തിരുവനന്തപുരം: ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി മന്ത്രി വി.ശിവൻകുട്ടിയും രംഗത്ത്. എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികരമാണ് ശ്രീലേഖയ്ക്കുള്ളതെന്നാണ് വി.ശിവൻകുട്ടിയുടെ സംശയം. ഒരു കൗൺസിലർക്ക് അത്...
ഭാരതത്തിന്റെ സൈനിക ശക്തിക്ക് മുന്നിൽ പാകിസ്താൻ മുട്ടുമടക്കിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാർ. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭാരതം നൽകിയ ചുട്ട മറുപടിയായ...
കോൺഗ്രസ് പാർട്ടിയിൽ സംഘടനാപരമായ അച്ചടക്കം അനിവാര്യമാണെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് ശശി തരൂർ. ആർഎസ്എസിലെ അച്ചടക്കത്തെ കോൺഗ്രസുമായി താരതമ്യം ചെയ്തുകൊണ്ട് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് നടത്തിയ...
തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ . എംഎൽഎ ഓഫീസ് ഒഴിയാൻ പറഞ്ഞ ശ്രീലേഖയുടെ സമീപനം അഹങ്കാരം എന്നാണ് കടകംപള്ളി വിർമശിക്കുന്നത്. ശ്രീലേഖ...
'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിനിടെ ജീവൻ രക്ഷിക്കാനായി ബങ്കറിലേക്ക് മാറാൻ സൈന്യം ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. ബേനസീർ ഭൂട്ടോയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന...
കാനഡയിലെ ആരോഗ്യരംഗം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി വിവരം. അത്യാഹിത വിഭാഗങ്ങളിൽ പോലും ഒരു ബെഡ് ലഭിക്കാൻ രോഗികൾ ശരാശരി 16 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നു...
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട ദിലീപ് ദാസിന്റെ മരണം സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഭീകരമുഖം വെളിപ്പെടുത്തുന്നു. ദിലീപ് ദാസിനെ ഒരു സംഘം...
അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നിലപാടുമായി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലായി മുപ്പതിലധികം പാകിസ്താൻ ഭീകരർ സജീവമാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ...
മോസ്കോ: യുക്രൈയ്ൻ സമാധാന ചർച്ചകൾക്ക് തയ്യാറാകുന്നില്ലെങ്കിൽ യുദ്ധം ശക്തമായി തുടരുമെന്ന കടുത്ത മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നയതന്ത്ര തലത്തിലുള്ള നീക്കങ്ങൾ പരാജയപ്പെട്ടാൽ, തന്റെ...
അച്ഛന് കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് എത്തിച്ച് മകൾ. കൊടുമൺ പ്രദീപ് ഭവനത്തിൽ പ്രദീപ് ജി. കുറുപ്പ് (47) 19കാരിയായ മകൾ അമൃത എന്നിവരാണ്...
പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന വെളിപ്പെടുത്തലുമായി അതിജീവിത. പി ടി കുഞ്ഞുമുഹമ്മദിനായി പലരും ഇടനിലക്കാരാകുന്നുവെന്ന് അതിജീവിത ആരോപിക്കുന്നു....
ശബരിമലയില്‍ ഇത്തവണത്തേത് റെക്കോര്‍ഡ് വരുമാനം. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍...
ആര്‍എസ്എസിനെ പ്രശംസിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ്‌സിങിന്റെ പരാമര്‍ശം ചർച്ചയാവുന്നു ആര്‍എസ്എസ് ശക്തമായ സംഘടനയാണെന്നും അതിന്റെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകുന്നതെന്നും ...
കൊച്ചി ഉൾപ്പെടെ രാജ്യത്തെ 48 നഗരങ്ങളിൽ നിന്നുള്ള റെയിൽവേ സർവീസുകൾ 5 വർഷത്തിനകം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ. ജനങ്ങൾ ഒരുപാട് എത്തുന്ന റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക്...
കോടിക്കണക്കിന് ജീവനുകളെ പിറക്കുംമുമ്പേ നശിപ്പിക്കാൻ നേതൃത്വം നൽകിയ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുൻ കുടുംബാസൂത്രണ കമ്മീഷണർ പെങ് പെയ്യൂൺ അന്തരിച്ചു. ചൈനയുടെ വിവാദമായ 'ഒറ്റക്കുട്ടി നയത്തിന്റെ' അദ്ധ്യക്ഷയായിരുന്ന...
തമിഴ്‌നാട്ടില്‍ ഇടിയപ്പം വില്‍ക്കുന്നതിന് കടുത്ത നിബന്ധനകൾ. ഇരുചക്രവാഹനങ്ങളിൽ ഇനി മുതല്‍ ഇടിയപ്പം വിൽക്കണമെങ്കിൽ ലൈസന്‍സ് നിര്‍ബന്ധമാണ്. ഗുണനിലവാരമില്ലാത്ത ഇടിയപ്പം കഴിച്ച് പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി....
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് അടുക്കവെ മുഹമ്മദ് യൂനസിന്റെ തണലിൽ രൂപംകൊണ്ട നാഷണൽ സിറ്റിസൺ പാർട്ടി കടുത്ത ആഭ്യന്തര കലഹത്തിലേക്ക്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം...
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ ആദ്യ ഫയലിൽ ഒപ്പുവെച്ച് ബിജെപി നേതാവ് വിവി രാജേഷ്. വയോമിത്രം പദ്ധതിയിലാണ് അദ്ദേഹം ഒപ്പിട്ടത്. വയോമിത്രം പദ്ധതിയുടെ ഭാഗമായി 50...
പാകിസ്താൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ തകർച്ചയിലേക്കെന്ന് പുതിയ റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും മൂലം രാജ്യം ശ്വാസംമുട്ടുമ്പോൾ, പാകിസ്താന്റെ ബുദ്ധിശക്തിയും നട്ടെല്ലുമായ പ്രൊഫഷണലുകൾ...
ബംഗ്ലാദേശിൽ ക്രമസമാധാനനില താറുമാറിൽ. ആൾക്കൂട്ടം അക്രമാസക്തമായതിനെ തുടർന്ന് സംഗീതപരിപാടി റദ്ദാക്കി. തലസ്ഥാനമായ ധാക്കയിൽനിന്നും 120 കി.മീ. അകലെയുള്ള ഫരീദ്പുരിലാണ് സംഭവം.രാജ്യത്തെ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീതപരിപാടിക്ക് നേരെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies