Kerala

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

പാലക്കാട്;  ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൻറെ പശ്ചാത്തലത്തിൽ   വിജയവും പരാജയവും ആഘോഷമാക്കുകയാണ്  സമൂഹമാദ്ധ്യമങ്ങളും.  കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണവും പരിഹാസ്യമാവുകയാണ്  ഈ സാഹചര്യത്തിൽ. അന്തിമവിജയം ഇന്ത്യൻ നാഷണൽ...

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് മുൻ അസിസ്റ്റന്റ് കമ്മീഷണർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. സിപിഎം സ്ഥാനാർത്ഥിയായി കണ്ണൂർ മുൻ എസിപി ടികെ രത്‌നകുമാർ മത്സരിക്കും....

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

ഡൽഹി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികയും മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റും ആയ എസ് വാഗബോണ്ട്‌ എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നുമുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്....

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : കേന്ദ്രസർക്കാരിൽ നിന്നുള്ള എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ട് കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്തം...

കേരളത്തിലും ‘വൈറ്റ് കോളർ ഭീകരത’ ഉണ്ട്: ഇവന്മാരെ സൂക്ഷിക്കുക: ഗുരുതര ആരോപണവുമായി ആരിഫ് ഹുസൈൻ

കേരളത്തിലും ‘വൈറ്റ് കോളർ ഭീകരത’ ഉണ്ട്: ഇവന്മാരെ സൂക്ഷിക്കുക: ഗുരുതര ആരോപണവുമായി ആരിഫ് ഹുസൈൻ

കേരളത്തിലും 'വൈറ്റ്' കോളർ ഭീകരത' ഉണ്ടെന്ന ഗുരുതര ആരോപണവുമായി സ്വതന്ത്ര ചിന്തകൻ ആരിഫ് ഹുസൈൻ. ഒരു ഫേസ്ബുക്ക് പ്രൊഫൈലടക്കം പങ്കുവച്ച് ഇയാളെയും കൂട്ടരെയും പേടിക്കണമെന്നും ആരിഫ് ഫുസൈൻ...

പാർട്ടിക്ക് സ്ലീപ്പർ സെല്ലുണ്ട് ; പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് കൊട്ടേഷൻ ഗുണ്ട

പാർട്ടിക്ക് സ്ലീപ്പർ സെല്ലുണ്ട് ; പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് കൊട്ടേഷൻ ഗുണ്ട

പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ ഭീഷണിയുമായി സ്വർണക്കടത്ത് ക്വട്ടേഷൻ ഗുണ്ട അർജ്ജുൻ ആയങ്കി. പാർട്ടി പ്രതിനിധിയെ ആക്രമിച്ചാലും അത് പാർട്ടിക്ക് നേരെയുള്ള കയ്യേറ്റമാണ് അവിടെ...

ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർത്ഥി: ഹിജാബ് വിഷയത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ ശബ്ദമായ ആൾ…

ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർത്ഥി: ഹിജാബ് വിഷയത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ ശബ്ദമായ ആൾ…

ഹിജാബ് വിഷയമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്. കൊച്ചി കോർപറേഷനിൽ പള്ളുരുത്തി...

ദേ ആ ചുവന്ന ഇക്കോ സ്‌പോർട്ട് കണ്ടെത്തി ; ഭീകരർ ഉപയോഗിച്ച കാറിനെ പൂട്ടി അന്വേഷണ ഉദ്യോഗസ്ഥർ

ദേ ആ ചുവന്ന ഇക്കോ സ്‌പോർട്ട് കണ്ടെത്തി ; ഭീകരർ ഉപയോഗിച്ച കാറിനെ പൂട്ടി അന്വേഷണ ഉദ്യോഗസ്ഥർ

ഡൽഹി സ്‌ഫോടനത്തിന് പിന്നിലെ പ്രതികൾ ഉപയോഗിച്ച രണ്ടാമത്തെ വാഹനവും കണ്ടെത്തി.ഫരീദാബാദിലെ ഖണ്ഡാവലി ഗ്രാമത്തിന് സമീപമാണ് കാർ കണ്ടെത്തിയത്. ഡോ. ഉമർ ഉൻ നബി എന്ന ഉമർ മുഹമ്മദിന്റെ...

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും മകനും നടനുമായ ദുൽഖർ സൽമാനും ബിഗ്‌സ്‌ക്രീൻ പങ്കിടുമെന്ന് വിവരങ്ങൾ. മമ്മൂട്ടിയുമായി ഒരുമിച്ചഭിനയിക്കുമോ എന്ന ചോദ്യത്തിന് തീർച്ചയായും അത്തരത്തിൽ പ്ലാനുകൾ ഉണ്ടെന്നും ലോകയ്ക്ക് മുൻപ്...

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം മാതാവ് ജീവനൊടുക്കി; സംഭവം മലപ്പുറത്ത്

മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ജീവനൊടുക്കി. മലപ്പുറം എടപ്പാളിലെ മാണൂരിലാണ് ദാരുണസംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ താമസിക്കുന്ന അനുതകുമാരി(58) മകൾ അഞ്ജന(33)എന്നിവരാണ് മരിച്ചത്....

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ. കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എൻ.വാസുവിന്റെ ശുപാർശയിലാണെന്നാണ് എസ്‌ഐടിയുടെ...

അബുദാബി കിരീടാവകാശിയുമായി  കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അബുദാബി കിരീടാവകാശിയുമായി  കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി  കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും...

കേരള കലാമണ്ഡലം അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി ; പോക്സോ കേസെടുത്ത് പോലീസ്

കേരള കലാമണ്ഡലം അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി ; പോക്സോ കേസെടുത്ത് പോലീസ്

തൃശ്ശൂർ : കേരള കലാമണ്ഡലത്തിലെ അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി. ദേശമംഗലം സ്വദേശിയായ അധ്യാപകൻ കനകകുമാറിനെതിരെയാണ് പോലീസിന് പരാതി ലഭിച്ചത്. സംഭവത്തിൽ കലാമണ്ഡലം പ്രാഥമിക അന്വേഷണം നടത്തി, പരാതിയിൽ...

ഡൽഹി ഇരട്ടസ്‌ഫോടനം; മരണസംഖ്യ 9ആയി: രാജ്യത്തുടനീളം അതീവ ജാഗ്രതാനിർദ്ദേശം.

ഡല്‍ഹി ഇരട്ടസ്‌ഫോടനം: ഭീകരബന്ധം?13 പേരെ ചോദ്യം ചെയ്തു,കൊല്ലപ്പെട്ടവരില്‍ 5 പേരെ തിരിച്ചറിഞ്ഞു,കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പരിശോധനയില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 13 പേരെ ഇതുവരെ ചോദ്യം...

കൊച്ചി കോർപ്പറേഷൻ പിടിക്കാൻ ട്വന്റി 20 ; 76 ഡിവിഷനിലും മത്സരിക്കും ; 7 ജില്ലകളിലായി 60 പഞ്ചായത്തുകളിലും മത്സരിക്കുമെന്ന് സാബു എം ജേക്കബ്

കൊച്ചി കോർപ്പറേഷൻ പിടിക്കാൻ ട്വന്റി 20 ; 76 ഡിവിഷനിലും മത്സരിക്കും ; 7 ജില്ലകളിലായി 60 പഞ്ചായത്തുകളിലും മത്സരിക്കുമെന്ന് സാബു എം ജേക്കബ്

എറണാകുളം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിൽ ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് സാബു എം ജേക്കബിന്റെ ട്വന്റി 20 പാർട്ടി. 76 ഡിവിഷനിലും...

ദേശഭക്തിഗാനം പാടിയ സംഭവം അത്യന്തം ഗൗരവമേറിയത്;കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന് വി ശിവൻകുട്ടി

ദേശഭക്തിഗാനം പാടിയ സംഭവം അത്യന്തം ഗൗരവമേറിയത്;കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന് വി ശിവൻകുട്ടി

  എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ്ഓഫ് ചടങ്ങിന് പിന്നാലെ വിദ്യാർത്ഥികൾ ട്രെയിനിലിരുന്ന് ദേശഭക്തിഗാനം പാടിയ സംഭവം അത്യന്തം ഗൗരവമേറിയതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശനിയാഴ്ച എറണാകുളം-ബെംഗളൂരു...

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മഴയുണ്ടേ… പുതിയ ചക്രവാതചുഴി; ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു.  തെക്കൻ കേരളത്തിന് മഴ ഭീഷണിയായി പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. തെക്കൻ കേരള തീരത്തിന് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ഈ സാഹചര്യത്തിൽ തെക്കൻ...

രാജ്യതലസ്ഥാനത്ത് വൻ സ്‌ഫോടനം: ഒരാൾ മരണപ്പെട്ടു

രാജ്യതലസ്ഥാനത്ത് വൻ സ്‌ഫോടനം: ഒരാൾ മരണപ്പെട്ടു

ഡൽഹിയിൽ വൻ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമാണ് സ്‌ഫോടനം നടന്നത്. രണ്ട് കാറുകളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ ഒരാൾ മരണപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീയണയ്ക്കാനുള്ള...

ആര്യ രാജേന്ദ്രനെ ഒഴിവാക്കി കോർപ്പറേഷൻ ഭരണം പിടിക്കാൻ സിപിഎം ; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; 3 ഏരിയ സെക്രട്ടറിമാർ മത്സരിക്കും

ആര്യ രാജേന്ദ്രനെ ഒഴിവാക്കി കോർപ്പറേഷൻ ഭരണം പിടിക്കാൻ സിപിഎം ; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; 3 ഏരിയ സെക്രട്ടറിമാർ മത്സരിക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി സിപിഎം. നിലവിലെ മേയർ ആര്യ രാജേന്ദ്രനെ ഒഴിവാക്കിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടുള്ളത്. ആര്യ...

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

സ്വന്തം വീടിന് നേരെ വെടിയുതിർത്ത 14- കാരൻ പിടിയിൽ,ആദ്യം നാടകം,പിന്നീട് കുറ്റം സമ്മതിച്ച് കുട്ടി

കാസർ​ഗോഡ്: സ്വന്തം വീടിന് നേരെ വെടിയുതിർത്ത 14- കാരൻ പിടിയിൽ. ഉപ്പള ദേശീയപാതയ്ക്ക് സമീപം ഹിദായത്ത് ബസാറിലെ ഒരു പ്രവാസിയുടെ വീട്ടിലാണ് സംഭവം. കുട്ടി ഉപയോഗിച്ച എയർഗൺ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist