തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂരിനെതിരെ പോലീസ് കേസെടുത്തു. എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്....
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലും വീട്ടിലെ വോട്ടിൽ തിരിമറി. പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ മരിച്ച വ്യക്തിയുടെ പേരിൽ കള്ളവോട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്....
തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് കെഎസ്ആർടിസി. 97 ജീവനക്കാരാണ് ബെത്തനലൈസർ പരിശോധനയിൽ കുടുങ്ങിയത്. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ എന്നിവരടക്കം ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം...
കാഞ്ഞങ്ങാട്: കേരളത്തിൽ ഇൻഡി സഖ്യത്തിലെ പ്രബല നേതാക്കൾ തമ്മിലുള്ള പോര് മുറുകുന്നു. രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി.നരേന്ദ്രമോദിയെ നേരിട്ട് എതിർക്കാൻ രാഹുൽഗാന്ധി...
കോഴിക്കോട്; പിടികിട്ടാപ്പുള്ളികളായ സിപിഎം നേതാക്കളെ കേരളപോലീസ് ലോകം മുഴുവൻ തിരഞ്ഞ് നടക്കുമ്പോഴും തിരഞ്ഞെടുപ്പ് വേദികളിൽ സജീവമാവുകയാണ് നേതാക്കൾ. പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ഫറോക്ക് പൊറ്റക്കാട് മുതൽവീട്ടിൽ ഗിരീഷ്,...
എറണാകുളം: സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. സംഭവ ശേഷം കർണാടകയിലേക്ക് കടന്നു കളഞ്ഞ പ്രതിയെ...
മുംബൈ: അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് സ്വർണവില. പവൻറെ വില 53,000 രൂപയും കടന്ന് 54,000 രൂപയ്ക്ക് മുകളിലേക്കെത്തിയിരിക്കുകയാണ്. ഈ മുന്നേറ്റം വരും ദിവസങ്ങളിലും തുടർന്നാൽ ഏപ്രിൽ മാസം അവസാനിക്കുന്നതിന്...
തിരുവനന്തപുരം : ഈ വർഷത്തെ ഹയർസെക്കൻഡറി വൊക്കേഷ്ണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാകും. എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി. 25,000 ത്തോളം അദ്ധ്യാപകരാണ് ഹയർസെക്കൻഡറിയിൽ മൂല്യനിർണയം നടത്തുന്നത്....
ബംഗളൂരു: കർണാടകയെ ഞെട്ടിച്ച ലൗജിഹാദ് കൊലപാതക കേസിൽ പ്രതിഷേധം ഇരമ്പുന്നതിനിടെ മാപ്പപേക്ഷയുമായി പ്രതിയുടെ മാതാവ്. എന്റെ മകന്റെ പേരിൽ, ഞാൻ കർണാടകയിലെ എല്ലാ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു....
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും നാളെയും ( ഞായർ, തിങ്കൾ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ...
തിരുവനന്തപുരം: പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് പരിക്ക് കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്,...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കുരുക്ക് മുറുകുന്നു. ഈയാഴ്ച തന്നെ കടുത്ത നീക്കമുണ്ടാവുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ...
ന്യൂഡൽഹി: യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ...
കോഴിക്കോട് : വടകരയിൽ നടന്ന 'ഈദ് വിത്ത് ഷാഫി' പരിപാടിയിൽ പങ്കെടുത്തതിന് ഷാഫി പറമ്പിലിന് നോട്ടീസ്. പരിപാടിയിൽ പങ്കെടുത്തത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യധാരാ മാദ്ധ്യമങ്ങൾ എൽഡിഎഫിനെതിരെ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് നീതിപൂർവമായ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം. എന്നാൽ ആ സ്വാതന്ത്ര്യം...
മലപ്പുറം : സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിന്റെ ഒന്നാം പേജിൽ എൽഡിഎഫിന്റെ വർഗീയ വിദ്വേഷ പരസ്യം. സംഭവത്തിനെതിരെ മലപ്പുറത്ത് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധിച്ചു. മലപ്പുറം തിരൂരങ്ങാടിയിലാണ്...
ഇടുക്കി : വെള്ളിയാഴ്ച ഇടുക്കിയിലെ നെടുംകണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കിടയിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്ന വീട്ടമ്മ മരിച്ചു. നെടുംകണ്ടം ആശാരികണ്ടം സ്വദേശിനി ഷീബ ദിലീപ് ആണ് മരിച്ചത്. ബാങ്കിന്റെ...
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടി. സംഭവത്തിൽ കേസ് എടുത്തു. 12 പേർക്കെതിരെയാണ് കേസ് എടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ...
കൊല്ലം : പോലീസിന്റെ അനാസ്ഥ മൂലം വർഷങ്ങളോളം ദുരിതമനുഭവിക്കേണ്ടിവന്ന യുവാവ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കി. കൊല്ലം അഞ്ചലിലാണ് സംഭവം നടന്നത്. അഞ്ചൽ അഗസ്ത്യഗോഡ് സ്വദേശിയായ രതീഷ്...
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപിയിൽ ചേർന്ന് വയനാട്ടിലെ കോൺഗ്രസ് നേതാവ്. ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies