ; ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ തുടരും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും (തിങ്കൾ, ചൊവ്വ) ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...

അടയ്ക്കാനുള്ളത് 1.57 കോടി രൂപ; പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

അടയ്ക്കാനുള്ളത് 1.57 കോടി രൂപ; പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസിന്...

ശരിയായ നിലപാട് ബി ജെ പി യുടേത് മാത്രം; മുനമ്പം വഖഫ് ബോർഡ് വിഷയം പാലക്കാട് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ്

ശരിയായ നിലപാട് ബി ജെ പി യുടേത് മാത്രം; മുനമ്പം വഖഫ് ബോർഡ് വിഷയം പാലക്കാട് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ്

എറണാകുളം: മുനമ്പത്തെ വഖഫ് ബോർഡുമായി ബന്ധപ്പെട്ട കുടിയിറക്കൽ വിവാദത്തിൽ കോൺഗ്രസ്സും സി പി എമ്മും സഹായിച്ചില്ലെന്ന് വ്യക്തമാക്കി കത്തോലിക്കാ കോൺഗ്രസ്. ഇത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കൃത്യമായി പ്രതിഫലിക്കുമെന്നും...

മലപ്പുറത്ത് നിയന്ത്രണം വിട്ട ബസ്സ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറത്ത് നിയന്ത്രണം വിട്ട ബസ്സ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം തലപ്പാറയില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കെഎസ്ആര്‍ടിസി ബസ് . ഇന്നലെ രാത്രി 11.15 ഓടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...

പി പി ദിവ്യയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; കളക്ടറുടെ മൊഴിയിൽ കേന്ദ്രീകരിച്ച് വാദം

പി പി ദിവ്യയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; കളക്ടറുടെ മൊഴിയിൽ കേന്ദ്രീകരിച്ച് വാദം

കണ്ണൂർ: എ.ഡി.എം. കെ.നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാൻഡിൽ കഴിയുന്ന മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച തലശ്ശേരി സെഷൻസ് കോടതി വാദം കേൾക്കും....

കുടിശ്ശികയിൽ നടപടിയെടുത്ത് സർക്കാർ; എ ഐ കാമറകൾ വീണ്ടും പണി തുടങ്ങി; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

കുടിശ്ശികയിൽ നടപടിയെടുത്ത് സർക്കാർ; എ ഐ കാമറകൾ വീണ്ടും പണി തുടങ്ങി; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

തിരുവനന്തപുരം: എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകാനുണ്ടായിരുന്ന തുകയുടെ മൂന്നു ഗഡു സംസ്ഥാന സർക്കാർ നൽകിയാതായി റിപ്പോർട്ട്. കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് കാലങ്ങളായി പണിമുടക്കിലായിരുന്ന എ ഐ...

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചെറുവത്തൂർ സ്വദേശി ഷിബിൻ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തിൽ...

കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയ കേസ്; ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

കീടനാശിനി ഉള്ളിൽ ചെന്നാൽ ഒരാൾ എത്ര സമയം കൊണ്ട് മരിക്കും? ഷാരോൺ വധക്കേസിൽ ഗ്രീഷ്മക്കെതിരായി ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ ഡിജിറ്റൽ തെളിവുകൾ

തിരുവനന്തപുരം : ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്കെതിരായ ഡിജിറ്റൽ തെളിവുകളുമായി പ്രോസിക്യൂഷൻ. കീടനാശിനിയുടെ പ്രയോഗത്തെക്കുറിച്ചും പ്രവർത്തന രീതികളെ കുറിച്ചും ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ...

ജനങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ ? വിശ്വാസം ഇടിഞ്ഞതിൽ ഓരോ നേതാക്കളും ആത്മപരിശോധന നടത്തണം ; കത്തയച്ച് ബിനോയ് വിശ്വം

മുനമ്പം വഖഫ് ഭൂമി വിവാദം ; മുസ്ലിം സംഘടനകളുടെ നിലപാട് സ്വാഗതാർഹമെന്ന് ബിനോയ് വിശ്വം

മലപ്പുറം : മുനമ്പം വഖഫ് ഭൂമി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പം വിഷയത്തിലെ മുസ്ലിം സംഘടനകളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു...

എന്തായാലും വന്നതല്ലേ; കോഴിക്കോടിനിരിക്കട്ടെ ഒരു ഐ ടി ഹബ്; ഞെട്ടിച്ച് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

എന്തായാലും വന്നതല്ലേ; കോഴിക്കോടിനിരിക്കട്ടെ ഒരു ഐ ടി ഹബ്; ഞെട്ടിച്ച് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

കോഴിക്കോട്: ആലുവയ്ക്കും കോഴിക്കോടിനും ഇടയിലുള്ള റെയിൽവേ വികസന പദ്ധതികളും വിൻഡോ ട്രെയിലിംഗ് പരിശോധനയും അവലോകനം ചെയ്യുന്നതിനായി കേരളത്തിലെത്തിയതായിരിന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതിന്റെ ഭാഗമായി കോഴിക്കോട്...

അഞ്ച് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ; എട്ട് യൂണിറ്റുകൾ പൂട്ടിച്ചു

അഞ്ച് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ; എട്ട് യൂണിറ്റുകൾ പൂട്ടിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. അഞ്ചു ജില്ലകളിലാണ് പരിശോധന നടത്തിയത്. 151 സ്ഥാപനങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. കാറ്ററിങ്...

18 മാസം, 30 ലക്ഷം യാത്രക്കാർ; വമ്പൻ നേട്ടം കൊയ്ത് കൊച്ചി വാട്ടർ മെട്രോ

ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചിട്ടില്ല ; ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചത് യൂട്യൂബർമാർ’; വിശദീകരണവുമായി വാട്ടർ മെട്രോ അധികൃതർ

കൊച്ചി: എറണാകുളം ഫോർട്ട്‌കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിശദീകരണവുമായി കേരള വാട്ടർ മെട്രോ ലിമിറ്റഡ് അധികൃതർ. ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചിട്ടില്ല. ബോട്ടുകൾ തമ്മിൽ ഉരസുക...

ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല; പോക്‌സോ കേസിൽ പോലീസ്  പെടുത്തിയെന്നാരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ; പിന്നാലെ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല; പോക്‌സോ കേസിൽ പോലീസ് പെടുത്തിയെന്നാരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ; പിന്നാലെ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

വയനാട് : യുവാവ് പുഴയിൽ ചാടി മരിച്ചു . പോലീസ് പോക്‌സോ കേസിൽ പെടുത്തിയെന്ന് ആരോപിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. അഞ്ച്കുന്ന് മാങ്കാനി സ്വദേശി രതിൻ ആണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist