Kerala

പൊന്നോമനകൾ യാത്ര ചെയ്യുന്ന സ്‌കൂൾ വാഹനത്തെ ട്രാക്ക് ചെയ്യാം; രക്ഷിതാക്കളുടെ ആഗ്രഹം സഫലമാകുന്നു; വമ്പൻ മാറ്റം

സ്‌കൂളുകൾ ഇക്കാര്യത്തിൽ കുട്ടികളെ നിർബന്ധിക്കരുത്; അഭ്യർത്ഥനയുമായി രക്ഷിതാക്കൾ

തിരുവനന്തപുരം; മഴക്കാലമായതിനാൽ കുട്ടികളെ ഷൂസ് ധരിച്ച് സ്‌കൂളിലെത്താൻ നിർബന്ധിക്കരുതെന്ന അഭ്യർത്ഥനയുമായി രക്ഷിതാക്കൾ. മഴവെളളത്തിൽ ചവിട്ടി നടന്നെത്തുന കുട്ടികൾ നനഞ്ഞ ഷൂസും സോക്സും കാലിലിട്ട് ആറ് മണിക്കൂറിലധികം ക്ലാസ്സ്...

കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ശുചിമുറിയിൽ കയറി; ശ്വാസം മുട്ടിയപ്പോൾ ജനൽവഴി പുറത്തിറങ്ങാൻ ശ്രമം; ആളിപ്പടരുന്ന തീയിൽ നിന്നും ശരത്തും കൂട്ടുകാരും ചാടിയത് രണ്ടാം ജന്മത്തിലേക്ക്

മലപ്പുറം: കുവൈത്ത് ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർക്കെല്ലാം ഓർത്തെടുക്കാനുള്ളത് ഭയപ്പെടുത്തുന്ന അതിജീവനത്തിന്റെ കഥകൾ മാത്രം. ആളിപ്പടരുന്ന തീയിൽ നിന്നും പലരും രക്ഷപ്പെട്ട് എത്തിയത് രണ്ടാം ജന്മത്തിലേയ്ക്കാണ്. ഇത്തരത്തിൽ...

സ്‌കൂൾ ബസിന് തീപിടിച്ചു,വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കുട്ടികൾ സുരക്ഷിതർ

സ്‌കൂൾ ബസിന് തീപിടിച്ചു,വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; കുട്ടികൾ സുരക്ഷിതർ

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. മാന്നാർ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ...

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

തേങ്ങലോടെ നാട്; കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിലെത്തി: ഏറ്റുവാങ്ങി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

കൊച്ചി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക വ്യോമസേനവിമാനം കൊച്ചിയിലെത്തി. 23 മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി...

ഇത്തവണ എത്തിയിരിക്കുന്നത് എംപിയാകാൻ; സർവ്വേശ്വരനിൽ വിശ്വാസമുണ്ട്; സുരേഷ് ഗോപി

കുവൈത്ത് ദുരന്തം: ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്; കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു; കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കൊച്ചി: കുവൈത്ത് ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരണപ്പെട്ട സാഹചര്യത്തിൽ തന്റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് കേരളത്തിന്റെ...

പന്തീരങ്കാവ് ഗാർഹിക പീഡനം; മൊഴി മാറ്റിയ യുവതിയെ പിടികൂടി പോലീസ്

പന്തീരങ്കാവ് ഗാർഹിക പീഡനം; മൊഴി മാറ്റിയ യുവതിയെ പിടികൂടി പോലീസ്

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതി പോലീസ് കസ്റ്റഡിയിലായെന്ന് വിവരം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടരയോടെയാണ് പെൺകുട്ടി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.യുവതി ഡൽഹിയിൽനിന്നുള്ള...

പോരാളി ഷാജിയ്ക്ക് മാസ് കാണിക്കാൻ എൻഡിഎയുടെ ഉപമുഖ്യമന്ത്രിയുടെ ചിത്രം തന്നെ വേണമല്ലേ?: സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

പോരാളി ഷാജിയ്ക്ക് മാസ് കാണിക്കാൻ എൻഡിഎയുടെ ഉപമുഖ്യമന്ത്രിയുടെ ചിത്രം തന്നെ വേണമല്ലേ?: സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു

സിപിഎമ്മും നേതാക്കളുമെല്ലാം പ്രതിരോധത്തിലാകുമ്പോഴും വിവാദത്തിലകപ്പെടുമ്പോഴും പാർട്ടിയ്ക്ക് വേണ്ടി നാവുയർത്തുന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് പോരാളി ഷാജി. പാർട്ടിയെ എല്ലാ കാലവും സംരക്ഷിച്ചുപോന്നിരുന്ന പേജിനെ കണ്ണൂർ സിപിഎം സെക്രട്ടറി എംവി...

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

കൊച്ചി: കുവൈത്തിലെ ലേബർ ക്യാപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ...

“മര്‍ദ്ദനവും ഇരവാദവുമെല്ലാം സിപിഎമ്മിന്റെ തിരക്കഥയുടെ ഭാഗം; അഴിമതി ന്യായീകരിച്ച് എം വി ഗോവിന്ദന്‍ സ്വയം പരിഹാസ്യനാവുന്നു”: കെ സുരേന്ദ്രന്‍

സ്നേഹം നടിച്ച് വന്നവരാണ് നീചമായ ആക്രമണം നടത്തിയത് : കെ. സുരേന്ദ്രൻ

തിരുവനന്തപുരം : സ്വന്തക്കാരെന്ന് നടിച്ച് വന്നവരാണ് നീചമായ ആക്രമണങ്ങൾ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഘടിത സൈബർ ആക്രമണങ്ങളേയും മാദ്ധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളേയും പ്രതിരോധിക്കാൻ...

മയിലിനെ കൊന്നു കറിവെച്ച് കഴിച്ചു ; പാലക്കാട് സഹോദരങ്ങൾ അറസ്റ്റിൽ

മയിലിനെ കൊന്നു കറിവെച്ച് കഴിച്ചു ; പാലക്കാട് സഹോദരങ്ങൾ അറസ്റ്റിൽ

പാലക്കാട്‌ : മയിലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടപൊട്ടിയിൽ പടിഞ്ഞാറെ...

സൂര്യനെല്ലി അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി ; സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

സൂര്യനെല്ലി അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി ; സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

എറണാകുളം : സൂര്യനെല്ലി പീഡനക്കേസ് അതിജീവിതയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സിബി മാത്യുസിനെതിരെ കേസെടുക്കും. ഹൈക്കോടതിയാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുള്ളത്. സിബി മാത്യൂസ്...

പോരാളി ഷാജിയുടെ ക്യാപ്‌സ്യൂളിന് ഡോസ് പോരാ? : മറനീക്കി പുറത്തുവരണമെന്ന് എംവി ജയരാജൻ

പോരാളി ഷാജിയുടെ ക്യാപ്‌സ്യൂളിന് ഡോസ് പോരാ? : മറനീക്കി പുറത്തുവരണമെന്ന് എംവി ജയരാജൻ

ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം. ഇപ്പോൾ  സോഷ്യൽ മീഡിയിൽ മുഴങ്ങികേൾക്കുന്ന...

കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കണ്ണീരായി കുവൈത്ത്; മരണപ്പെട്ട മലയാളികളുടെ എണ്ണം 24 ആയി; ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി, രാജ്യത്തെത്തി വിദേശകാര്യസഹമന്ത്രി

ന്യൂഡൽഹി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി...

വീടെന്ന സ്വപ്നവുമായി കുവൈത്തിലെത്തിയത് അഞ്ച് ദിവസം മുൻപ് മാത്രം; ദുരന്തത്തിൽ ബിനോയ് മരിച്ചതായി സ്ഥിരീകരണം

വീടെന്ന സ്വപ്നവുമായി കുവൈത്തിലെത്തിയത് അഞ്ച് ദിവസം മുൻപ് മാത്രം; ദുരന്തത്തിൽ ബിനോയ് മരിച്ചതായി സ്ഥിരീകരണം

കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ കാണാതായ ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസ് ആണ് മരിച്ചത്. അഞ്ച്...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ ബിജെപിയുടേത് ആശയപരമായ വിജയം: വടക്കൻ മേഖലയിലും മാറ്റം പ്രകടം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലേത് ബിജെപിയുടെ ആശയപരമായ വിജയമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ ജയത്തിന് കാരണക്കാർ പിന്നാക്ക ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു....

ഭാവിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട; തിരഞ്ഞെടുക്കൂ ഈ നിക്ഷേപ പദ്ധതി; ജീവിക്കാം ഹാപ്പിയായി

മരിച്ചവരുടെ അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ; ട്രഷറിയിലെ അഞ്ച് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മരിച്ചവരുടെ ഉൾപ്പെടെ അക്കൗണ്ടുകളിൽനിന്ന്...

കേറി വാ സുരേഷേയെന്ന് നായനാരുടെ സ്വന്തം ശാദരടീച്ചർ; ജനങ്ങളുടെ മന്ത്രിയെന്ന് ഉപദേശിച്ച് ടി പത്മനാഭൻ

കേറി വാ സുരേഷേയെന്ന് നായനാരുടെ സ്വന്തം ശാദരടീച്ചർ; ജനങ്ങളുടെ മന്ത്രിയെന്ന് ഉപദേശിച്ച് ടി പത്മനാഭൻ

കണ്ണൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്നെ അമ്മയെന്നും സഖാവിനെ അച്ഛനെന്നുമാണ് വിളിക്കുന്നതെന്ന് ഇ കെ നായനാരുടെ ഭാര്യ ശാരദ. സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്നും...

ഞാൻ സംസാരിച്ച് തീർന്നില്ല; ചെവിടും കേൾക്കില്ലേ; പൊതുവേദിയിൽ വീണ്ടും പിണങ്ങി മുഖ്യമന്ത്രി; ക്ഷുഭിതനായി ഇറങ്ങിപ്പോയി

കുവൈത്ത് ദുരന്തം: മരിച്ചവരിലേറെയും മലയാളികൾ; അനുശോചിച്ച് മുഖ്യമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു. 'കുവൈത്തിലെ...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

ബാർ കോഴ 2.0 ?; തിരഞ്ഞെടുപ്പിന് പണം നൽകാത്തവരുടെ പേരിൽ കേസെടുത്തെന്ന് ബാറുടമകൾ; മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി പുറത്ത്

തിരുവനന്തപുരം: മദ്യനയത്തിൽ ഇളവുകൾക്കായി പണംപിരിവ് നടത്തുന്നുവെന്ന ശബ്ദരേഖ പുറത്തുവരുന്നതിന് മുൻപ് തന്നെ ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിയ്ക്ക് ലഭിച്ചുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും എക്‌സൈസ്,ടൂറിസം...

ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ ജോജു ജോർജിന് പരിക്ക്

ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ ജോജു ജോർജിന് പരിക്ക്

കൊച്ചി: ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക്.നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്.മണിരത്‌നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്'...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist