മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്ന് വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ്...
2025 മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' ലൂടെ ഇന്ത്യൻ വ്യോമസേന പാകിസ്താനു മേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചുവെന്ന് റിപ്പോർട്ടുകൾ. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഒരു മിലിട്ടറി തിങ്ക്...
എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസാദം ഊട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ഇലയിൽ ചോറ് വിളമ്പി നൽകിയാണ് അദ്ദേഹം പ്രസാദ ഊട്ടിന് ഉദ്ഘാടനം നിർവഹിച്ചത്. ഉല്‍സവാഘോഷത്തിന്‍റെ ഭാഗമായുള്ള...
ബോളിവുഡിലെ പുതുതലമുറ പിന്നണിഗായകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായകനാണ് അറിജീത് സിംഗ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ സംഗീത രംഗത്ത് ഏറ്റവും ആഴത്തിൽ പതിഞ്ഞ ആ ശബ്ദത്തിൽ ഇനിയൊരു...
ജമ്മു കശ്മീരിലെ കഠിന മായ മഞ്ഞുവീഴ്ചയ്ക്കിടയിലും ശ്രീ മാതാ വൈഷ്ണോ ദേവി കട്ര - ശ്രീനഗർ റൂട്ടിലൂടെ വന്ദേ ഭാരത് എക്സ്പ്രസ്സ് വിജയകരമായി യാത്രപൂർത്തിയാക്കി. കശ്മീരിന്റെ റെയിൽവേ...
ന്യൂഡൽഹി : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നത് രാജ്യത്തെ വൈദ്യശാസ്ത്ര രംഗത്തും ഏറെ ഗുണകരമാകും. വ്യാപാര കരാർ പ്രാബല്യത്തിൽ വന്നാൽ ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാമരുന്നുകൾക്ക്...
250 വർഷങ്ങൾക്ക് ശേഷം മലപ്പുറം തിരുനാവായയിൽ നടക്കുന്ന മാഘ മഹോത്സവത്തിന് വൻ ജനപിന്തുണയും സ്വീകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ കേരളത്തിന് പുറത്തുനിന്നുമുള്ള തീർത്ഥാടകർക്ക് മാഘ മഹോത്സവത്തിൽ...
"ഈ പുരസ്കാരം എൻ്റെ വ്യക്തിപരമായ നേട്ടമല്ല. എൻ്റെ കൂടെയുള്ള സഹപ്രവർത്തകരുടെ കഠിനാധ്വാനത്തിൻ്റെയും, രാജ്യത്തിന് വേണ്ടിയുള്ള ഞങ്ങളുടെ കൂട്ടായ പോരാട്ടത്തിൻ്റെയും ഫലമാണ്. യൂണിഫോം ധരിക്കുന്ന ഓരോ സൈനികനും ഈ...
ടെഹ്റാൻ : ഇറാനിൽ 19 വയസ്സ് മാത്രം പ്രായമുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കർ ഇൻഫ്ലുവൻസറായി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്ന...
അവധിക്കാലം ആഘോഷിക്കാൻ ബൈക്കുമെടുത്ത് ഇറങ്ങിയതാണ് അവർ. ചുറ്റും മനോഹരമായ കാഴ്ചകൾ, വീശിയടിക്കുന്ന കടൽക്കാറ്റ്. എന്നാൽ ആ കാഴ്ചകളൊന്നും ആസ്വദിക്കാനാകാതെ, ബൈക്കിന് മുകളിൽ ലാപ്ടോപ്പ് വെച്ച് ടൈപ്പ് ചെയ്യുന്ന...
ന്യൂഡൽഹി : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ എല്ലാ ചർച്ചകളും വിജയകരമായി പൂർത്തിയായതായും കരാറിൽ ധാരണയിൽ എത്തിയതായും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എല്ലാ കരാറുകളുടെയും...
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാർ രാജ്യത്തെ നിർമ്മാണ മേഖലയെയും സേവന മേഖലയെയും പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മദർ ഓഫ് ഓൾ ഡീൽസ്'...
ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടിക്ക് പത്മശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് കേരള യൂണിറ്റ് ട്വിറ്റര് ഹാൻഡിൽ രംഗത്തെത്തി. തങ്ങളുടെ ഔദ്യോഗിക 'X'...
ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെച്ചൊല്ലി രാഷ്ട്രീയ പോരാട്ടം മുറുകുന്നു. ഗോമൂത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻപത്തെ പരാമർശങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് പരിഹസിച്ചപ്പോൾ, ശക്തമായ പ്രതിരോധവുമായി...
പാകിസ്താന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇസ്‌ലാമാബാദ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയിൽ നിന്ന് യുഎഇ (UAE) പിന്മാറി. ഗൾഫ് രാഷ്ട്രീയത്തിലെ പുതിയ ചേരിതിരിവുകളും ഇന്ത്യയുമായുള്ള യുഎഇയുടെ വർദ്ധിച്ചുവരുന്ന അടുപ്പവുമാണ്...
ഉത്തർപ്രദേശിലെ രാംപുരിൽ നിന്ന് അമ്പരപ്പിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം വധു പ്രസവിച്ച വാർത്തയാണ് നാടിനെ ഒന്നാകെ ഞെട്ടിച്ചത്. ഉത്തർപ്രദേശിലെ കുംഹരിയ ഗ്രാമത്തിലാണ് നാടിനെ...
ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇപ്പോൾ കേരളത്തിലാണ്. കോഴിക്കോട് സന്ദർശനത്തിനിടെ നഗരത്തിലെ ഒരു ഫലൂദ ഔട്ട്‌ലെറ്റിൽ കയറി തണുത്ത ഫലൂദ ആസ്വദിക്കുന്ന സുനിതയുടെ വീഡിയോയാണ് ഇപ്പോൾ...
അമേരിക്കൻ സൈനിക സഹായമില്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഈ...
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ (UNSC) തിങ്കളാഴ്ച നടന്ന ചർച്ചയിൽ പാകിസ്താന്റെ നുണപ്രചാരണങ്ങളെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പാർവതനേനി ഹരീഷ് അതിശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞു. 'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച് പാകിസ്താൻ...
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടി ഇന്ന് ന്യൂഡൽഹിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies