ഇന്ത്യയുടെ സാമ്പത്തിക സിരാകേന്ദ്രമായ മുംബൈയുടെ ഭരണം ഇനി ഭാരതീയ ജനതാ പാർട്ടിയുടെയും ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെയും കൈകളിലേക്ക്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനമായ...
ബോളിവുഡിലെ വൺ ട്രിക്ക് പോണി (ഒറ്റ തന്ത്രം മാത്രം അറിയുന്നവൻ) എന്ന വിമർശകരുടെ പരിഹാസത്തിന് തന്റെ പ്രകടനങ്ങളിലൂടെ മറുപടി നൽകിയിരിക്കുകയാണ് നടൻ ഇമ്രാൻ ഹാഷ്മി. കരിയറിന്റെ തുടക്കത്തിൽ...
ലോകമെമ്പാടുമുള്ള ഹിന്ദു വിശ്വാസികളുടെ വികാരമായ 'രാമായണം' വെള്ളിത്തിരയിൽ വിസ്മയമാകാൻ ഒരുങ്ങുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ഇതിഹാസ ചിത്രത്തിന് വേണ്ടി സംഗീത മാന്ത്രികൻ എആർ റഹ്മാനും...
കടുത്ത തീരുമാനങ്ങളെടുക്കുന്ന ഭരണാധികാരി, അധർമ്മത്തിന് മുന്നിൽ വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി.. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ച് രാജ്യം കേട്ടിട്ടുള്ള വിശേഷണങ്ങൾ പലതാണ്. എന്നാൽ ആ കാർക്കശ്യത്തിനപ്പുറം സ്നേഹനിധിയായ ഒരു...
മരണമില്ലാത്ത ജീവിതം ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. എന്നാൽ ശരീരം നശിച്ചാലും നിങ്ങളുടെ കഥകൾ പ്രപഞ്ചത്തിന്റെ അറ്റത്തോളം അനശ്വരമായി നിലനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലോകസമ്പന്നനും ടെക് ഭീമനുമായ ഇലോൺ മസ്ക്....
അഫ്ഗാനിസ്ഥാനിൽ ഇനി പാകിസ്താൻ്റെ 'കുതന്ത്രങ്ങൾ' വിലപ്പോവില്ല. ഗുണനിലവാരമില്ലാത്ത പാക് മരുന്നുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ ഔഷധങ്ങളെ നെഞ്ചോട് ചേർക്കുകയാണ് അഫ്ഗാൻ ജനത. വർഷങ്ങളായി പാകിസ്താനെ ആശ്രയിച്ചിരുന്ന അഫ്ഗാൻ വിപണിയിൽ...
വാഷിംഗ്ടൺ : ചൈന-തയ്‌വാൻ സംഘർഷം ഏറ്റവും മോശമായിരിക്കുന്ന സമയത്ത് ചൈനയ്ക്ക് അമേരിക്കയുടെ ഇരുട്ടടി. യുഎസും തായ്‌വാനും തമ്മിൽ 500 ബില്യൺ ഡോളറിന്റെ ഒരു മെഗാ-ഡീൽ ഒപ്പുവെച്ചു. ആഗോള...
വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏറെ ആഗ്രഹിച്ച സമാധാനത്തിനുള്ള നോബെൽ സമ്മാനം ഒടുവിൽ അദ്ദേഹത്തെ തേടിയെത്തി. 2025ലെ സമാധാനത്തിനുള്ള നോബെൽ സമ്മാന ജേതാവ് വെനിസ്വേലൻ...
ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ.പൂജ മുതലായ ക്രിയകൾ ചെയ്യുന്നവർ ഊരാണ്മക്കാരാണ്. ഊരാണ്മക്കാർ കാരായ്മക്കാരിൽ നിന്നും പ്രതിഫലം...
അമേരിക്കൻ സെനറ്റിൽ നടന്ന ഒരു ചർച്ച ഇപ്പോൾ ആഗോളതലത്തിൽ വലിയ സംവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഗർഭച്ഛിദ്രത്തിനുള്ള ഗുളികകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയതായിരുന്നു ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് ഡോ. നിഷ...
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തിടെ നടത്തിയ പ്രസംഗം പാകിസ്താനിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെത്തുടർന്ന് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ വീണ്ടും വാക്പോര് ആരംഭിച്ചിരിക്കുകയാണ്. വാക്പോരുമായി...
മലപ്പുറം: തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയേറ്റും. ജനുവരി 19ന് രാവിലെ 11ന് ആണ് കൊടിയേറ്റം. പ്രയാഗിലും മറ്റും കുംഭമേളയ്‌ക്കു നേതൃത്വം...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ കടുക്കുന്നതിനിടെ, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിസ വിലക്കിൽ പുതിയ വിശദീകരണങ്ങളുമായി പാകിസ്താൻ. പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി...
ഇസ്ലാമാബാദ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതായി പാകിസ്താനിലെ ഇറാൻ പ്രതിനിധി റെസ അമിരി മൊഗദം. തങ്ങൾ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും...
ജമ്മു കശ്മീരിലെ സാംബ, പൂഞ്ച് ജില്ലകളിൽ വീണ്ടും പാക് ഡ്രോണുകളുടെ കടന്നുകയറ്റം. സാംബയിലെ രാംഗഡ് സെക്ടറിലുള്ള കേസൊ മഹാൻസാൻ ഗ്രാമത്തിന് സമീപമാണ് ആദ്യം ഡ്രോൺ കണ്ടെത്തിയത്. ...
ഭാരതത്തിൻ്റെ സൈനിക കരുത്തിന് മുന്നിൽ വിറങ്ങലിച്ച് പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടന ലഷ്കർ-ഇ-തൊയ്ബ . 'ഓപ്പറേഷൻ സിന്ദൂറി'ലൂടെ ഇന്ത്യൻ സൈന്യം തങ്ങളുടെ ബൗദ്ധിക കേന്ദ്രവും ആസ്ഥാനവുമായ 'മർക്കസെ തൊയ്ബ'...
ന്യൂഡൽഹി : സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ പാകിസ്താൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. അറബിക്കടലിൽ അനധികൃതമായി ഇന്ത്യൻ സമുദ്രാതിർത്തി കടന്ന ബോട്ടിൽ 9 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്....
തൃശൂരിലെ റെയിൽവേ വികസനത്തിൽ പുത്തൻ കുതിച്ചുചാട്ടം. ഗുരുവായൂർ-തൃശൂർ റൂട്ടിൽ യാത്രക്കാർ ഏറെക്കാലമായി കാത്തിരുന്ന പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചു.കേന്ദ്രമന്ത്രി സുരേഷ്...
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശഭരണ സ്ഥാപനമായ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ബിജെപി നയിക്കുന്ന 'മഹായുതി' സഖ്യം മികച്ച...
ന്യൂഡൽഹി: പാർലമെന്റിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് ശശി തരൂർ എം.പി. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെയും വൈവിധ്യത്തെയും കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies