ഡിസംബർ മാസം എത്തിയിരിക്കുകയാണ്. ഡിസംബർ എന്ന് പറയുമ്പോൾ തന്നെ അറിയാല്ലോ .... തണുപ്പ് മാസം . ചർമ്മത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്ന സമയമാണ് ഈ മാസം. അതുകൊണ്ട് ചർമ്മ...
മധുരം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആരുണ്ടല്ലേ... സന്തോഷവേളകളിലും വെറുതെ ഇരിക്കുമ്പോഴും ഇത്തിരി മധുരം കഴിക്കുമ്പോൾ ഒരു സുഖമാണ് അല്ലേ.. എന്നാൽ ഒരുഗ്രൻ ലഡ്ഡു കഴിച്ചാലോ വെറും ലഡ്ഡുവല്ല. അംബാനി...
നമുക്ക് ഇടയ്ക്കിടെ വന്നുപോകുന്നവയാണ് ജലദോഷവും തലവേദനയും. ഒരു കുഞ്ഞുതലവേദന തലപൊക്കുമ്പോഴേക്കും നമ്മൾ വിക്‌സോ അമതൃതാഞ്ജനമോ പുരട്ടി അതിനെ പമ്പ കടത്താറാണ് പതിവ്. എങ്ങനെയാണ് ഇത്തരം ബാമുകൾ പുരട്ടുമ്പോൾ...
പ്രണയത്തിനും സൗഹൃദത്തിനും എല്ലാം പുതിയ മാനങ്ങൾ തീർത്ത് വേലിക്കെട്ടുകൾ വലിച്ചെറിയുകയാണ് പുതുതലമുറ. നിങ്ങൾ തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാൽ പ്രണയം അല്ലെങ്കിൽ സൗഹൃദമെന്ന ഉത്തരത്തിൽ നിന്ന് വിഭിന്നമായാണ്...
തേച്ച് മിനുക്കിയ വസ്ത്രങ്ങളെ കുറിച്ചും വർണാഭമായ വസ്ത്രങ്ങളെക്കുറിച്ചുമെല്ലാം പരസ്യമായി ചർച്ച ചെയ്യുന്ന ആളുകൾ പലപ്പോഴും അടിവസ്ത്രത്തിന്റെ കാര്യമെത്തുമ്പോൾ നിശബ്ദരാകും. നമ്മുടെ വ്യക്തിശുചിത്വത്തിന് അത്രയേറെ ആവശ്യമുള്ളതാണ് ഇതുമായി ബന്ധപ്പെട്ട...
ശരീര ഭാരം കുറയ്ക്കാൻ നിരവധി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. ഇതിനായി വ്യായാമം വരെ ചെയ്യുന്നവരാകും നമ്മൾ. എന്നാൽ ഇത് വല്ല്യ ബുദ്ധിമുട്ട് ആയത് കൊണ്ട് പലർക്കും മടിയാണ്...
ഒന്ന് കുളിച്ചാല് തീരാവുന്ന ക്ഷീണവും ബുദ്ധിമുട്ടും മാത്രമുള്ളവരായിരിക്കും നമ്മളിൽ പലരും. കുറച്ച് നേരമെടുത്ത് കുളിച്ചാൽ അന്നത്തെ ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാം. അപ്പോൾ ഒരുചോദ്യം തണുത്ത വെള്ളത്തിൽ...
മുംബൈ; റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയോളം തന്നെ പ്രശസ്തയാണ് അദ്ദേഹത്തിന്റെ പത്‌നി നിത അംബാനി. ഭർത്താവിന്റെ ബിസിനസിൽ താങ്ങും തണലുമായി പതിറ്റാണ്ടുകളായി അവർ നിഴലായി കൂടെയുണ്ട്....
ഇലക്ട്രിക് കെറ്റിലുകള്‍ വെള്ളം തിളപ്പിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. വളരെ സൗകര്യപ്രദമായ ഒരു അടുക്കള ഉപകരണമാണ് ഇവ. എന്നാല്‍ ഇതുമാത്രമാണോ ഇവയുടെ ഉപയോഗം. ഇത്തരം കെറ്റിലുകള്‍ ഉപയോഗിക്കാന്‍...
രാത്രികളിൽ നിരന്തരമായി ചുമയ്ക്കുന്ന പ്രശ്നമുണ്ടോ? എല്ലാ ചുമകളെയും നിസ്സാരമായി കാണരുത്, ഇത് ഒരുപക്ഷേ നിങ്ങളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം. ശരീരത്തിലേക്ക് രക്തം എത്തിക്കാൻ ഹൃദയത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ...
ഫാഷൻ ലോകത്തെ വീണ്ടും ഞെട്ടിച്ച് സ്്പാനിഷ് ലക്ഷ്വറി ബ്രാൻഡായ ബലെൻസിയാഗ, അവരുടെ ഫാൾ 2025 ശേഖരത്തിന്റെ ഭാഗമായി 'ദി സീറോ' എന്ന പുതിയ ഷൂ ആണ് പുറത്തിറക്കിയിരിക്കുന്നത്....
എന്തൊരു ഭംഗിയാണ് ഈ പ്രകൃതിയ്ക്ക് മാറിമാറിവരുന്ന ഋതുക്കൾ പ്രകൃതിയെ കൂടുതൽ മനോഹരിയാക്കുന്നു. മാറിമാറിവരുന്ന മഴക്കാലവും,വസന്തവും മഞ്ഞുകാലവും വേനലും കാത്തിരിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിനും ഉണ്ട്. എന്നാൽ...
എല്ലായിപ്പോഴും തലമുറ മാറ്റം സംഭവിക്കുമ്പോൾ ന്യൂജൻ പിള്ളേർ കൊള്ളില്ല.. എന്ന പല്ലവി കേൾക്കാറില്ലേ.. പഴയ തലമുറയായിരുന്നു നല്ലത്. ഇപ്പോഴത്തെ കുട്ടികൾക്ക് എന്തറിയാം. എന്നൊക്കെയാണ് ചോദ്യങ്ങൾ പണ്ടത്തെ ന്യൂജൻ...
ഏത് ഭാഷയിലെ സിനിമയായാലും അതിലെ ഇന്റിമേറ്റ് സീനുകൾ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്. സിനിമയുടെ വിജയത്തിന്റെ ഒരു കാരണം പോലും പലപ്പോഴും ഇഴുകിചേർന്നുള്ള ഇത്തരം അഭിനയരംഗങ്ങൾ ആകാറുണ്ട്. പലപ്പോഴും...
ശരീരഭാഗങ്ങളിലെ രോമങ്ങൾ ഷേവ് ചെയ്യുക എന്നത് ഇന്ന് പ്രായ-ലിംഗഭേദമന്യേ പിന്തുടരുന്ന കാര്യമാണ്. സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യുന്നത് ഇന്ന് വ്യക്തിശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമായി എല്ലാവരും കണക്കാക്കുന്നു. സ്വകാര്യഭാഗത്തെയും...
പൊന്നുംവില ആണെങ്കിലും അടുക്കളയിൽ സ്ഥിര സാന്നിധ്യമാണ് ഉള്ളിയും സവാളയും. ഇവ രണ്ടും ഉപയോഗിക്കാത്ത വിഭവങ്ങളും കുറവായിരിക്കും. എന്നാല്‍, ഉള്ളിയും സവാളയും വാങ്ങി അതിലെ തൊലി കളയുമ്പോള്‍ കാണാറുള്ള...
ലണ്ടനടുത്ത സ്ട്രാറ്റ്‌ഫോഡിലെ ഡെയ്സി ടെയ്ലർ എന്ന ഈ മുത്തശ്ശിയുടെ പ്രായം 105. ഇപ്പോഴും സജീവമായി ചിരിച്ചുല്ലസിച്ച് ജീവിക്കുന്ന ഈ മുത്തശ്ശിയോട് ആരോഗ്യരഹസ്യം എന്തെന്ന് ചോദിച്ചാൽ അവർ ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയോടൊപ്പം മുട്ട വിലയും കുതിച്ചുയരുകയാണ്. ഇന്ന് ഒരു മുട്ടയ്ക്ക് 25 പൈസയാണ് വര്‍ദ്ധിച്ചത്. ക്രിസ്മസ് സീസണ്‍ തുടങ്ങിയതോടെ കേക്കിലും മറ്റും ഉപയോഗിക്കാൻ മുട്ടയുടെ...
ചുണ്ടുകൾക്ക് സൗന്ദര്യം വർദ്ധിപ്പിക്കാൻ പല മാർഗങ്ങൾ നമ്മൾ സ്വീകരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചുണ്ടുകൾക്ക് സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഒരു കിടിലം മാർഗമാണ് വൈറലാവുന്നത്. ഒരു ബ്യൂട്ടിഇൻഫ്‌ലുവൻസറായ...
നല്ല കറുത്ത മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍, ഇന്നത്തെ കാലത്ത് പലവിധ കാരണങ്ങൾ കൊണ്ട് വളരെ പെട്ടെന്ന് അകാലനര ബാധിക്കുന്നു. അകാലനര ഒളിപ്പിക്കാന്‍ മാർക്കറ്റിൽ കിട്ടുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies