Kerala

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

കൊല്ലത്ത് 16കാരനായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; കബഡി പരിശീലകൻ അറസ്റ്റിൽ

കൊല്ലം : 16 വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. കൊല്ലം ഏരൂരിലാണ് സംഭവം. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് കബഡി പരിശീലകനായ പ്രതിയെ പോലീസ് അറസ്റ്റ്...

പ്രണയാഭ്യർത്ഥന നിരസിച്ചു; വിദ്യാർത്ഥിനിയെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; 19കാരൻ അറസ്റ്റിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു; വിദ്യാർത്ഥിനിയെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; 19കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 19കാരൻ പിടിയിൽ. ഒളിവിലായിരുന്ന പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിൽ ആരിഫ് ആണ് പിടിയിലായത്. തമിഴ്‌നാട് കുളച്ചലിൽ...

അഭിമന്യൂ കൊലക്കേസിലെ രേഖകൾ കാണാനില്ല; നഷ്ടമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്, കുറ്റപത്രം എന്നിവയുൾപ്പെടെയുള്ള സുപ്രധാന രേഖകൾ

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യൂ കൊലക്കേസിലെ രേഖകൾ കാണാനില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട്, കുറ്റപത്രം എന്നിവയുൾപ്പെടെയുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്...

നാളെ മുതൽ 50 പേരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാൽ മതി; നിർദേശവുമായി ഗതാഗത മന്ത്രി; വെട്ടിലായി ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളിൽ അടിമുടി മാറ്റങ്ങൾ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എട്ട് മാത്രം പോരെന്ന നിർദേശങ്ങൾക്ക് പിന്നാലെ വീണ്ടും...

രൺജീത്ത് ശ്രീനിവാസന്റെ സ്മൃതി കൂടീരം സന്ദർശിച്ച് ശോഭാ സുരേന്ദ്രൻ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

രൺജീത്ത് ശ്രീനിവാസന്റെ സ്മൃതി കൂടീരം സന്ദർശിച്ച് ശോഭാ സുരേന്ദ്രൻ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ അഡ്വക്കേറ്റ് രൺജീത്ത് ശ്രീനിവാസന്റെ സ്മൃതി കൂടീരം സന്ദർശിച്ച് കൊണ്ട് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ശോഭാ സുരേന്ദൻ. ആലപ്പുഴയിൽ നിന്നാണ്...

കള്ള് പോഷകാഹാരം; കുടിക്കുന്നതിനെ കുറ്റം പറയാൻ പറ്റില്ല; കൈയ്യിലെയും കാലിലെയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല : ഇപി ജയരാജൻ

കേരളത്തിൽ മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മിൽ; പലയിടത്തും രണ്ടാമത് ബിജെപിയെന്ന് ഇപി ജയരാജൻ

കണ്ണൂർ; വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോരാട്ടം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപി ആയിരിക്കുമെന്ന്...

ഇന്ത്യയിൽ ആദ്യമായി സർക്കാർ വക ഒടിടി പ്ലാറ്റ്ഫോം ; കേരള സർക്കാർ അവതരിപ്പിക്കുന്ന സി സ്‌പേസ് ഒടിടി ഉടനെത്തും

ഇന്ത്യയിൽ ആദ്യമായി സർക്കാർ വക ഒടിടി പ്ലാറ്റ്ഫോം ; കേരള സർക്കാർ അവതരിപ്പിക്കുന്ന സി സ്‌പേസ് ഒടിടി ഉടനെത്തും

തിരുവനന്തപുരം : ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സർക്കാർ വക ഒടിടി പ്ലാറ്റ്ഫോം ഒരുങ്ങുകയാണ്. കേരള സർക്കാർ അവതരിപ്പിക്കുന്ന സി സ്‌പേസ് ഒടിടി ആണ് ഈ നേട്ടം...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചിയിൽ നവജാതശിശുവിനെ ക്വാറിയിൽ എറിഞ്ഞു കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

കൊച്ചി: നവജാതശിശുവിനെ ക്വാറിയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ...

ശമ്പളം ഔദാര്യമല്ലെന്ന് ഇടതുസർക്കാർ മനസ്സിലാക്കണമെന്ന് ഫെറ്റോ ; കൊല്ലം കളക്ട്രേറ്റിനു മുൻപിൽ പ്രതിഷേധ സമരം

ശമ്പളം ഔദാര്യമല്ലെന്ന് ഇടതുസർക്കാർ മനസ്സിലാക്കണമെന്ന് ഫെറ്റോ ; കൊല്ലം കളക്ട്രേറ്റിനു മുൻപിൽ പ്രതിഷേധ സമരം

കൊല്ലം : ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം സർക്കാരിൻറെ ഔദാര്യമല്ല എന്ന് പിണറായി സർക്കാർ മനസ്സിലാക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ പാറങ്കോട് ബിജു....

പിറവത്ത് മണ്ണിടിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

പിറവത്ത് മണ്ണിടിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

എറണാകുളം: പിറവത്ത് കെട്ടിടം നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് മൂന്ന് പേർ മരിച്ചു. മൂന്ന് വിവിധ ഭാഷാ തൊഴിലാളികളാണ് മരിച്ചത്. പിറവം പേപ്പതിയിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം...

കാസർകോട് യുവാവിനെ മർദ്ദിച്ച് കൊന്ന സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

കാസർകോട് യുവാവിനെ മർദ്ദിച്ച് കൊന്ന സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

കാസർകോട്: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. മൂന്ന് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തത്. മിയാപദവ് സ്വദേശി ആരിഫ് (21) ആണ്...

ട്രഷറിയിലെ പണം ഒരു സ്‌റ്റോക്ക് അല്ല, ഫ്‌ളോ ആണ്; കേന്ദ്ര സർക്കാർ പാലം വലിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ട്രഷറിയിൽ ഉണ്ടാകില്ല; ഖജനാവ് കാലിയാകുന്നുവെന്ന് റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്ക് തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്

കടമെടുത്താൽ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും; മുൻ ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം; കേന്ദ്ര സർക്കാർ കടംഎടുക്കാനുള്ള വിലക്ക് അവസാനിപ്പിച്ചാൽ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലം ജനങ്ങൾ...

മഹാശിവരാത്രിക്ക് ഒരുങ്ങി ഭക്തർ ; സമയം നീട്ടി കൊച്ചി മെട്രോ ; സമയക്രമം അറിയാം

എറണാകുളം: ആലുവ ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കുന്നു. ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്കായാണ് മെട്രോയുടെ ഈ മാറ്റം. മാർച്ച് 8, 9 തീയതികളിലാണ് സർവീസ്...

‘കെ റൈസ് വരും കേട്ടോ’; പുഴുക്കലരി ഉടനെത്തുമെന്ന് സർക്കാർ; വിതരണം സപ്ലൈകോ വഴി

കെ റൈസ് ഉടൻ വരും ; അരി ഇറക്കാൻ സംസ്ഥാന സർക്കാർ; വിതരണം സപ്ലൈകോ വഴി

തിരുവനന്തപുരം: ഭാരത് അരിക്ക് ലഭിക്കുന്ന ജനപ്രീതി മറികടക്കാൻ കെ റൈസ് എത്തിക്കാൻ സംസ്ഥാന സർക്കാർ. ഈ മാസം 12 മുതൽ വിതരണം ആരംഭിക്കുമെന്ന് മന്ത്രി ജി ആർ...

ആറുവയസുകാരിയെ കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം നേതാവിനും ചൈൽഡ് വെൽഫയർ കമ്മീഷൻ അഭിഭാഷകയായ ഭാര്യയ്ക്കും എതിരെ കേസ്

ആറുവയസുകാരിയെ കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം നേതാവിനും ചൈൽഡ് വെൽഫയർ കമ്മീഷൻ അഭിഭാഷകയായ ഭാര്യയ്ക്കും എതിരെ കേസ്

പത്തനംതിട്ട; ആറുവയസുകാരിയെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനും ഭാര്യയ്ക്കും എതിരെ കേസ്. പത്തനംതിട്ടയിലാണ് സംഭവം.മലയാലപ്പുഴ പോലീസാണ് കേസെടുത്തത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസാണ് ഒന്നാം...

ഈരാറ്റുപേട്ടയിൽ ക്രിസ്ത്യൻ പുരോഹിതനെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ചത് മുസ്‌ലിം വിദ്യാർത്ഥികൾ മാത്രം, കാണിച്ചത് തെമ്മാടിത്തരം – മുഖ്യമന്ത്രി

ഈരാറ്റുപേട്ടയിൽ ക്രിസ്ത്യൻ പുരോഹിതനെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ചത് മുസ്‌ലിം വിദ്യാർത്ഥികൾ മാത്രം, കാണിച്ചത് തെമ്മാടിത്തരം – മുഖ്യമന്ത്രി

ഈരാറ്റുപേട്ടയിൽ ക്രിസ്ത്യൻ പുരോഹിതനെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ചത് മുസ്‌ലിം വിദ്യാർത്ഥികൾ മാത്രം, കാണിച്ചത് തെമ്മാടിത്തരം - മുഖ്യമന്ത്രി ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മുസ്‌ലിം വിദ്യാർത്ഥികൾ ക്രിസ്ത്യൻ പുരോഹിതനെതിരെ...

മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മജ ബിജെപിയിലേക്ക്; കോൺഗ്രസുമായി ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് ആരോപണം

കോൺഗ്രസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്;തമാശ പറഞ്ഞത് ഇങ്ങനെയാവുമെന്ന് കരുതിയില്ല; ബിജെപിയിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് പത്മജ

തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപിയിലേക്കെന്ന വാർത്തയിൽ പ്രതികരിച്ച് അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി...

ഇ.പി ജയരാജനെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസ്: ബിജെപി പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

വന്യജീവികളെ നാട്ടിലേക്ക് ഇറക്കിവിടുന്നത് മന്ത്രിമാരും നേതാക്കളും അല്ല; വന്യജീവി ആക്രമണങ്ങൾക്കിടയിലും പരിഹാസവുമായി ഇ പി ജയരാജൻ

കണ്ണൂർ: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പ്രതിപക്ഷത്തിന്റെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വന്യമൃഗങ്ങളെ നാട്ടിലേക്ക് ഇറക്കി വിടുന്നത് മന്ത്രിമാരോ നേതാക്കളോ...

വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; പ്രശ്‌നപരിഹാരത്തിന് നാല് സമിതികൾ

വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; പ്രശ്‌നപരിഹാരത്തിന് നാല് സമിതികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ മനുഷ്യ വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ദുരന്തനിവാരണ...

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

സിദ്ധാർത്ഥിന്റെ മരണത്തിലെ മുഖ്യ സൂത്രധാരൻ സിപിഎം നേതാവ് എംഎം മണിയുമായി അടുത്ത ബന്ധമുള്ള വ്യക്തി ; ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായ മുഖ്യസൂത്രധാരൻ സിപിഎം നേതാവ് എംഎം മണിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist