Kerala

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

പൈസയില്ല..കടം വേണം; 2,000 കോടി രൂപയുടെ കടപത്രവുമായി സംസ്ഥാന സർക്കാർ

സംസ്ഥാന സർക്കാർ പൊതുവിപണിയിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത് .ഇതുസംബന്ധിച്ച കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം നവംബർ നാലിന് റിസർവ് ബാങ്കിന്റെ...

ഹീ ഈസ് ബാക്ക്:എട്ടുമാസത്തിന് ശേഷം കൊച്ചിയിൽ;രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി ‘പൊന്നിൻകുടം’വഴിപാട്

ഹീ ഈസ് ബാക്ക്:എട്ടുമാസത്തിന് ശേഷം കൊച്ചിയിൽ;രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി ‘പൊന്നിൻകുടം’വഴിപാട്

കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം...

സിപിഐ വിദ്യാർത്ഥി സംഘടനകൾ എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ; ജി ആർ അനിൽ അപമാനിച്ചു ; അതൃപ്തി പരസ്യമാക്കി ശിവൻകുട്ടി

സിപിഐ വിദ്യാർത്ഥി സംഘടനകൾ എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ; ജി ആർ അനിൽ അപമാനിച്ചു ; അതൃപ്തി പരസ്യമാക്കി ശിവൻകുട്ടി

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ്...

 ഏഷ്യാനെറ്റിനെതിരെ 150 കോടിയുടെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി

 ഏഷ്യാനെറ്റിനെതിരെ 150 കോടിയുടെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി

ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. രാജീവ്...

ഉസ്താദ് ഉപദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടുനിന്നില്ല; ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്

ഉസ്താദ് ഉപദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടുനിന്നില്ല; ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്

കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തത്തിന് ഭാര്യയ്ക്ക് നേരെ ക്രൂരപീഡനവുമായി ഭർത്താവ്. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിക്കുകയായിരുന്നു. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35)...

റിപ്പോർട്ടർ ചാനൽ മാപ്പ് പറയണം; 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

റിപ്പോർട്ടർ ചാനൽ മാപ്പ് പറയണം; 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

  റിപ്പോർട്ടർ ചാനലിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആൻറോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ...

സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം ; പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കും ; കേന്ദ്രത്തിന് കത്ത് നൽകുമെന്ന് സർക്കാർ

സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം ; പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കും ; കേന്ദ്രത്തിന് കത്ത് നൽകുമെന്ന് സർക്കാർ

തിരുവനന്തപുരം : നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു....

പാലക്കാട് സ്പിരിറ്റ് കടത്തിന് പിന്നിൽ സിപിഎം ലോക്കൽ സെക്രട്ടറി ; ഒളിവിലെന്ന് പോലീസ്

പാലക്കാട് സ്പിരിറ്റ് കടത്തിന് പിന്നിൽ സിപിഎം ലോക്കൽ സെക്രട്ടറി ; ഒളിവിലെന്ന് പോലീസ്

പാലക്കാട് : പാലക്കാട് സ്പിരിറ്റ് കടത്തിന് പിന്നിൽ സിപിഎം ലോക്കൽ സെക്രട്ടറി. കഴിഞ്ഞദിവസം പാലക്കാട് നിന്നും സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെ...

കനത്ത മഴ തുടരുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

കനത്ത മഴ തുടരുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

  തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആണ് അവധി...

കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ് ; ആന്ധ്ര തീരത്ത് കനത്ത ജാഗ്രത ; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ് ; ആന്ധ്ര തീരത്ത് കനത്ത ജാഗ്രത ; മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത

അമരാവതി : ആന്ധ്ര തീരത്ത് കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് 2025 ഒക്ടോബർ 28 ന്...

സർക്കാർ പദ്ധതികൾ മുടക്കാനുള്ളതല്ല, നടപ്പിലാക്കാൻ ഉള്ളതാണ് ; സിപിഐയെ പരസ്യമായി തള്ളി പിണറായി

സർക്കാർ പദ്ധതികൾ മുടക്കാനുള്ളതല്ല, നടപ്പിലാക്കാൻ ഉള്ളതാണ് ; സിപിഐയെ പരസ്യമായി തള്ളി പിണറായി

ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽ വെച്ച് സിപിഐയെ പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പിലാക്കാനുള്ളതാണെന്നും അത്...

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മോന്ത പ്രശ്‌നമാണേ…മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോന്താ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്രാപ്രദേശിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈ അടക്കം...

രഞ്ജിത്തിന് ആശ്വാസം ; ലൈംഗിക പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി ; പരാതി നൽകിയത് 15 വർഷത്തിന് ശേഷമെന്ന് വിമർശനം

ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 2009-ൽ നടന്നുവെന്ന് പറഞ്ഞ സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന കാരണം...

മുസ്തഫാബാദ് ഇനി മുതൽ കബീർധാം;അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് യോഗി ആദിത്യനാഥ്

മുസ്തഫാബാദ് ഇനി മുതൽ കബീർധാം;അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ മുസ്തഫാബാദ് ഇനി മുതൽ കബീർധാം എന്ന പേരിൽ അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്മൃതി മഹോത്സവ് മേളയിൽ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം....

സ്‌ക്രോൾ ചെയ്ത് പോകാൻ വരട്ടെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൊബൈൽഫോൺ രോഗങ്ങൾ; നിസാരമാക്കല്ലേ…

ജോലി സമയം കഴിഞ്ഞ് ബോസിന്റെ ഫോൺ കോളും സന്ദേശവും സ്വീകരിക്കേണ്ടതില്ല; സ്വകാര്യ ബില്ലുമായി കേരളം….

സോഷ്യൽമീഡിയ കഴിഞ്ഞ കുറച്ച് ദിവസമായി ആഘോഷിക്കുന്ന കേൾക്കാനും വായിക്കാനും സുഖമുള്ള ഒരു വാർത്തയാണ് രാജ്യത്ത് ആദ്യമായി റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ചു എന്നുള്ളത്....

മോന്ത നാളെ അതിതീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തിലും കനത്ത മഴ ; മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്

മോന്ത നാളെ അതിതീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തിലും കനത്ത മഴ ; മൂന്ന് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...

എഐ ഉപയോഗിച്ച് 3 സഹോദരിമാരുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് ഭീഷണിപ്പെടുത്തി; 19 കാരൻ ജീവനൊടുക്കി

എഐ ഉപയോഗിച്ച് 3 സഹോദരിമാരുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് ഭീഷണിപ്പെടുത്തി; 19 കാരൻ ജീവനൊടുക്കി

സഹോദരിമാർക്കൊപ്പമുള്ള എഐ നിർമ്മിത അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19 കാരൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. രാഹുൽ ഭാരതിയെന്ന യുവാവാണ് ജീവനൊടുക്കിയത്....

ആശയറ്റ ഞങ്ങളുണ്ടിവിടെ..ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, വലിയ നുണയുടെ പ്രചാരകരായി മാറും; താരങ്ങൾക്ക് തുറന്ന കത്ത് 

ആശയറ്റ ഞങ്ങളുണ്ടിവിടെ..ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, വലിയ നുണയുടെ പ്രചാരകരായി മാറും; താരങ്ങൾക്ക് തുറന്ന കത്ത് 

മോഹൻ ലാൽ, മമ്മൂട്ടി,കമൽഹാസൻ, എന്നിവർക്ക് തുറന്ന കത്തുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ആശാ വർക്കേഴ്‌സ്. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ...

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മോന്ത ചുഴലിക്കാറ്റായി മാറുന്നു; ഓറഞ്ച് അലർട്ട്….

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,വയനാട്...

ആ’ശങ്ക’യ്ക്ക് ഇനി ക്ലൂ ഉണ്ടേ.. : വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ്പുമായി സർക്കാർ

ആ’ശങ്ക’യ്ക്ക് ഇനി ക്ലൂ ഉണ്ടേ.. : വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ്പുമായി സർക്കാർ

കേരളത്തിൽ എവിടെയും ഇനി വൃത്തിയുള്ള ശുചിമുറി തപ്പി യാത്രക്കാരും പൊതുജനവും കഷ്ടപ്പെടേണ്ട. ഇതിനായി ക്ലൂ ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ക്ലൂ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist