ഉറക്കമില്ലായ്മ മറ്റു പല രോഗങ്ങൾക്ക് കൂടി കാരണമാകുന്ന ഒന്നാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം പലപ്പോഴും ഉറക്കമില്ലായ്മയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ മറ്റു ചില ഭക്ഷണങ്ങൾ നല്ല ഉറക്കം ലഭിക്കാനും...
ഇഷ്ടപ്പെട്ട ഹോട്ടൽഭക്ഷണവും തിയേറ്ററിൽ വന്നുപോകുന്ന സിനിമകളും ഒക്കെ കാണാൻ പണം ശമ്പളത്തിൽ നിന്നും തികയുന്നില്ലെന്നാണോ നിങ്ങളുടെ പരാതി. എന്നാൽ ഇത്തരം ആവശ്യങ്ങൾക്കുള്ള പണം പോക്കറ്റ് മണി ആയി...
പേസ്റ്റ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. എന്നാൽ ഇതേ പേസ്റ്റ് ഉപയോഗിച്ച് പാത്രങ്ങൾ വൃത്തിയാക്കാമെന്നകാര്യം എത്ര പേർക്ക് അറിയും?. പേസ്റ്റ് ഉപയോഗിച്ച് കരിഞ്ഞു പിടിച്ച...
റെഡിറ്റ് വഴി നിരവധി പേരാണ് തങ്ങളുടെ ആശങ്കകളും ചോദ്യങ്ങളും പങ്കുവെക്കുന്നത്. ഇപ്പോഴിതാ ഒരു യുവതിയുടെ ചോദ്യം വൈറലാകുകയാണ്. താന്‍ കുളിച്ച് വെള്ളം പാഴാക്കുന്നുവെന്ന് പങ്കാളി പരാതിപ്പെടുന്നുവെന്നാണ് യുവതിക്ക്...
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് കനത്ത സുരക്ഷ തന്നെ ആവശ്യമാണ്. അല്ലാതെ അലസമായിട്ട് ഇടുന്ന പാസ്വേഡുകളും ഹാക്കര്‍മാരെ സഹായിക്കുന്ന ഒരു ഘടകമാണെന്നോര്‍ക്കുക....
അശ്വഗന്ധ, ഗ്രീന്‍ ടീ, മഞ്ഞള്‍ ഇവയെല്ലാം നമ്മുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണെന്നാണ് വിശ്വാസം. ചിലര്‍ ഇത് സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തില്‍ ഇവയൊക്കെ...
നാളെ എന്താണ് സംഭവിക്കുക എന്ന് പ്രവചിക്കാനാവാത്ത സാഹചര്യത്തിൽ നിക്ഷേപങ്ങൾ എന്നും നമുക്ക് തുണയാണ്. അത്യാവശ്യഘട്ടങ്ങളിൽ സഹായമാകാനും ഭാവി സുരക്ഷിതമാക്കാനും നിക്ഷേപങ്ങൾ നമ്മളെ സഹായിക്കുന്നു. ജോലി ചെയ്യുന്ന കാലം...
ശ്രീകൃഷ്ണ ജയന്തിയ്ക്കായി ഹൈന്ദവ വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു. തിങ്കളാഴ്ചയാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി. വിപുലമായ ആഘോഷപരിപാടികൾ ആണ് തിങ്കളാഴ്ച കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ...
പുരുഷന്മാരുടെ ശരീര ശുചിത്വത്തെക്കുറിച്ചും വിമര്‍ശിച്ചു കൊണ്ട് സമൂഹമാധ്യമാമയ എക്‌സില്‍ ട്വീറ്റ് ചെയ്ത അവതാരകയെ പുറത്താക്കി സ്ഥാപനം. ജപ്പാനിലെ സ്വതന്ത്ര ടിവി അവതാരികയും ഫെമിനിസ്റ്റുമായ 29 കാരി...
എല്ലാദിവസവും രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഉപ്പുവെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ എന്തു സംഭവിക്കും. പലര്‍ക്കും ഇങ്ങനെ ചെയ്യുന്നത് അത്ര ഇഷ്ടമല്ലായിരിക്കും എങ്കിലും ഇങ്ങനെ ചെയ്താല്‍...
മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വേണ്ടി റോസ്‌മേരി ഉപയോഗിക്കുന്നവർ ആകും നമ്മളിൽ ഭൂരിഭാഗവും. റോസ് മേരി വാട്ടർ ആയിരിക്കും ഇതിൽ കൂടുതലായി ഉപയോഗിക്കുന്നുണ്ടാകുക. ഇടതൂർന്ന മുടി ഉണ്ടാകാൻ റോസ്...
ലേയ്‌സ് പാക്കറ്റുകളില്‍ ചിപ്‌സല്ല വായുവാണ് നിറച്ചിരിക്കുന്നതെന്ന പരാതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഒരു യുവാവിന്റെ കുറിപ്പ് സമൂഹ...
കറ്റാർവാഴ ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് ഫലപ്രദമാണ്. കറ്റാർവാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ...
പാചകത്തിന് മല്ലിയില ഉപയോഗിക്കാത്തവര്‍ ചുരുക്കം ആയിരിക്കും. എന്നാല്‍, നിങ്ങളുടെ മുടി സംബന്ധിച്ച പ്രശ്‌നങ്ങള്‍ നീക്കാനും ഉത്തമമാണ് മല്ലിയില. ചിലപ്പോൾ വിശ്വസിക്കാം ബുദ്ധിമുട്ട് ആണെങ്കിലും നിങ്ങളുടെ മുടിക്ക് ഒരു...
അടുക്കളയിലും പരിസരത്തും വലിയ ശല്യക്കാരാണ് പൊടിയീച്ചകള്‍ അഥവ പഴയീച്ചകള്‍. പഴങ്ങള്‍ തുറന്നുവെച്ചാല്‍ കൂട്ടത്തോടെ എത്തുന്ന ഇവയെ എങ്ങനെ തുരത്തും എന്നും ചിന്തിക്കാത്തവര്‍ കാണില്ല. ഉപദ്രവമൊന്നുമില്ലെങ്കിലും ഇവര്‍ രോഗാണുവാഹകര്‍...
നിരവധി ആരാധകരുളള ബോളിവുഡ് താരമാണ് സാറ അലി ഖാന്‍. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരത്തിന് ഒരുകാലത്ത് ഏറെ ബോഡിഷെയ്മിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ട്. അമിത വണ്ണത്തിന്‍റെ പേരില്‍...
നിക്ഷേപം എന്നും നമുക്ക് അനുഗ്രഹമാണ്. പല ചിലവുകളും ബാധ്യകതളുമായി ജീവിക്കുന്ന നമുക്ക് ഒരു ആപത്ത് ഘട്ടത്തിൽ സഹായി ആകുന്നതും ഈ സുരക്ഷിത നിക്ഷേപങ്ങൾ തന്നെയാണ്. ഇത്തരം സുരക്ഷിത...
കാന്‍ബെറ; ജോലി സമയം സംബന്ധിച്ച് വേറിട്ട നിയമവുമായി ഓസ്ട്രേലിയ. ജോലി സമയം കഴിഞ്ഞാല്‍ പിന്നെ ഓഫീസ് മേധാവികള്‍ പറയുന്നത് കേള്‍ക്കേണ്ട ആവശ്യമില്ലെന്ന വിചിത്ര നിയമമാണ് രാജ്യത്ത് കൊണ്ട്...
മഴക്കാലം എന്നാൽ ഇഴജന്തുക്കളുടെ കാലം കൂടിയാണ്. പാമ്പും പഴുതാരയും തുടങ്ങി എല്ലാ ഇഴജന്തുക്കളെയും ഏറ്റവും കൂടുതൽ കാണുന്നത് മഴക്കാലത്താണ്. ഇതിൽ ഒന്നാം സ്ഥാനമാണ് കറുപ്പും മഞ്ഞയും കലർന്ന...
നല്ല നിറവും തിളക്കവും ഉള്ള ചർമ്മം എല്ലാവരുടെയും സ്വപ്‌നമാണ്. ചർമ്മത്തിന്റെ നിറത്തിന്റെ അടിസ്ഥാനം പാരമ്പര്യം കൂടിയെന്ന് ആദ്യം മനസിലാക്കുക. എത്രയൊക്കെ ക്രീം വാരിത്തേച്ചാലും ഒരിക്കലും ചർമ്മത്തിന്റെ സ്വാഭാവിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies