ഗൾഫിലെ സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർകുപ്പിയിൽ കണ്ടെത്തിയത് ലഹരിമരുന്ന്. വിമാനം കയറും മുൻപ് കണ്ടെതിനാൽ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ചക്കരക്കൽ ഇരിവേലി കണയന്നൂരിലെ മിഥിലാജ്. സംഭവവുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം : കെടിയു-ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സർക്കാർ പാനൽ തള്ളി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കെടിയു, ഡിജിറ്റൽ സർവകലാശാല വിസിമാരെ നിയമിച്ച് കൊണ്ട്...
ഒൻപത് വയസുകാരിയെ ലൈംഗിക പീഡനത്തിനരയാക്കിയ 43 കാരന് 32 വർഷം കഠിന തടവും 1.50 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ കണ്ടല മുത്താണ്ടി കോവിൽ...
കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരണപ്പെട്ട സംഭവത്തിൽ പെൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ.മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ...
19കാരനെതിരെ പരാതിയുമായി പ്രായപൂർത്തിയാകാത്തെ പെൺകുട്ടികൾ രംഗത്ത്. കൊല്ലം സ്വദേശിനികളായ പെൺകുട്ടികളാണ് 19കാരനെതിരെ സോഷ്യൽമീഡിയയിലൂടെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട്, സൗഹൃദം നടിച്ച് പ്രണയത്തിലായ ശേഷം ഹിന്ദുമതത്തിൽ...
'അമ്മ' സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി നടൻ ബാബുരാജ്. സംഘടനാ പ്രവർത്തനത്തിൽ നിന്ന് എന്നെന്നേക്കുമായി താൻ പിന്മാറുകയാണെന്ന് ബാബുരാജ് പ്രഖ്യാപിച്ചു. ആരെയും...
രാജ്യസഭയിൽ ജയബച്ചൻ ഉയർത്തിയത് രാജ്യവിരുദ്ധ പരാമർശമാണെന്ന വിമർശനം ശക്തമാകുന്നു. ഓപ്പറേഷൻ സിന്ദൂരിന്റെ പേരുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ നടത്തിയ പരാമർശമാണ് വിമർശനത്തിന്...
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം...
സംസ്ഥാനത്തെ സ്‌കൂൾ അവധിക്കാലം ഏപ്രിൽ,മെയ് മാസങ്ങളിൽ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.അവധിക്കാലം ഏപ്രിൽ,...
ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.കൊല്ലം കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് ആണ് മരിച്ചത്. ആൺസുഹൃത്തായ നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....
റാപ്പർ വേടനെതിരായ പീഡനപരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ അഞ്ച് സന്ദർഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ...
'ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറിനു കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്. അല്ലെങ്കിൽ ഇവർ എന്നെ കൊല്ലും. മരിക്കുന്നതിന്...
സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പുതുതായി നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പോലീസ്. അപരിചിത നമ്പറുകളിൽ നിന്നും ലഭിക്കുന്ന വീഡിയോ കോളുകൾ സ്വീകരിക്കരുത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്....
തിരുവനന്തപുരം : തലസ്ഥാനത്ത് സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട് നൽകി സിറ്റി പോലീസ് കമ്മീഷണർ. പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള...
എറണാകുളം : റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. തൃക്കാക്കര പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ലഹരി മരുന്ന് നൽകിയശേഷം ബലാത്സംഗം ചെയ്തുവെന്നും പലപ്പോഴായി പണം വാങ്ങിയെന്നും ഉള്ള യുവതിയുടെ...
തിരുവനന്തപുരം : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച്...
തൃശ്ശൂർ : തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്ത ഫസീല ക്രൂരപീഡനം നേരിട്ടതായി തെളിവുകൾ. ഭർത്താവ് വയറ്റിൽ ചവിട്ടിയതായും കൈ ഒടിച്ചതായും ഫസീല മരണത്തിനു മുൻപ് തന്റെ...
തിരുവനന്തപുരം നെയ്യാൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. ഊരൂട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്. നെയ്യാറ്റിൻകര ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. സ്‌കൂളിൽ സുഹൃത്തുക്കളൊന്നും ഇല്ലാത്തതിനാൽ പോകാൻ താൽപ്പര്യമില്ലെന്ന് മകൾ പറഞ്ഞിരുന്നതായി...
മലപ്പുറം : മാലിന്യ സംസ്കരണ ടാങ്കിൽ വീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കളപ്പാറയിൽ ആണ് അപകടം നടന്നത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കോഴി...
റായ്പൂർ : ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കേസ് എൻഐഎ കോടതിക്ക് കൈമാറി. ബിലാസ്പൂരിലുള്ള എൻഐഎ കോടതി ആയിരിക്കും ഇനി കേസ് പരിഗണിക്കുക എന്നത് സെഷൻസ് കോടതി വ്യക്തമാക്കി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies