പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോങ്ങാട് മണ്ഡലത്തിൽ പര്യടനം നടത്തി എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ. ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ ആയിരുന്നു പര്യടനം. ശേഷം കരിമ്പാ മണ്ഡലത്തിലും...
തിരുവന്തപുരം: കൊടും ചൂടിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിൽ...
ന്യൂഡൽഹി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറെ തരംഗമുണ്ടാക്കിയ രാമായണം സീരിയൽ വീണ്ടും എത്തുന്നു . ദൂരദർശനിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്കാണ് സീരിയൽ...
മലപ്പുറം :യുവാവിന് സൂര്യാഘാതമേറ്റു . ചെറുമുക്ക് ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. തിരൂരങ്ങാടി ചെറുമുക്കിൽ ആണ് സംഭവം. വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. വീട്ടുവളപ്പിൽ ജോലി...
മിസിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിന്റെ ഫൈനലിൽ മാറ്റുരയ്ക്കാൻ മലയാളിയും. കോഴിക്കോട് സ്വദേശിനിയായ ശാരി വിമലാണ് ഫൈനലിൽ യോഗ്യത നേടിയത്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശിനിയാണ് ശാരി. വിവാഹത്തിന്...
തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ...
ദിനംപ്രതി റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ് സ്വർണവില. ഇന്ത്യയിൽ ഒരുപവന് 52,000 രൂപയിലധികമായി വില. കഴിഞ്ഞ രണ്ടുവർഷത്തിനിടെ സ്വർണ വില 40 ശതമാനമാണ് വർദ്ധിച്ചത്. ഇന്ത്യയിലെ ചില്ലറ സ്വർണവില...
കോഴിക്കോട്; പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി ആവിൽ ബീച്ചിൽ കുട്ടിയച്ചന്റെ പുരയ്ക്കൽ ജൈസലിനെ (37) സ്വർണം തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്തു.സംഭവത്തിൽ ഇതിനു മുൻപ് മൂന്ന് പേരെ...
തിരുവനന്തപുരം: വിമർശനം ശക്തമായതോടെ പാനൂർ ബോംബ് സ്‌ഫോടന കേസിൽ അനങ്ങി പോലീസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ പോലീസിന് നിർദ്ദേശം ലഭിച്ചു. സംസ്ഥാന പോലീസ് മേധാവി എംആർ...
വയനാട് : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ച് സിബിഐ . അന്വേഷണത്തിന്റെ ഭാഗമായി സിദ്ധാർത്ഥിന്റെ അച്ഛന്റെ മൊഴി രേഖപ്പെടുത്തും. ചൊവാഴ്ച ഹാജരാകാനാണ്...
തിരുവനന്തപുരം : കേരളാ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് വീണ്ടും ജാഗ്രതാ നിർദേശം. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കേരള...
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴയെത്തുന്നു. ഒൻപത് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന്...
തൃശ്ശൂർ: ഇഡിയ്ക്ക് പിന്നാലെ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണ വലയത്തിലും കുടുങ്ങി സിപിഎം തൃശ്ശൂർ ജില്ലാ നേതൃത്വം. പാർട്ടിയുടെ ബാങ്ക് ഓഫ് ഇന്ത്യ തൃശൂർ ശാഖയിലെ അക്കൗണ്ട്...
തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി. ശബരിമലയിലെ മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ചാണ് സ്‌പ്യെഷൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 10 മുതൽ 18 വരെയാണ് സർവീസുകൾ...
കണ്ണൂർ: പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിത് സ്റ്റീൽ ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ച...
തിരുവനന്തപുരം: പാനൂരിലെ ബോംബ് നിർമാണംം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. പിണറായി വിജയന്റെ കർമ മണ്ഡലമാണ് പാനൂർ. അദ്ദേഹം സിപിഐഎം...
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. സിദ്ധാർത്ഥിന്റെ കൊലപാതക കേസിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന്...
കണ്ണൂർ; പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചെണ്ടയാട് സ്വദേശി കെ കെ അരുൺ,...
കണ്ണൂർ: പാനൂരിലെ ബോംബ് നിർമ്മാണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ല. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതിന്...
വാന നിരീക്ഷകർക്ക് വലിയ സന്തോഷവാർത്തയുമായാണ് ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. 126 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അപൂർവ്വതയ്ക്കാണ് ഈ മാസം ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies