കോഴിക്കോട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എപി അബ്ദുൾ റഹീമിന്റെ മോചനത്തിനായി കൈകോർത്ത് കേരളം. മോചനത്തിന് ആവശ്യമായ 34...
തിരുവനന്തപുരം : വേനൽച്ചൂടിന് ആശ്വാസമായി തലസ്ഥാനത്ത് മഴ. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട,...
കൊച്ചി : കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനാണ് തീരുമാനം . കോട്ടപ്പടി...
കോഴിക്കോട് : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ അച്ഛനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ...
തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു.. ഈ മാസം 19 ലേക്കാണ് മാറ്റിയത്. വിജിലൻസ് കോടതിയാണ്...
പാലക്കാട്: പാലക്കാട് ഏഴ് വയസുകാരനെ തെരുവ് നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിലാണ് സംഭവം. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈൻറെ മകൻ മുഹമ്മദ്...
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നൽകി കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന് കടമെടുക്കാൻ കേന്ദ്രാനുമതി. 3000 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്...
കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്....
ശ്രീകൃഷ്ണപുരം : കരിമ്പുഴ ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ബന്ധുക്കളായ മൂന്നു വിദ്യാർഥികളും മരിച്ചു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷയും (20) മരണത്തിന്...
തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വിധി ഇന്ന് . തിരുവനന്തപുരം വിജിലൻസ്...
കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. അർദ്ധരാത്രി ഏതാണ്ട് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം തുടങ്ങി. സ്ഥിരം വന്യമൃഗങ്ങൾ...
കൊച്ചി: കരുവന്നൂർ ബാങ്ക് കേസിൽ സി പി എമ്മിന്റെ പ്രധാന നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടർന്ന് ഇ ഡി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ...
പാലക്കാട് : മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. ചെറുമല സ്വദേശിനിയായ വിദ്യാർഥിനി ദീമ മെഹ്ബ (19) ആണ് ഒടുവിൽ മരിച്ചത്. നേരത്തെ...
തിരുവനന്തപുരം : കേരളത്തിൽ ഏപ്രിൽ 15 വരെ ഇടിമിന്നലിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ മഴയോടൊപ്പം വരുന്ന ഇടിമിന്നൽ അപകടകാരി ആയതിനാൽ ജാഗ്രത...
ആലപ്പുഴ : ബധിരയും മൂകയുമായ 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ആലപ്പുഴ മാന്നാർ ആണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ പശ്ചിമബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു....
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ പേവിഷബാധയേറ്റ് 4 പശുക്കൾ ചത്തു. അരിക്കുളം പഞ്ചായത്തിലെ കാളിയത്തുമുക്ക് പൂതേരിപാറ എന്ന പ്രദേശത്താണ് സംഭവം നടന്നത്. നാലു കർഷകരുടെ ഓരോ പശുക്കൾ...
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലോക്സഭാ മണ്ഡലം ശ്രദ്ധേയമായ വാഗ്വാദങ്ങൾക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാക്ഷിയാകുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂർ...
വേനലിൽ കേരളം ചുട്ട് പൊള്ളുകയാണ്. ചൂട് കൂടിയതോടെ വീടിനുള്ളിൽ പോലും ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഏസിയും ഫാനും മാറി മാറി ഉപയോഗിച്ചിട്ടും ഇതിന് ശമനം കാണാറില്ല. വീട്ടിൽ...
തൃശ്ശൂർ : വിഷു, ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായി കടൽ വഴി മദ്യ, മയക്കുമരുന്ന് കടത്ത് വർദ്ധിച്ചതായി റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഡുകളിൽ കർശന പരിശോധനകൾ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ്. തിങ്കാളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies