News

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ ഭരണാധികാരികൾക്ക് നൽകിയ വിശിഷ്ട സമ്മാനങ്ങളുടെ പട്ടിക പുറത്ത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട 2024 കലണ്ടർ വർഷത്തിലെ 'വിദേശ സർക്കാരുകളിൽ നിന്ന്...

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

അമ്മയുടെ വിവാഹേതര ബന്ധത്തെത്തുടർന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നുവെന്ന മക്കളുടെ പരാതിയിൽ കർശന നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കാൻ...

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം അൽപ്പം കുറഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലവിവാദം പോലെയുള്ള കാര്യങ്ങളാണ് ജനങ്ങളെ കേൾക്കാനായു അവരുടെ വീടുകളിൽ എത്തിയപ്പോൾ പ്രധാനമായും ഉന്നയിക്കപ്പെട്ടതെന്ന്...

അസംബന്ധം…അരുണാചൽ ഇന്ത്യയുടേത്: യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞ സംഭവം; ചൈനയോട് പ്രതിഷേധമറിയിച്ച് ഇന്ത്യ

ഏഷ്യയിൽ ചൈനയെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഏക രാജ്യം ഭാരതം; ഒപ്പം നിർത്താൻ നിർണായക നീക്കവുമായി യുഎസ്

ഇൻഡോ-പസിഫിക് മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തിന് തടയിടാൻ ഇന്ത്യയെ ഒപ്പം നിർത്താൻ അമേരിക്കയുടെ നിർണ്ണായക നീക്കം. അമേരിക്കൻ കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയായ 'യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ...

വിംഗോ ആപ്പ് വഴിയുള്ള വൻ സൈബർ തട്ടിപ്പ്: ഡിജിറ്റൽ ശൃംഖലകൾ പൂട്ടി കേന്ദ്ര സർക്കാർ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

വിംഗോ ആപ്പ് വഴിയുള്ള വൻ സൈബർ തട്ടിപ്പ്: ഡിജിറ്റൽ ശൃംഖലകൾ പൂട്ടി കേന്ദ്ര സർക്കാർ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'വിംഗോ' (Wingo) എന്ന വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ  തകർത്ത് കേന്ദ്ര സർക്കാർ. ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണുകളിൽ...

നാഗാലാൻഡിൽ കാട്ടുതീ പടരുന്നു ; മണിപ്പൂരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ; അട്ടിമറിയെന്ന് സംശയം

നാഗാലാൻഡിൽ കാട്ടുതീ പടരുന്നു ; മണിപ്പൂരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ; അട്ടിമറിയെന്ന് സംശയം

കൊഹിമ : നാഗാലാൻഡിന്റെ തെക്കൻ സുകോ താഴ്‌വരയിൽ പടർന്നു പിടിച്ച കാട്ടുതീ മണിപ്പൂരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം തീപിടുത്തത്തിൽ കുടുങ്ങിയ 30-ലധികം ട്രെക്കർമാരെ ഈ മേഖലയിൽ നിന്നും...

പിടിയിലായ മത്സ്യത്തൊഴിലാളികളെ കൈമാറി ഇന്ത്യയും ബംഗ്ലാദേശും ; 151 മത്സ്യത്തൊഴിലാളികൾ തിരികെ വീടുകളിലേക്ക്

പിടിയിലായ മത്സ്യത്തൊഴിലാളികളെ കൈമാറി ഇന്ത്യയും ബംഗ്ലാദേശും ; 151 മത്സ്യത്തൊഴിലാളികൾ തിരികെ വീടുകളിലേക്ക്

ന്യൂഡൽഹി : അന്താരാഷ്ട്ര സമുദ്ര അതിർത്തി ലംഘിച്ചതിന്റെ പേരിൽ പിടികൂടിയ മത്സ്യത്തൊഴിലാളികളെ പരസ്പരം കൈമാറി ഇന്ത്യയും ബംഗ്ലാദേശും. 151 മത്സ്യത്തൊഴിലാളികൾ ആണ് തിരികെ വീടുകളിലേക്ക് മടങ്ങുന്നത്. ഇവരിൽ...

മാതൃരാജ്യത്തിന് കാവലിരിക്കുന്ന സൈനികർക്ക് ആശ്വാസം: ഹൃദയാഘാതം മുൻകൂട്ടി തിരിച്ചറിയാൻ  ബയോചിപ്പ്‌ വികസിപ്പിച്ച് ഇന്ത്യ

മാതൃരാജ്യത്തിന് കാവലിരിക്കുന്ന സൈനികർക്ക് ആശ്വാസം: ഹൃദയാഘാതം മുൻകൂട്ടി തിരിച്ചറിയാൻ  ബയോചിപ്പ്‌ വികസിപ്പിച്ച് ഇന്ത്യ

അതിർത്തിയിലെ കഠിനമായ കാലാവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈനികർക്ക് കരുതലായി പുതിയ തദ്ദേശീയ സാങ്കേതികവിദ്യ. ഹൃദയാഘാത സാധ്യത മുൻകൂട്ടി പ്രവചിക്കാൻ ശേഷിയുള്ള 'ബയോഫെറ്റ്' (BioFET) എന്ന ബയോ ചിപ്പ്...

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയെ കുറ്റവിമുക്തനാക്കി കോടതി ; നടപടി ആക്ടിവിസ്റ്റ് മേധാ പട്കർ നൽകിയ മാനനഷ്ട കേസിൽ

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയെ കുറ്റവിമുക്തനാക്കി കോടതി ; നടപടി ആക്ടിവിസ്റ്റ് മേധാ പട്കർ നൽകിയ മാനനഷ്ട കേസിൽ

ന്യൂഡൽഹി : ആക്ടിവിസ്റ്റ് മേധാ പട്കർ നൽകിയ മാനനഷ്ട കേസിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയെ കുറ്റവിമുക്തനാക്കി കോടതി. 25 വർഷം പഴക്കമുള്ള ക്രിമിനൽ...

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ; 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ; 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം

ന്യൂഡൽഹി : 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനമായി ന്യൂഡൽഹിയിലെ വിജയ് ചൗക്കിൽ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ബീറ്റിംഗ്...

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല ദർശനം: ബുക്ക് ചെയ്തിട്ട് മുങ്ങുന്നവർക്ക് പണി വരുന്നു; വെർച്വൽ ക്യൂ ഫീസ് കുത്തനെ കൂട്ടാൻ ഹൈക്കോടതി നീക്കം

ശബരിമല തീർത്ഥാടനത്തിന് വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ട് ദർശനത്തിന് എത്താതിരിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. യഥാർത്ഥ ഭക്തർക്ക് ദർശന അവസരം നിഷേധിക്കുന്ന ഈ...

സ്ക്രീൻ അഡിക്ഷൻ ഭാരതത്തിന്റെ ഭാവിയെ തകർക്കുന്നു; കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് വേണമെന്ന് സാമ്പത്തിക സർവ്വേ നിർദ്ദേശം

സ്ക്രീൻ അഡിക്ഷൻ ഭാരതത്തിന്റെ ഭാവിയെ തകർക്കുന്നു; കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് വേണമെന്ന് സാമ്പത്തിക സർവ്വേ നിർദ്ദേശം

ഭാരതത്തിലെ കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അഡിക്ഷൻ (Digital Addiction) രാജ്യത്തിന്റെ സാമ്പത്തിക ഉൽപ്പാദനക്ഷമതയെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് 2025-26 സാമ്പത്തിക സർവ്വേ റിപ്പോർട്ട്. സ്മാർട്ട്ഫോണുകളുടെയും...

സുഖോയ് Su-57ഇ ഇനി ഇന്ത്യയിൽ നിർമ്മിച്ചേക്കും; അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി കൈകോർത്ത് ഭാരതവും റഷ്യയും!!

സുഖോയ് Su-57ഇ ഇനി ഇന്ത്യയിൽ നിർമ്മിച്ചേക്കും; അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി കൈകോർത്ത് ഭാരതവും റഷ്യയും!!

പ്രതിരോധ രംഗത്ത് ഭാരതത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന സുപ്രധാന നീക്കവുമായി റഷ്യ. അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് Su-57E ഇന്ത്യയിൽ സംയുക്തമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി...

ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ വിജയം ; കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയേയും തകർത്ത് സൗരഭ് ജോഷി

ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ വിജയം ; കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയേയും തകർത്ത് സൗരഭ് ജോഷി

ചണ്ഡീഗഡ് : ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കി ബിജെപി. ബിജെപി സ്ഥാനാർത്ഥിയായ സൗരഭ് ജോഷി ആണ് ചണ്ഡീഗഡിന്റെ പുതിയ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെയും...

അധ്യാപകർക്കും അനധ്യാപകർക്കും സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് യുപി സർക്കാർ ; ഗുണം ലഭിക്കുക 15 ലക്ഷം പേർക്ക്

അധ്യാപകർക്കും അനധ്യാപകർക്കും സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് യുപി സർക്കാർ ; ഗുണം ലഭിക്കുക 15 ലക്ഷം പേർക്ക്

ലഖ്‌നൗ : ഉത്തർപ്രദേശിലെ അധ്യാപകർക്കും അനധ്യാപകർക്കും ആയി ഒരു വമ്പൻ പദ്ധതി പ്രഖ്യാപിച്ച് യോഗി സർക്കാർ. സ്കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും ആശ്രിത കുടുംബങ്ങൾക്കുമായി...

പച്ചിലയിട്ട് തിളപ്പിച്ചാൽ 10 രൂപയ്ക്ക് പെട്രോൾ; ശാസ്ത്രത്തെയും ഭരണകൂടത്തെയും ഒരേപോലെ വിഡ്ഢികളാക്കിയ രാമർ പിള്ളയുടെ  പെട്രോൾ’  

പച്ചിലയിട്ട് തിളപ്പിച്ചാൽ 10 രൂപയ്ക്ക് പെട്രോൾ; ശാസ്ത്രത്തെയും ഭരണകൂടത്തെയും ഒരേപോലെ വിഡ്ഢികളാക്കിയ രാമർ പിള്ളയുടെ  പെട്രോൾ’  

തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിൽ നിന്ന് ഡൽഹി വരെ നീണ്ട ആ യാത്ര ഒരു സിനിമാക്കഥയെ പോലും വെല്ലുന്നതായിരുന്നു. ഒരു വശത്ത് ലോകം ആദരിക്കുന്ന ശാസ്ത്രജ്ഞർ, മറുവശത്ത് അധികാരം...

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

പൊള്ളുന്ന പൊന്ന്; കേരളത്തിൽ സ്വർണ്ണവില 1.30 ലക്ഷം കടന്നു, വെള്ളി കിലോഗ്രാമിന് 41,000 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്

കേരളത്തിലെ സ്വർണ്ണവിപണിയിൽ മുമ്പെങ്ങുമില്ലാത്ത വിധം വില കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് പവന് 8,640 രൂപ വർദ്ധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,31,160 രൂപ എന്ന റെക്കോർഡ്...

എല്ലാം പറഞ്ഞു കോംപ്രമൈസാക്കി ; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കണ്ട് ശശി തരൂർ

എല്ലാം പറഞ്ഞു കോംപ്രമൈസാക്കി ; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കണ്ട് ശശി തരൂർ

ന്യൂഡൽഹി : കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിൽ രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കണ്ട് ശശി തരൂർ. ഇന്ന് പാർലമെന്റിനുള്ളിൽ വച്ചാണ് മൂന്നുപേരും തമ്മിൽ കൂടിക്കാഴ്ച...

ഫോൺ ക്യാമറയിൽ ചുവന്ന ടേപ്പ്; ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ രഹസ്യ സുരക്ഷാ നീക്കം ചർച്ചയാകുന്നു

ഫോൺ ക്യാമറയിൽ ചുവന്ന ടേപ്പ്; ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ രഹസ്യ സുരക്ഷാ നീക്കം ചർച്ചയാകുന്നു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഫോൺ ക്യാമറയിൽ ചുവന്ന ടേപ്പ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജെറുസലേമിലെ ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ (Knesset) ഭൂഗർഭ...

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

സാമ്പത്തിക സർവ്വേ 2026: കുതിപ്പിന്റെ പാതയിൽ ഭാരതം; ജിഡിപി വളർച്ച 7.4 ശതമാനം വരെയാകുമെന്ന് പ്രവചനം

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും കരുത്തുറ്റ വളർച്ചാ നിരക്കുമായി ഭാരതം ലോകത്തിന് മാതൃകയാകുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല സീതാരാമൻ 2025-26 സാമ്പത്തിക വർഷത്തെ സാമ്പത്തിക സർവ്വേ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist