നവജാത കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതായി യുവാവിന്റെ വെളിപ്പെടുത്തൽ. പുതുക്കാട് വെള്ളികുളങ്ങരയിൽ ആണ് സംഭവം. പുതുക്കാട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി...
അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...
സംസ്ഥാനത്ത് മഴ കനക്കവെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ ധാരണയായി. ശക്തമായ മഴയിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് ഉയർന്നതോടെയാണ് ഡാം തുറക്കാൻ തീരുമാനമായത്.രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും...
13 കാരിയെ പീഡിപ്പിച്ച കേസിൽ 18 കാരന് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ സജീവിന്റെ മകൻ അഫ്സലിനെയാണ് (18) തിരുവനന്തപുരം...
സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ, ഏറോബിക്സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു.സൂംബ ഡാൻസ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം...
മലപ്പുറത്ത് ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം. കുഞ്ഞിന്റെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുമെന്നാണ് വിവരം. കോട്ടക്കൽ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകൻ...
സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ...
സംസ്ഥാനത്ത് വീണ്ടും ഖജനാവ് കാലിയായി. ക്ഷേമ പെൻഷൻ, ശമ്പള വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികച്ചെലവുകൾക്ക് പണം ഉറപ്പാക്കാനായി വീണ്ടും കടമെടുക്കാൻ ഒരുങ്ങുകയാണ് കേരളം. റിസർവ് ബാങ്കിന്റെ 'ഇ-കുബേർ' പ്ലാറ്റ്‌ഫോം...
സൗത്ത് കൊൽക്കത്ത ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് എംപി നടത്തിയ പരാമർശം വിവാദമാകുന്നു. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ...
പാമ്പുകളെ പേടിച്ച് ഉറക്കം പോലും നഷ്ടപ്പെട്ട് ഒരുനാട്. മയ്യിൽകയരളംമൊട്ടയിലെ നാട്ടുകാർക്കാണ് ഉറക്കം നഷ്ടപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി പെരുമ്പാമ്പുകളെയാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. പ്രദേശത്തെ 15...
സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ, ഏറോബിക്സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കുന്നതിനെതിരെ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആർടിഎഫ് റൂൾ പ്രകാരം...
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യതയേറെ. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു....
മലപ്പുറത്ത് ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ...
പൊതുപരിപാടിയിൽ വികാരഭരിതമായ പ്രസംഗത്തിലൂടെ പിതാവിനെ ഓർത്ത് ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി. നാഗ്പൂർ ജില്ലാ കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം മനസ് തുറന്നത്....
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വൻ വർദ്ധനവ്. നിലവിൽ കിലോയ്ക്ക് 400 രൂപയ്ക്കും മുകളിലാണ് വില. വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ ലിറ്ററിന് 400 കടന്നു. ആറു മാസം...
നിയവും നീതിന്യായ വ്യവസ്ഥയും ജനാധിപത്യ ഭരണകൂടവും നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് പൗരന്മാർ പാലിക്കേണ്ട ചിലവട്ടങ്ങളുണ്ട്. പണവിനിമയത്തിൽ പോലും അത് പാലിക്കേണ്ടതുണ്ട്. ഒരാൾക്ക് ബന്ധുക്കളിൽ നിന്നു കൈപ്പറ്റാവുന്ന വായ്പ...
സാഹിത്യ അക്കാദമി പുരസ്‌കാരം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നിരസിച്ച സംഭവം ചർച്ചയായിരുന്നു. അവാർഡ് സ്വീകരിക്കാൻ താത്പര്യമില്ലെങ്കിൽ അദ്ദേഹത്തിന്റെ പൂക്കളുടെ പുസ്തകം അയച്ചതാരാണെന്ന ചോദ്യത്തിന്...
സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി വിദ്യാഭ്യാസ വകുപ്പ്. സൂംബയ്ക്കെതിരായ വിമർശനങ്ങൾ...
സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷ്റഫ്.സൂംബ...
ദുൽഖർ-പെപ്പെ എന്നിവർ ചേർന്ന് അഭിനയിക്കുന്ന 'ഐ ആം ഗെയിം' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്നതിനിടയിൽ ഫ്‌ളൈറ്റ് യാത്രക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവച്ച്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies