എറണാകുളം : ഭാരതാംബ വിവാദത്തിൽ നിർണായക പരാമർശവുമായി കേരള ഹൈക്കോടതി. ഭാരതാംബ എങ്ങനെയാണ് മതചിഹ്നമാകുന്നതെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചു. കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം...
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. നാളെ പുലർച്ചെയാണ് മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നത്. പത്തു ദിവസത്തെ ചികിത്സയ്ക്കു വേണ്ടിയാണ് അമേരിക്കൻ യാത്ര. ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക....
ആഹാരവും വസ്ത്രവും വീടും ഒക്കെ പോലെ തന്നെ മനുഷ്യ ജീവിതത്തിൽ അത്യന്താപേക്ഷികമാണ്. തലച്ചോറിന്റെ വിവിധപ്രവർത്തനങ്ങൾക്ക് ഉറക്കം വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് നമ്മുടെ ആരോഗ്യത്തെ സാരമായി...
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശന വേളയിൽകമല പെർസാദ്-ബിസെസ്സറിനെ 'ബിഹാറിന്റെ മകൾ' എന്നാണ് നരേന്ദ്രമോദി...
കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അരുൺ കെ. ഫിലിപ്പ്. കാലാകലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ...
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോർജിനെ...
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ യുവതിക്ക് രോഗബാധയുണ്ടെന്നാണ് കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കായി...
പ്രസവിച്ചാൽ 18 ലിറ്റർ പാൽ നൽകുമെന്ന് ഉറപ്പ് നൽകി പശുവിനെ വിറ്റയാൾക്ക് പിഴ. 2022 ഏപ്രിൽ 9 നാണ് കാസർഗോഡ് ബദിയടുക്ക സ്വദേശി മത്തായി ഗർഭിണിയായ പശുവിനെ...
വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റേതാണ് ഉത്തരവ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ...
നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ബ്രിട്ടീഷ് നേവിയുടെ എഫ്-35 ബി യുദ്ധവിമാനത്തിന്റെ തകരാർ മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചതായി വിവരം. വിമാനം ഈ സാഹചര്യത്തിൽ പൊളിച്ച്...
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ആരോഗ്യ മന്ത്രിയെ കുറ്റപ്പെടുത്തി രോഗികൾ. തകർന്നുവീണത് ഉപയോഗിക്കാത്ത കെട്ടിടം ആണെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ...
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഒരു സ്ത്രീ മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം ആണ് തകർന്നു വീണത്....
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടമാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാർഡിന്റെ അടച്ചിട്ട ബാത്ത്‌റൂം...
ആലപ്പുഴ : ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി പ്രതി ജോസ്മോൻ. മകൾ വീട്ടിൽ വൈകിയെത്തിയത് ചോദ്യം ചെയ്തുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്...
മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യക്കാരുടെ സുരക്ഷിതമായ മോചനം വേഗത്തിൽ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളുംസ്വീകരിക്കാൻ മാലി സർക്കാരിനോട് വിദേശകാര്യ...
പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും കുട്ടികളെ മാറ്റി സിഡബ്ല്യൂസി പോക്സോകേസിനെ തുടര്‍ന്ന് 24 കുട്ടികളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. അന്തേവാസിയായിരുന്ന പെൺകുട്ടിപ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണംനടക്കുന്നതിനിടെയാണ് നടപടി...
തിരുവനന്തപുരം : രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ്...
ഏഴാം കടലിനുമപ്പുറം എന്താണ്? സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കുന്ന മരുപ്പച്ച...നൂറായിരം ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും ഇന്ധനമാക്കിയാണ് ഓരോരുത്തരം പ്രവാസത്തെ വരിക്കുന്നത്. ജീവിതം കരുപിടിപ്പിക്കാനായി ദശാബ്ദങ്ങൾക്ക് മുൻപേ കടൽ കടന്ന മലയാളി,...
തിരുവനന്തപുരം : പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖർ രാജ്‌ഭവനിൽ സന്ദർശനം നടത്തി. ഗവർണർ രാജേന്ദ്ര അർലേകറുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ...
തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. വൈസ് ചാൻസിലർ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച കാരണത്തിനാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies