ഇസ്ലാമാബാദ് : ജിഹാദി റിക്രൂട്ട്മെന്റിനായി ഓൺലൈൻ കോഴ്സ് ആരംഭിച്ച് പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡായ 'ജമാത് ഉൽ-മുമിനാത്തി'ലേക്ക് ആളുകളെ...
അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്നലെ കേന്ദ്രസർക്കാരിന് നിവേദനം അയച്ചു. ശബരിമലയിൽ മാത്രമല്ല ഗുരുവായൂർ ദേവസ്വം ബോർഡിലും...
ട്രക്ക് ഡ്രൈവർമാരുടെ മിന്നൽ പണിമുടക്കിൽ പണികിട്ടിയത് എൽപിജിയെ ആശ്രയിക്കുന്ന വീട്ടുകാർക്ക്. ദീപാവലിയുമായി ബന്ധപ്പെട്ട് മധുരപലഹാരമടങ്ങിയ ബോക്‌സ് വിതരണം ചെയ്തതിൽ തങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ട്രക്ക് ഡ്രൈവർമാർ പണിമുടക്ക്...
ബ്രസ്സൽസ് : 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ട് ബെൽജിയം കോടതി. ഇന്ത്യയിൽ...
ഈ കഴിഞ്ഞ ദിവസമാണ് നടി അന്ന രാജൻ തനിക്ക് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് രോഗമാണെന്ന് വെളിപ്പെടുത്തിയത്. ഏറെ നാളായി ചികിത്സയിലാണെന്നും ശരീരവണ്ണം കുറയ്ക്കുന്ന യാത്രയിലാണ് താനെന്നും താരം പറഞ്ഞിരുന്നു....
ന്യൂഡൽഹി : ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ബുധനാഴ്ച ഡൽഹിയിൽ...
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ചെന്നൈയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് നിലവിൽ ഈ തീവ്ര...
രാവിലെ എഴുന്നേറ്റപ്പോൾ എല്ലാം സാധാരണമായിരിക്കും. എന്നാൽ പ്രാതൽ കഴിച്ചശേഷം വയർ വീർന്നു വരുന്നതായി തോന്നും. വസ്ത്രങ്ങൾ പെട്ടെന്ന് ടെെറ്റാവുകയും അസ്വസ്ഥതയുണ്ടാകുകയും ചെയ്യും. സ്ത്രീകളിൽ വളരെ സാധാരണമായി കാണപ്പെടുന്ന...
ഏഷ്യാകപ്പിൽ ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ചാമ്പ്യൻമാരായ ടീം ഇന്ത്യയ്ക്ക് ട്രോഫി കൈമാറുന്നതിന് വീണ്ടും മുടന്തൻ ന്യായങ്ങൾ നിരത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മുഹ്‌സിൻ നഖ്വി. എത്രയും...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ട്രംപിന് കഴിവുണ്ടെങ്കിൽ അമേരിക്കയിൽ നടക്കുന്ന സമരങ്ങളെ നിയന്ത്രിക്കണമെന്നാണ് ഖമേനിയുടെ പരിഹാസം. ട്രംപിന്റെ...
ശബരിമലയിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. കൃത്യം 11:50 ന് സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മോഹനര് പൂർണ കുംഭം നൽകി സ്വീകരിച്ചു....
ലഖ്‌നൗ : ഉത്തർപ്രദേശിലെ മഥുരയ്ക്ക് സമീപം ചരക്ക് തീവണ്ടി പാളം തെറ്റി. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ചരക്ക് തീവണ്ടിയുടെ 13 ബോഗികൾ പാളം തെറ്റി. ആഗ്ര...
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ യാത്രക്കിടെ വൻ സുരക്ഷാവീഴ്ച. രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺഗ്രീറ്റിൽ താഴുകയായിരുന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്....
ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചു ; ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിൽ എത്തിയ ഫ്രാൻസെസ്ക ഒർസിനിയെ നാടുകടത്തി ന്യൂഡൽഹി : ഹോങ്കോങ്ങിൽ നിന്നും ഡൽഹിയിൽ എത്തിയ യുകെ പ്രൊഫസറും ഹിന്ദി...
ദീപാവലി ആശംസകളേകിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യം പ്രതീക്ഷിക്കുന്നതായി മോദി എക്‌സിൽ കുറിച്ചു പ്രസിഡന്റ് ട്രംപ്, താങ്കളുടെ...
ലിജോ ജോസ് പെല്ലിശ്ശേരി മലയാളികൾക്ക് പരിചയപ്പെടുത്തിയ താരമാണ് അന്ന രേഷ്മ രാജൻ. അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം മതി താരത്തെ ഓർക്കാൻ. ആ സിനിമയിലെ കഥാപാത്രമായ...
നടൻ അജ്മൽ അമീറിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരിക്കുന്ന ലൈംഗികാരോപണ വിവാദത്തിൽ പുതിയ തെളിവുമായി നടിയും ഡിസൈനറുമായ റോഷ്‌ന ആൻ റോയ്. തനിക്ക് അജ്മൽ അയച്ച ഇൻസ്റ്റഗ്രാം...
കോടതി നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഎം നേതാവിന് പിഴ വിധിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. സിപിഎം നേതാവും പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്‌സണുമായ ജ്യോതിക്കാണ്...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾക്കാണ് അവധി. ഇടുക്കി,...
ഇന്ന് ലോകജനസംഖ്യയുടെ പകുതിയിലധികം ആളുകളും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ‘ഡ്രൈ ഐ’ അഥവാ കണ്ണുകളിലെ വരള്‍ച്ച. കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്നത് മുതൽ മൊബൈൽ സ്ക്രീനിലേക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies