വയനാട്: വയനാട്ടിൽ തുടരെ തുടരെയുള്ള ഇരുൾപൊട്ടലിൽ കൈ മെയ് മറന്ന് സൈന്യവും മറ്റ് സന്നദ്ധ സംഘങ്ങളും നടത്തുന്ന സേവന പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി ഇന്റർനെറ്റ് ഉപഭോക്താക്കളുടെ പ്രശംസ ഏറ്റു...
തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്ര മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള...
വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും അതിഭയാനകമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നൂറുകണക്കിന് മനുഷ്യരാണ് പ്രദേശത്ത് മരണപ്പെട്ടിരിക്കുന്നത്. ഇനിയും...
കോഴിക്കോട് : വയനാട്ടിലെ മേപ്പാടിക്ക് പിന്നാലെ കോഴിക്കോട് വിലങ്ങാടും പാലക്കാട് ആലത്തൂരും ഉരുൾപൊട്ടൽ. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ പത്തിലധികം വീടുകളും നിരവധി കടകളും മലവെള്ളപ്പാച്ചിലിൽ...
വയനാട് : ഉരുൾപ്പൊട്ടലിൽ നാശം വിതച്ച ചൂരൽമലയിൽ താത്ക്കാലിക പാലത്തിന്റെ നിർമ്മാണം പൂർത്തിയായി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൈന്യവും ഫയർഫോഴ്‌സും ഒന്നിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. പ്രതികൂല...
വയനാട് : വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക് എത്തും. കർണാടക-കേരള സബ് ഏരിയ കമാൻഡർ മേജർ ജനറൽ...
വയനാട് : വെള്ളാർമല സ്‌കൂളിനെയും പ്രിയപ്പെട്ട നാട്ടുകാരെയും നഷ്ടമായതിൽ വിതുമ്പി മലയാളം അദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ. പതിനെട്ട് വർഷമായി ചൂരൽമല വെള്ളാർമല സ്‌കൂളിൽ അദ്ധ്യാപകനാണ് ഉണ്ണിക്കൃഷ്ണൻ. സ്‌കൂളിലെ പല...
വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങൾ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുൾപൊട്ടിൽ മരണം 119 ആയി ഉയർന്നട്ടുണ്ട്. എന്നാൽ പല...
വയനാട് : വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ താൽക്കാലിക ആശുപത്രി സജ്ജീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ്...
തൃശ്ശൂർ : മഴയെ തുടർന്ന് ഭാരതപ്പുഴയിൽ ഉണ്ടായ കുത്തൊഴുകിൽ ചെറുതുരുത്തിയിലെ പഴയ കൊച്ചിൻ പാലം തകർന്നു വീണു.122 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്. 2011 ൽ പാലത്തിന്റെ...
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ചയും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നിലവിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...
തിരുവനന്തപുരം : നാട് ഇത് വരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ...
വയനാട്; മേപ്പാടിയിലെ മുണ്ടക്കൈയിൽ രക്ഷാദൗത്യത്തിനായി വ്യോമസേനയുടെ ഹെലികോപ്ടറെത്തി. വ്യോമസേന സംഘത്തിലെ സൈനികർ പരിക്കേറ്റവരെ ഹെലികോപ്ടറിൽ കയറ്റി കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. അതിനിടെ അഗ്നിസേനയും കരസേനയും ചേർന്ന് നിർമിച്ച താൽക്കാലിക പാലം...
കോഴിക്കോട് : വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായിരിക്കുന്ന സമാനതകളില്ലാത്ത ഉരുൾപ്പൊട്ടലിലും, കേരളത്തിൻ്റെ പലഭാഗത്തും ഉണ്ടായിരിക്കുന്ന മഴക്കാല ദുരിതങ്ങളിലും കഷ്ടപ്പെടുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും ഈ ദുരന്ത ഘട്ടത്തിൽ...
വയനാട്: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വയനാട്ടിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് കേന്ദ്രമന്ത്രി ദുരന്തമുഖത്തേയ്ക്ക് എത്തുന്നത്. സൈന്യത്തിന്റെ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ്...
വയനാട് : തലനാരിഴയ്ക്കാണ് ജീവൻ കിട്ടിയത് എന്നാണ് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട വിജയന്റെ വാക്കുകൾ. കൺമുന്നിൽ നിന്നാണ് തന്റെ അമ്മയെയും അനുജത്തിയെയും മരണം കീഴ്‌പ്പെടുത്തിയത്. ജീവിതത്തിനും മരണത്തിനും...
വയനാട്: ഹൃദയഭേതകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്രമഴയാണ് പ്രദേശത്ത് ഉണ്ടായത്. ഒരു പ്രദേശം മുഴുവൻ ഇല്ലാതാകുന്ന കാഴ്ച്ചയാണ്...
കോഴിക്കോട്: വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശേരിയിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശിച്ച് കോഴിക്കോട് ജില്ലാ കളക്ടർ. ദുരിതാശ്വാസപ്രവർത്തകർ മറ്റ് യാത്രകൾ എല്ലാം ഒഴിവാക്കണമന്ന് കളക്ടർ...
വയനാട്: ഉരുൾപൊട്ടലിൽ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ കർമനിരതരായി സൈന്യം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 100 പേരെ സൈന്യം കണ്ടെത്തി. പാങ്ങോട് നിന്നടക്കം കൂടുതൽ സൈന്യം മുണ്ടക്കൈയിലേയ്ക്ക്...
വയനാട്: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് നിന്നും കുഞ്ഞിനെ കാണാനില്ല. അഹന്യ എന്ന പെൺകുട്ടിയെയാണ് കാണാതായത്. ഗൾഫിൽ ജോലി ചെയ്യുന്ന അഭിലാഷ് എന്നയാളുടെ മകളാണ്. ചൂതൽമല സ്‌കൂളിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies