എലി ശല്യം ഭയന്ന് വീട് തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നാലോ അതെന്ത് ഭീകരമായിരിക്കും. അങ്ങനെ സംഭവിച്ച ഒരാളുടെ കഥയാണിത് ബ്രിസ്റ്റോളിനടുത്തുള്ള പക്കിള്‍ചര്‍ച്ചിലെ താമസക്കാരനായ 42...
തിയേറ്ററിൽ സമാധാനത്തോടെ ഇരുന്ന് സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. എന്നാൽ ചിലർ അക്കൂട്ടത്തിൽ പെടില്ല. സുഹൃത്തുക്കൾക്കൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും പങ്കാളിക്കൊപ്പവുമൊക്കെ സിനിമ കാണുമ്പോൾ ഒപ്പമുള്ള ചിലർ എന്താണ്...
ആര്‍ട്ടിക്ക് പ്രദേശങ്ങളിലെ മഞ്ഞുരുക്കത്തെക്കുറിച്ച് മുമ്പും വലിയ പഠനങ്ങളുണ്ടായിട്ടുണ്ട്. അത് സമുദ്രനിരപ്പുയരാന്‍ കാരണമായിത്തിരുമെന്നൊക്കെ. എന്നാല്‍ പുതിയ കണ്ടെത്തല്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മനുഷ്യരാശിയ്ക്കും പ്രക#തിയ്ക്കുമെതിരായ വലിയൊരു ഭീഷണി...
പാറ്റ, പല്ലി, ഈച്ച എലി തുടങ്ങി പല തരത്തിലുള്ള ശല്യങ്ങളാണ് വീടുകളിൽ എപ്പോഴും ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. ഇവരിൽ എലികൾ നമുക്ക് വല്ലാത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രോഗവാഹകരായ ഇവയെ...
നല്ല കറുത്ത ഇടതൂർന്ന മുടിയിഴകൾ എല്ലാവരുടെയും ആഗ്രഹമാണ്. ഈ ആഗ്രഹം സാദ്ധ്യമാക്കാൻ നമ്മെ സഹായിക്കുന്ന വസ്തുവാണ് റോസ് മേരി. പതിവായി റോസ് മേരി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന്...
പനീര്‍, ബട്ടര്‍ എന്നിവയുടെ വ്യാജന്‍ ഇറങ്ങിയതിന് പിന്നാലെ വെളുത്തുള്ളിയുടെ വ്യാജനും ഇന്ത്യന്‍ വിപണിയില്‍ കടന്നുകൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കിലോയ്ക്ക് 350- 400 രൂപ വെളുത്തുള്ളിയ്ക്ക് ഉയര്‍ന്നതിന് പിന്നാലെയാണ്...
മിനുമിനുത്ത മുഖം എല്ലാവരുടെയും ആഗ്രഹം ആണ്. പാടുകളില്ലാത്ത വെട്ടിത്തിളങ്ങുന്ന ചർമ്മത്തിനായി കീശ കാലിയാകും വരെ പണം ചെലവഴിക്കാനും പലർക്കും മടിയില്ല.എന്നാൽ നമ്മുടെ അടുക്കളയിലെ ചില ചേരുവകൾ മാത്രം...
വീടുകളിൽ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്ന ജീവിയാണ് പാറ്റകൾ. ഇതിന്റെ ശല്യം കാരണം അടുക്കളയിൽ ഒന്നും വയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് . ഇതായിരിക്കും മിക്ക ആളുക്കളുടെയും പരാതി...
ന്യൂഡല്‍ഹി: ഐ ഫോണിനായി നിരാഹാരമിരുന്ന മകന് അവസാനം ഐ ഫോണ്‍ വാങ്ങി നല്‍കി അമ്മ. മൂന്ന് ദിവസം മകന്‍ നിരാഹാരമിരുന്നതോടെ സമ്മര്‍ദ്ദത്തിലായ പൂ വില്‍പനക്കാരിയായ അമ്മയാണ്...
13 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സുനാമിയില്‍ ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭര്‍ത്താവ് ഇന്നും അവരുടെ ഭൗതിക അവശിഷ്ടങ്ങള്‍ക്കുവേണ്ടി കടലില്‍ മുങ്ങിത്തപ്പുകയാണ്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ യഥാവിധി ചെയ്യുന്നതിനായാണ് അദ്ദേഹം ഭൗതിക...
ഹൃദയാഘാതത്തിന് മുൻപ് ശരീരം നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്താൽ ഒരു പരിധിവരെ ഹൃദയാഘാതത്തെ ചെറുക്കാൻ കഴിയുന്നതാണെന്നാണ്...
ഏതൊരു വീട് പണിയുമ്പോഴും നമ്മളെല്ലാം വാസ്തു നോക്കാറുണ്ട്. വാസ്തു ദോഷങ്ങൾ ഉണ്ടായാൽ കുടുംബത്തിൽ ഒരിക്കലും സ്വസ്തതയും സമാധാനവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ച് പണ്ട് കാലത്തുള്ള വീടുകളിൽ വാസ്തു...
പഴങ്ങൾ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. ചിലർക്ക് ഇഷ്ടമുള്ള പഴങ്ങൾ ആണെങ്കിൽ അവ വയറ് നിറയെ കഴിക്കാറുമുണ്ട്. എന്നാൽ, ചില പഴങ്ങൾ അമിതമായി കഴിച്ചാൽ നല്ല പണികിട്ടുമെന്ന കാര്യവും നമ്മൾ...
പ്രതിസന്ധികളില്‍ തകരാതെ ജീവിതം ഒരു പോരാട്ടമാക്കി മാറ്റിയ സമര്‍ത്ഥയായ യുവതിയുടെ കഥയാണ് അഹമ്മദാബാദില്‍ നിന്നുള്ള കാബ് ഡ്രൈവര്‍ അര്‍ച്ചന പാട്ടീലിന്റേത്. അര്‍ച്ചനയുടെ ഓല ടാക്സിയില്‍ കയറിയ ഒരു...
കുറഞ്ഞ ദൂരത്തേക്ക് യാത്ര ചെയ്യുന്നതിന് ഊബര്‍ ഈടാക്കുന്ന അമിത നിരക്കിനെക്കുറിച്ച് യുവാവ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സൂര്യ പാണ്ഡെ എന്നയാളാണ്...
ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ പോലും നേരിടുന്ന പ്രശ്‌നമാണ് നര. സത്രീകളും പുരുഷന്മാരും ഒരുപോലെ അകാലനര കൊണ്ട് വിഷമിക്കുന്നുണ്ട്. ഇന്നത്തെ കാലത്തെ ജീവിത രീതിയും കാലാവസ്ഥയും എല്ലാം നരയുടെ...
സാമ്പത്തിക ആവശ്യങ്ങൾക്കായി പലരും ആദ്യം ആശ്രയിക്കുക പേഴ്‌സണൽ ലോണുകളെയാണ്. വളരെ എളുപ്പം പാസാകുകയും ഈട് നൽകാതെ തന്നെ പണം അക്കൗണ്ടിലെത്തും എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത....
ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞ് മതി കരുതലെന്ന അലസ മനോഭാവം തുടക്കത്തില്‍ തന്നെ ഒഴിവാക്കണം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍...
നമ്മുടെ ഒക്കെ വീടുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പേരക്ക. കടകളിലും പല തരത്തിലുള്ള പേരക്കകൾ കാണാം. എന്നാൽ, പൊതുവെ, പേരക്കക്ക് ജനപ്രീതി അൽപ്പം കുറവാണെന്ന് തന്നെ പറയണം....
അകാലനര ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ്. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇന്ന് അകാലനര പ്രശ്‌നമുണ്ടാക്കുന്നു. മുടിയുടെ പല പ്രശ്നങ്ങൾക്കും നാം കഴിയ്ക്കുന്ന പല ഭക്ഷണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies