തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ്...
പട്ന : സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന് ഗ്രാൻഡ് പരേഡ് പ്രഖ്യാപിച്ച് അമിത് ഷാ. നാളെ സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികമായ ഈ വർഷത്തെ രാഷ്ട്രീയ...
ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. രാജീവ്...
കൊല്ലത്ത് ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തത്തിന് ഭാര്യയ്ക്ക് നേരെ ക്രൂരപീഡനവുമായി ഭർത്താവ്. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിക്കുകയായിരുന്നു. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35)...
സോൾ : ഒടുവിൽ അമേരിക്കയ്ക്ക് മുൻപിൽ മുട്ടുമടക്കി ചൈന. ചൈനയുടെ അപൂർവ്വ ധാതുക്കൾ യുഎസിലേക്ക് കയറ്റുമതി ചെയ്യാൻ ഇരു പ്രസിഡണ്ടുമാരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. പകരമായി...
ബംഗളൂരു : ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെ ആർഎസ്എസ് മാർച്ചിന് അനുമതി നൽകി കർണാടകയിലെ കോൺഗ്രസ് സർക്കാർ. പൊതുസ്ഥലങ്ങളിലുള്ള സംഘടനകളുടെ പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ...
അസമിൽ നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ ബംഗ്ലാദേശിന്റെ ദേശീയഗാനം ആലപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. സംഭവത്തിൽ ബിജെപിയുടെ വിമർശനങ്ങളെ ഗൊഗോയ് തള്ളി....
റിപ്പോർട്ടർ ചാനലിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആൻറോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ...
ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലെ അഫ്ഗാൻ അതിർത്തിക്ക് സമീപം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആറ് സൈനികരിൽ ഒരു പാകിസ്താൻ ആർമി ക്യാപ്റ്റനും ഉൾപ്പെട്ടതായി പാകിസ്താൻ സൈന്യം...
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു സുപ്രധാന ഫോൺ സംഭാഷണം നടത്തി ജപ്പാന്റെ പുതിയ പ്രധാനമന്ത്രി സനേ തകായിച്ചി. ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്ത് അധികാരമേറ്റ് ഒരു...
സോൾ : യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നിർണായക ചർച്ചകൾ ദക്ഷിണകൊറിയയിൽ വച്ച് നടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി...
ദിസ്പുർ : അസമിലെ ശ്രീഭൂമി ജില്ലയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിനെതിരെ കേസെടുത്ത് അസം സർക്കാർ. കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. വീഡിയോ...
പട്ന : ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ സ്വന്തം പാർട്ടിയിലെ നേതാക്കളെ തന്നെ പുറത്താക്കുന്ന തിരക്കിലാണ്. ബുധനാഴ്ച ഒരു എംഎൽഎ ഉൾപ്പെടെ 10...
ബെംഗളൂരു : ബെംഗളൂരു ടണൽ റോഡ് പദ്ധതിയെ ചൊല്ലി കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ സംഘർഷം തുടരുന്നു. ടണൽ റോഡ് പദ്ധതി ഉപേക്ഷിച്ച് ബഹുജന പൊതു ഗതാഗതം...
ഇസ്ലാമാബാദ് : തുർക്കിയിൽ നടന്നുവന്നിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരെ പരസ്യ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനെ ആക്രമിച്ചാൽ അഫ്ഗാനികൾ ഗുഹകളിൽ...
ന്യൂഡൽഹി : ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് 2025 മാർച്ച് അവസാനം 11.70 ശതമാനമായിരുന്നത് 2025...
ദിസ്പുർ : അസമിൽ കോൺഗ്രസിന്റെ പരിപാടിയിൽ ബംഗ്ലാദേശ് ദേശീയ ഗാനം ആലപിച്ച സംഭവത്തിൽ അന്വേഷണം. അസം സർക്കാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. ബരാക് താഴ്‌വരയിലെ ശ്രീഭൂമിയിൽ നടന്ന...
ടെൽ അവീവ് : വെടിനിർത്തൽ കരാർ ലംഘിച്ച ഹമാസിന് ശക്തമായ തിരിച്ചടി നൽകിയതായി ഇസ്രായേൽ. ഗാസയിൽ രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. യുഎസിന്റെ...
പട്ന : ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ മൈഥിലി താക്കൂറിന്റെ ഇലക്ഷൻ പ്രചാരണത്തിന് നേരിട്ടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദർഭംഗയിലെ അലിനഗറിൽ നടന്ന തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം : നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം പിഎം ശ്രീ പദ്ധതിയിൽ സിപിഐക്ക് മുൻപിൽ മുട്ടുമടക്കി സിപിഐഎം. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies