ലോകത്ത് വെള്ളം കഴിഞ്ഞാൽ ഏറ്റവും അധികം ആളുകൾ കുടിക്കുന്ന പാനീയമാണ് ചായ. ആഗോളപാനീയം എന്ന് വേണമെങ്കിൽ പറയാം. ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് പറയുന്നവരെ...
ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ മാതാപിതാക്കൾക്ക് പ്രതീക്ഷകൾ മുളപൊട്ടുകയായി. കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളായിിക്കും പിന്നീട് അങ്ങോട്ട്. കുഞ്ഞ് നല്ല ആരോഗ്യത്തോടെ ജനിക്കാനാവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുക,കുഞ്ഞിന് വേണ്ടിയുള്ള കളിപ്പാട്ടങ്ങളും...
നടി ഛവി മിത്തല്‍, അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍, തന്റെ ബോട്ടോക്സ് അനുഭവം പങ്കുവെച്ചിരുന്നു. ബൊട്ടോക്‌സ് പാളിയെന്നും അത് ഒരു വര്‍ഷത്തിലേറെയായി തന്റെ മുഖത്തെ മരവിച്ചുകളഞ്ഞെന്നും ഡെര്‍മറ്റോളജിസ്റ്റും...
ചോക്ലേറ്റ്... ഹായ് മനുഷ്യൻ കണ്ടുപിടിച്ച ഭക്ഷണവസ്തുക്കളിൽ ഇത്രയേറെ ഫാൻ ബേസുള്ള സാധനം വേറെയുണ്ടോ എന്ന് സംശയമാണ്. കുട്ടികൾക്കും മുതിർന്നവർക്കും അത്രയേറെ ഇഷ്ടപ്പെട്ട ഒന്നാണിത്. ഡാർക്ക് ചോക്ലേറ്റ്,മിൽക്ക് ചോക്ലേറ്റ്,...
പങ്കാളിയെ വാടകയ്ക്കെടുക്കുന്ന ഒരു രാജ്യമുണ്ട്. വിയറ്റ്നാം. വിയറ്റ്നാമിലെ യുവതീയുവാക്കളാണ് ഇത്തരത്തില്‍ വ്യാജ പങ്കാളികളെ വാടകയ്ക്കെടുക്കുന്നത്. വിവാഹം കഴിക്കുന്നതിനായുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദമാണ് ഇതിന്് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.കുടുംബങ്ങള്‍...
പഴുത്തമാങ്ങയും പച്ച മാങ്ങയും ഒക്കെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും എല്ലാം മാമ്പഴം ഗുണകരമാണ്. മാമ്പഴത്തില്‍ പോളിഫീനോളുകൾ...
കുട്ടികളെന്ന് പറഞ്ഞാൽ ഭാവിയുടെ വാഗ്ദാനങ്ങളാണ്. കുട്ടികളായിരിക്കുമ്പോൾ അവർ എങ്ങനെയാണോ വളർത്തപ്പെടുന്നത് അത് പോലെയിരിക്കും അവരുടെ യൗവനവും പിന്നീടുള്ള ജീവിതവും. ചെറുപ്പത്തിൽ കുട്ടികളുടെ മുന്നിൽവച്ച് ചെയ്യുന്ന ചെറിയ തെറ്റുകൾ...
നാണം മറയ്ക്കാനായി മരത്തോലുകളും മൃഗത്തോലുകളും ഉപയോഗിച്ചിരുന്ന മനുഷ്യർ പിന്നീട് കോട്ടൻ,സിൽക്ക് അങ്ങനെയുള്ള പലവിധതരം വസ്ത്രങ്ങളിലേക്ക് ചുവടുമാറി. എന്തിനേറെ പറയുന്നു ലോഹങ്ങൾ കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും വരെ നിർമ്മിച്ച...
കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ എപ്പോഴും ചർച്ചയാകാറുണ്ട്. നിങ്ങളുടെ ഉള്ളിലെ നിങ്ങൾ പോലും തിരിച്ചറിയാത്ത ആന്തരിക വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കി തരാൻ...
ഗർഭകാലം എന്നത് സന്തോഷത്തിന്റെ മാത്രമല്ല പലതരം അസ്വസ്ഥതകളുടെയും കാലമാണ്. ജീവന്റെ തുടിപ്പ് ഉദരത്തിൽ വളരുന്നുണ്ടെന്ന വാർത്ത അറിയുന്നത് മുതൽ അതിനായുള്ള കാത്തിരിപ്പാണ്. ഗർഭിണിയായിരിക്കുമ്പോഴേ അത് ആണോ പെണ്ണോ...
മധുരപ്രിയരാണ് നമ്മളിൽ പലരും. പ്രമേഹം അമിതവണ്ണം തുടങ്ങിയ പല അവസ്ഥകൾക്കും ഈ മധുരക്കൊതി കാരണമാകുമെന്നറിഞ്ഞാലും മധുരം ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാകും.മധുരത്തോടുള്ള നമ്മുടെ ആസക്തി വർധിപ്പിക്കുന്ന ഘടകങ്ങൾ...
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്ന വാക്കാണ് അബ്രോസെക്ഷ്വാലിറ്റി. നിരവധി പേരാണ് തങ്ങൾ അത്തരം ലൈംഗികതാത്പര്യം ഉള്ളവരാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സാധാരണയായി ലൈംഗികതാത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ ഹെട്രോസെക്ഷൽ,ഹോമോസെക്ഷ്വൽ,ബൈ...
ഇന്നത്തെ കാലത്ത് സൗന്ദര്യപരിപാലനമെന്ന് പറഞ്ഞാലേ നല്ല ചെലവുള്ള കാര്യമാണ്. ആയിരങ്ങളും പതിനായിരങ്ങളും ചെലവിട്ടിട്ടാണ് ഓരോരുത്തരും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്. ജീവിതശൈലി കാരണം എത്ര പണം ചെലവിട്ടാലും ചർമ്മത്തിന് ഓരോരോ...
മഴക്കാലം മാറി വേനലിനുള്ള വരവാണ്. കാർമൂടിയ ആകാശങ്ങൾ കത്തുന്ന വെയിലിന് വഴിമാറിക്കൊടുത്തിരിക്കുന്നു. മാറുന്ന കാലാവസ്ഥയിൽ നമ്മളിൽ പലരും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ചർമ്മസംരക്ഷണം. വേനൽക്കാലമാണ് ചർമ്മം ഏറ്റവും...
നമ്മുടെ ശീലങ്ങളും പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ വളർച്ചയെയും സ്ഥിരതയെയും സ്വാധീനിക്കാറുണ്ട്. ജീവിതത്തിൽ വരുത്തുന്നതും പിന്തുടരുന്നതുമായ നല്ല ശീലങ്ങൾ നമുക്ക് ആരോഗ്യപൂർണമായ ജീവിതം പ്രദാനം ചെയ്യുന്നു. പ്രത്യേകിച്ച് ചിലവൊന്നും...
പലപ്രശസ്തരുടെയും പേരുകള്‍ നവജാതശിശുക്കള്‍ക്ക് ഇടുന്നത് പതിവായ കാര്യമാണ്. നല്ല അര്‍ത്ഥമുള്ളതും മതപരമായ പ്രാധാന്യമുള്ളമുള്ളതുമായ പേരുകളും ആളുകള്‍ കുഞ്ഞുങ്ങള്‍ക്ക് ഇടാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ഇടാന്‍ പാടില്ലാത്ത,...
ഭക്ഷണസാധനങ്ങൾ പലരീതിയിൽ പാചകം ചെയ്താണ് നാം കഴിക്കാറല്ലേ.. ചിലത് കറിവെച്ചും ചിലത് വറുത്തും. ചിലത് പുഴുങ്ങിയും ചിലത് വേവിച്ചുമെല്ലാം കഴിക്കാറുണ്ട്. ഓരോ രീതിയിൽ പാചകം ചെയ്യുമ്പോഴും ഓരോന്നിനും...
അടുക്കളയിലെ പാചകത്തിന് ശേഷം വസ്ത്രങ്ങളില്‍ പച്ചക്കറിയുടെയും മത്സ്യമാംസാദികളുടെയും മസാലയുടെയുമൊക്കെ ഗന്ധം തങ്ങിനില്‍ക്കുന്നതായി തോന്നാറുണ്ടോ. പലരും ഇങ്ങനെ പരാതിപ്പെടാറുണ്ട്. കുടുതല്‍ സമയം അടുക്കളയില്‍ ചെലവഴിക്കുമ്പോള്‍ വസ്ത്രങ്ങളിലും ശരീരത്തിലും അവിടെ...
അമ്പരപ്പിക്കുന്ന അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി, ഏറെ രസകരവും ആകർഷകവുമായ പലതരം സവിശേഷതകളുള്ള ജൈവവൈവിധ്യമാണ് ഭൂമി നമുക്കായി ഒരുക്കിയിരിക്കുന്നത്. ഭൂമിയിലെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് ചിറകടിച്ച് ഉയരുന്ന...
നമ്മുടെ സൗന്ദര്യ നിർണയത്തിൽ ചുണ്ടുകൾക്ക് ഏറെ പ്രധാനം തന്നെയാണ്. ആരോഗ്യം എന്നതും ഇതു കൊണ്ടു തന്നെ ഏറ്റവും പ്രധാനവുമാണ്. ചുണ്ടുകൾക്ക് നിറമില്ലാത്തതും കരുവാളിപ്പും വരണ്ടുണങ്ങിയ ചുണ്ടുമെല്ലാം പലരേയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies