News

17 വർഷത്തെ ഇടവേള; ബംഗ്ലാദേശിന്റെ ‘കറുത്ത രാജകുമാരൻ’ മടങ്ങിയെത്തുന്നു:ഇന്ത്യയ്ക്ക് സന്തോഷവാർത്തയാകുന്നത് എന്തുകൊണ്ട്…?

എല്ലാ മതവിശ്വാസികൾക്കും തുല്യ അവകാശം, അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല; ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി താരിഖ് റഹ്മാൻ

ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ അധികാരമേറ്റ പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തി. എല്ലാ മതവിശ്വാസികൾക്കും പാർട്ടി ഭേദമന്യേ സുരക്ഷിതമായി...

യുദ്ധകാഹളം മുഴക്കി അമേരിക്ക; ആകാശത്ത് 50 പോർവിമാനങ്ങൾ,രണ്ട് വമ്പൻ കപ്പലുകൾ, ഇറാനെ പൂട്ടി; പശ്ചിമേഷ്യ യുദ്ധമുനയിൽ

യുദ്ധകാഹളം മുഴക്കി അമേരിക്ക; ആകാശത്ത് 50 പോർവിമാനങ്ങൾ,രണ്ട് വമ്പൻ കപ്പലുകൾ, ഇറാനെ പൂട്ടി; പശ്ചിമേഷ്യ യുദ്ധമുനയിൽ

പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് അമേരിക്കയുടെ വമ്പൻ സൈനിക വിന്യാസം. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ ജനീവയിൽ പുരോഗമിക്കവെയാണ്, വെറും 24 മണിക്കൂറിനുള്ളിൽ 50-ലധികം അത്യാധുനിക പോർവിമാനങ്ങളെ...

AI-യോട് പ്ലീസ് വേണ്ട, താങ്ക്യൂവും വേണ്ട; വെറുതെ പൈസ കളയണ്ടെന്ന് മക്കളോട് ഋഷി സുനക്! മറുപടി കേട്ട് ഞെട്ടി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി

AI-യോട് പ്ലീസ് വേണ്ട, താങ്ക്യൂവും വേണ്ട; വെറുതെ പൈസ കളയണ്ടെന്ന് മക്കളോട് ഋഷി സുനക്! മറുപടി കേട്ട് ഞെട്ടി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്‌ബോട്ടുകളോട് സംസാരിക്കുമ്പോൾ നമ്മൾ കാണിക്കുന്ന മര്യാദകൾക്ക് വലിയൊരു സാമ്പത്തിക വശമുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡൽഹിയിൽ നടന്ന എൻഡിടിവി...

AI ഭ്രാന്തമായി വളരേണ്ട, മനുഷ്യൻ നയിച്ചാൽ മതി,വെറുമൊരു അസംസ്‌കൃത വസ്തുവാകരുത്; ഉച്ചകോടിയിൽ ലോകത്തിന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

AI ഭ്രാന്തമായി വളരേണ്ട, മനുഷ്യൻ നയിച്ചാൽ മതി,വെറുമൊരു അസംസ്‌കൃത വസ്തുവാകരുത്; ഉച്ചകോടിയിൽ ലോകത്തിന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

നിർമ്മിത ബുദ്ധി (AI) മനുഷ്യപുരോഗതിക്കായി ഉപയോഗിക്കുമ്പോഴും അതിന്റെ അപകടസാധ്യതകളെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് കർശന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടക്കുന്ന ഭാരതത്തിന്റെ കന്നി എഐ ഇംപാക്ട് സമിറ്റിൽ...

AI എന്നാൽ ഇനി ‘മാനവ്’; മനുഷ്യനാണ് പരമാധികാരിയെന്ന് മോദി; ലോകത്തിന് പുതിയ വഴികാട്ടിയായി ഭാരതം; ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

AI എന്നാൽ ഇനി ‘മാനവ്’; മനുഷ്യനാണ് പരമാധികാരിയെന്ന് മോദി; ലോകത്തിന് പുതിയ വഴികാട്ടിയായി ഭാരതം; ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്തെ നയിക്കാൻ ഭാരതം മുന്നോട്ടുവെക്കുന്ന മാനുഷിക മുഖമുള്ള പുതിയ ഭരണരൂപരേഖ 'മാനവ്' (MANAV) പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ വ്യാഴാഴ്ച നടന്ന...

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

യുപിഐ വിസ്മയം; ലോകരാജ്യങ്ങൾക്കൊന്നുമില്ലാത്തത് ഭാരതം നിർമ്മിച്ചു; 140 കോടി ജനങ്ങളുടെ ഡിജിറ്റൽ കരുത്തിനെ വാനോളം പുകഴ്ത്തി മക്രോൺ

ഭാരതത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന് ആഗോള അംഗീകാരം നൽകിക്കൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പ്രശംസ. ലോകത്തിലെ മറ്റൊരു രാജ്യത്തിനും സാധിക്കാത്ത നേട്ടമാണ് 140 കോടി ജനങ്ങൾക്ക് ഡിജിറ്റൽ...

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

‘അതെ, ഇത് എഐ ആണ്’; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ആഗോള എഐ ഇംപാക്ട് സമ്മിറ്റിന്  മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള കൗതുകകരമായ ഒരു ചിത്രം പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പൂർണ്ണമായും...

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

പോലീസുകാരനെ തല്ലിയ എസ്എഫ്‌ഐക്കെതിരെ പ്രമേയം വേണം; ഇടുക്കിയിൽ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ കൂട്ടത്തല്ല്! പ്രതിനിധികൾ ഇറങ്ങിപ്പോയി

തിരുവനന്തപുരത്ത് പോലീസുകാരനെ എസ്എഫ്‌ഐ പ്രവർത്തകർ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തിൽ ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വൻ പ്രതിഷേധവും വാക്കേറ്റവും. ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന പ്രതിനിധി സമ്മേളനത്തിനിടെയാണ്...

പ്രതീക്ഷിച്ചിരുന്നത് 5000, നേടിയത് 2.5 ലക്ഷം ; ഇന്ത്യയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

പ്രതീക്ഷിച്ചിരുന്നത് 5000, നേടിയത് 2.5 ലക്ഷം ; ഇന്ത്യയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്

ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടക്കുന്ന ആഗോള AI ഉച്ചകോടിയായ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ൽ ഇന്ത്യയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. 24 മണിക്കൂറിനുള്ളിൽ 2.5...

ഇത് എഐയാണ് വിശ്വസിക്കാനാവുമോ? നരേന്ദ്ര മോദിയും മാക്രോണും തമ്മിൽ ‘ലവ്’; പോസ്റ്റ് ഏറ്റെടുത്ത് നെറ്റിസൺസ്

ഇത് എഐയാണ് വിശ്വസിക്കാനാവുമോ? നരേന്ദ്ര മോദിയും മാക്രോണും തമ്മിൽ ‘ലവ്’; പോസ്റ്റ് ഏറ്റെടുത്ത് നെറ്റിസൺസ്

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ പുതിയ അദ്ധ്യായം രചിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം തുടരുന്നു. ഡൽഹിയിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ 'എഐ ഇംപാക്ട് സമിറ്റിന്'...

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ജയതിലകിനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി എൻ. പ്രശാന്ത് ഐഎഎസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയതിലകിനെ 'മുഖ്യ സചിവോത്തമൻ' എന്ന് പരിഹസിച്ചുകൊണ്ട് പ്രശാന്ത് രംഗത്തെത്തിയത്....

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ലൈംഗികാവയവങ്ങൾ തമ്മിൽ സ്പർശിച്ചാൽ മാത്രം ബലാത്സംഗമാകില്ല; പ്രതിയുടെ ഏഴ് വർഷം തടവ് കോടതി പകുതിയാക്കി കുറച്ചു; കോടതി വിധി ഇങ്ങനെ

ബലാത്സംഗക്കേസിൽ നിർണ്ണായകമായ ഒരു നിരീക്ഷണവുമായി ഛത്തീസ്‌ഗഢ് ഹൈക്കോടതി. ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ലിംഗപ്രവേശനം (Penetration) നടക്കാതെ ശുക്ലവിസർജ്ജനം നടക്കുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്നും ഇത് 'ബലാത്സംഗശ്രമം' മാത്രമാണെന്നും...

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിൽ താഴ്ത്തും; ആണവ ചർച്ചകൾക്കിടെ യുഎസിന് നേരെ വിരൽചൂണ്ടി ഖമേനി; എഐ ചിത്രം പങ്കുവെച്ച് ഭീഷണി

ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ ജനീവയിൽ പുരോഗമിക്കവെ, യുഎസിനെതിരെ കടുത്ത ഭീഷണിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനുനേരെ നീങ്ങുന്ന അമേരിക്കൻ യുദ്ധക്കപ്പലുകളെ...

ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ ; മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം

ഏക്‌നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ ; മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെ. ശിവസേന ഷിൻഡെ വിഭാഗം നേതാവും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ...

അന്ന് 25 കോടി നൽകി, ഇന്ന് ലോകം ഭരിക്കുന്ന ഓപ്പൺ എഐ സ്വന്തമാക്കാമായിരുന്നു; ഇൻഫോസിസിന് സംഭവിച്ച വൻ അബദ്ധം വെളിപ്പെടുത്തി വിശാൽ സിക്ക

അന്ന് 25 കോടി നൽകി, ഇന്ന് ലോകം ഭരിക്കുന്ന ഓപ്പൺ എഐ സ്വന്തമാക്കാമായിരുന്നു; ഇൻഫോസിസിന് സംഭവിച്ച വൻ അബദ്ധം വെളിപ്പെടുത്തി വിശാൽ സിക്ക

ഇന്ത്യൻ ഐടി ഭീമന്മാരായ ഇൻഫോസിസ്, ടിസിഎസ് (TCS), വിപ്രോ എന്നിവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തരംഗത്തെ ഭയക്കുമ്പോൾ, 11 വർഷം മുൻപ് ഇൻഫോസിസിന് മുന്നിലുണ്ടായിരുന്ന സുവർണ്ണാവസരം വെളിപ്പെടുത്തി...

അതിരുകൾ കടന്നെത്തിയ മാതൃത്വം: അതിജീവനത്തിന്റെ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ ചീറ്റ

അതിരുകൾ കടന്നെത്തിയ മാതൃത്വം: അതിജീവനത്തിന്റെ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ ചീറ്റ

വംശനാശത്തിന്റെ വക്കിൽ നിന്നും ഒരു വർഗ്ഗത്തെ തിരികെ കൊണ്ടുവരാനുള്ള ഇന്ത്യയുടെ തീവ്രശ്രമങ്ങൾക്ക് വീണ്ടും ശുഭപ്രതീക്ഷ. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റ മൂന്ന് ആരോഗ്യവതികളായ...

രവീന്ദ്ര കൗശിക്,  ഇന്ത്യ കണ്ട ഏറ്റവും ധീരനായ ചാരൻ : ഭാരതത്തിന്റെ ‘കറുത്ത കടുവ

രവീന്ദ്ര കൗശിക്, ഇന്ത്യ കണ്ട ഏറ്റവും ധീരനായ ചാരൻ : ഭാരതത്തിന്റെ ‘കറുത്ത കടുവ

മാതൃഭൂമിക്കായി ജീവൻ ബലികഴിച്ചവരും, ശത്രുരാജ്യത്തിന്റെ കോട്ടയ്ക്കുള്ളിൽ തളരാതെ പോരാടിയവരുമായ ഇന്ത്യയുടെ വീരപുത്രന്മാരുടെ കഥകൾ എന്നും വിസ്മയമാണ്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ സധൈര്യം ശത്രുരാജ്യങ്ങളിലേക്ക് പോയി സ്വന്തം വ്യക്തിത്വം...

ഇന്ത്യൻ വിദ്യാർത്ഥികളേ ഫ്രാൻസിലേക്ക് സ്വാഗതം ; വിസ ഇളവുകളും ഇംഗ്ലീഷ് കോഴ്സുകളും നടപ്പിലാക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട്

ഇന്ത്യൻ വിദ്യാർത്ഥികളേ ഫ്രാൻസിലേക്ക് സ്വാഗതം ; വിസ ഇളവുകളും ഇംഗ്ലീഷ് കോഴ്സുകളും നടപ്പിലാക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട്

ന്യൂഡൽഹി : കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലേക്ക് ആകർഷിക്കുന്നതിനായി വിപുലമായ പരിഷ്കാരങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചു....

വ്യാജ വോട്ടർ ഐഡി നിർമ്മിച്ചു; മീററ്റിൽ പാക് യുവതി പിടിയിൽ, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ; മകൾക്ക് ക്ലീൻ ചിറ്റ്

വ്യാജ വോട്ടർ ഐഡി നിർമ്മിച്ചു; മീററ്റിൽ പാക് യുവതി പിടിയിൽ, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ; മകൾക്ക് ക്ലീൻ ചിറ്റ്

വ്യാജരേഖകൾ ചമച്ച് വോട്ടർ ഐഡി കാർഡ് കരസ്ഥമാക്കിയ സംഭവത്തിൽ ഉത്തർപ്രദേശിലെ മീററ്റിൽ പാക് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. സബ ഫർഹത്ത് (നാസിയ) എന്ന യുവതിയെയാണ് മീററ്റ്...

സുരക്ഷാഭീഷണി, സിറിയയിലെ ഐസിസ് തടങ്കൽ പാളയങ്ങൾ പൂട്ടാൻ തീരുമാനം, അയ്യായിരത്തിലധികം പേർ ഓടിപോയതായി റിപ്പോർട്ട് ;  തടവുകാരെ മാറ്റിപ്പാർപ്പിക്കുന്നു

സുരക്ഷാഭീഷണി, സിറിയയിലെ ഐസിസ് തടങ്കൽ പാളയങ്ങൾ പൂട്ടാൻ തീരുമാനം, അയ്യായിരത്തിലധികം പേർ ഓടിപോയതായി റിപ്പോർട്ട് ; തടവുകാരെ മാറ്റിപ്പാർപ്പിക്കുന്നു

ദമാസ്കസ്: സിറിയയിലെ കുപ്രസിദ്ധമായ അൽ-ഹോൾ , അൽ-റോജ്  തടങ്കൽ പാളയങ്ങൾ സ്ഥിരമായി അടച്ചുപൂട്ടാൻ സിറിയൻ ഭരണകൂടം ഒരുങ്ങുന്നു. ഐസിസ് ഭീകരരുമായി ബന്ധമുള്ള ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും വിദേശികളുമാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist