അതിർത്തികാക്കാൻ അപ്പാച്ചെ യുദ്ധ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ചിനായുള്ള കാത്തിരിപ്പിന് വിരാമം.15 മാസത്തിലധികം നീണ്ടുനിന്ന കാലതാമസത്തിനുശേഷം, പടിഞ്ഞാറൻ അതിർത്തിയിൽ വിന്യസിക്കേണ്ട അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ വിതരണം ഉടൻ ആരംഭിക്കാൻ...
നിരന്തരമായ പാചക ഇന്ധന ഉപയോഗം സ്ത്രീകളുടെ തലച്ചോറിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് പഠനം. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെതാണ് പഠനം. കർണാടകയിലെ ശ്രീനിവാസ്പുരമെന്ന ഗ്രാമീണ മേഖലയെ...
കണ്ണൂർ : കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമ കേസിൽ വിധി പറഞ്ഞ് കോടതി. കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ്...
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...
ജൂൺ 14 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് കോംബാറ്റ് ജെറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഈ...
സാധാരണക്കാർക്ക് ശുഭവാർത്ത. ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ സാധാരണക്കാരുടെ നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 12 ശതമാനം...
നിലമേൽ സ്വദേശി വിസ്മയ,സ്ത്രീധനപീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺ കുമാറിന് ജാമ്യം.സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കിരൺ കുമാറിന്റെ ശിക്ഷാവിധിയും കോടതി മരവിപ്പിച്ചു.10...
ഹൃദയാഘാതം മൂലം പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് കോവിഡ് വാക്‌സീനുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
ലോകത്തിലെ തന്നെ മികച്ച ആതുരശുശ്രൂഷ മേഖലയാണ് കേരളം. അതിനെ അപകീർത്തിപ്പെടുത്താനാണ് ചെറിയ കാര്യങ്ങളെ പർവതീകരിച്ച് വിചാരണ നടത്തുന്നതെന്ന് കുറ്റപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ആരോഗ്യമേഖലയാകെ തകർന്നുവെന്ന്...
പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന് ഇന്ന് തുടക്കം. 10 വർഷത്തിനിടെയിലെ ഏറ്റവും ദൈർഘ്യടമേറിയ യാത്രയ്ക്കാണ് നരേന്ദ്രമോദി ഇന്ന് തുടക്കമിട്ടത്. പ്രതിരോധം, അപൂർവ മൂലകങ്ങൾ, ഭീകരതയ്ക്കെതിരായ പോരാട്ടം എന്നീ മേഖലകളിൽ വിദേശരാജ്യങ്ങളുമായി...
കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാകാശത്തേക്ക്. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്‌പേസ് എക്‌സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്ന അദ്ദേഹം അടുത്ത വർഷം ജൂണിലാകും...
കൊടുംഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ. കഴിഞ്ഞ 30 വർഷമായി ഒളിവുജീവിതം നയിച്ചുവരികയായിരുന്ന ഈ കൊടും ക്രിമിനലിനെ ആന്ധ്രാപ്രദേശിൽ നിന്നാണ് തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ സേന വലയിലാക്കിയത്. ഇയാളുടെ...
മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ ഇനി നടൻ മമ്മൂട്ടിയുടെ ജീവചരിത്രവും പഠിക്കും. രണ്ടാംവർഷ ചരിത്ര വിദ്യാർത്ഥികളുടെ മലയാള സിനിമയുടെ ചരിത്രം എന്ന മേജർ ഇലക്ടീവ് കോഴ്‌സിലാണ് മമ്മൂട്ടിയുടെ ജീവചരിത്രം...
സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ബാലചന്ദ്രമേനോനെതിരെ മിനു മുനീർ നൽകിയ...
തന്നെ ആരും പിന്തുണയ്ക്കാനും സഹായിക്കാനും ഇല്ലെന്ന് പറഞ്ഞ് പെരുമ്പാവൂരിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനിയുടെ അമ്മ. ഭയങ്കര ബുദ്ധിമുട്ടിലാണ് ജീവിക്കുന്നതെന്നും നിയമവിദ്യാർത്ഥിനിയുടെ അമ്മ പറയുന്നു. ഒരു യൂട്യൂബ് ചാനലിന്...
വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷ്-ദിവ്യ ദമ്പതിമാരുടെ മകളും കൈമനം വനിതാ പോളിടെക്‌നിക്കിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയുമാ മഹിമാ സുരേഷാണ് (19) ജീവനൊടുക്കിയത്....
കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്‌നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യയും തമിഴക വാഴ്വുരിമൈ കച്ചി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മുത്തുലക്ഷ്മി. വീരപ്പനെ അടക്കം ചെയ്ത സേലം...
യുദ്ധത്തിനിടെ മതസൗഹാദ്ദം പ്രോത്സാഹിപ്പിക്കുന്ന കാർട്ടൂൺ ചിത്രീകരിച്ചതിന് കാർട്ടൂണിസ്റ്റുകൾ അറസ്റ്റിൽ ലെമാൻ എന്ന വാരികയിലാണ് ആക്ഷേപഹാസ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. കാർട്ടൂണിസ്റ്റ് ഡോഗൻ പെഹ്ലെവാനും എഡിറ്റർ ഇൻ ചീഫ് ഇൻസ്റ്റിറ്റിയൂഷണൽ...
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നു. ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം വിഎസ് ചികിത്സയിൽ കഴിയുന്ന പട്ടം എസ്‍യുടിആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. കാര്‍ഡിയോളജി,...
കേരള പോലീസ് സേനയുടെ തലപ്പത്തേക്ക് റവാഡ ചന്ദ്രശേഖർ. പോലീസ് മേധാവിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പോലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. നിലവിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies