ന്യൂഡൽഹി : ഡൽഹി യൂണിവേഴ്സിറ്റിയിൽ എബിവിപി തേരോട്ടം. സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലിൽ മൂന്ന് സീറ്റും എബിവിപി സ്വന്തമാക്കി. എബിവിപിയുടെ ആര്യൻ മാൻ...
ഇസ്ലാമാബാദ് : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നു തരിപ്പണമായ പാകിസ്താനിലെ ലഷ്കർ-ഇ-തൊയ്ബ ആസ്ഥാനത്തിന്റെ വീഡിയോ പങ്കുവെച്ച് പാക് ഭീകരനായ ലഷ്കർ കമാൻഡർ ഖാസിം. മുരിദ്‌കെയിലെ ലഷ്‌കർ ആസ്ഥാനവും...
കാലിഫോർണിയ : യുഎസിൽ കാലിഫോർണിയ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടു. തെലങ്കാനയിലെ മഹാബൂബ്‌നഗർ ജില്ലയിൽ നിന്നുള്ള 29 കാരനായ സോഫ്റ്റ്‌വെയർ പ്രൊഫഷണലായ മുഹമ്മദ് നിസാമുദ്ദീൻ ആണ്...
ന്യൂഡൽഹി : 2006-ൽ പാകിസ്താനിൽ വെച്ച് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകനും 26/11 ആക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദുമായുള്ള കൂടിക്കാഴ്ച അന്നത്തെ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് യാസിൻ മാലിക്....
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുന്നു, വോട്ടർമാരുടെ പേരുകൾ ഡിലീറ്റ് ചെയ്യുന്നു, വീണ്ടും ഉറങ്ങുന്നു. ഇങ്ങനെയാണ്...
ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിൽ പാകിസ്താന് മുട്ടൻ പണികൊടുത്ത് യുഎസ്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യെ ഭീകര സംഘടനയായ പ്രഖ്യാപിച്ച് കരിമ്പട്ടികയിൽ പെടുത്താനുള്ള പാകിസ്താന്റെയും ചൈനയുടെയും ശ്രമത്തിന് വൻ...
KERA;ശബരിമല വിഷയം നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് തിരിച്ചടി. ശബരിമലയിലെ ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണ്ണപാളി അനുമതിയില്ലാതെ കൊണ്ടുപോയതും സ്വർണ്ണപ്പാളിയുടെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്നത്...
ആഗോള അയ്യപ്പ സംഗമം നാളെ നടക്കാനിരിക്കെ അതെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഗമത്തിന്റെ ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി...
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമുയരുന്നു. പുതുതലമുറയായ ജെൻ സീയെ ലക്ഷ്യം വച്ചാണ് രാഹുൽ എക്സിൽ ഒരു...
ടെൽ അവീവ് : ലോകത്തിലെ തന്നെ ആദ്യത്തെ ലേസർ അധിഷ്ഠിത ഇന്റർസെപ്ഷൻ സിസ്റ്റം 'അയൺ ബീം' പ്രവർത്തനക്ഷമമായതായി പ്രഖ്യാപിച്ച് ഇസ്രായേൽ. മിസൈലുകളെയും ഡ്രോണുകളെയും ഒരുപോലെ തടയാൻ കഴിയുന്ന...
ന്യൂഡൽഹി : യുഎസ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക 25% തീരുവ നവംബറോടെ പിൻവലിച്ചേക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി അനന്ത നാഗേശ്വരൻ ആണ്...
ബംഗളൂരു : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തിന് പിന്നാലെ ശ്രദ്ധ നേടുന്നത് കർണാടകയിലെ ആലന്ദ് നിയമസഭാ മണ്ഡലമാണ്. ആലന്ദ് മണ്ഡലത്തിൽ...
ന്യൂഡൽഹി : കർണാടകയിലെ ആലന്ദിൽ 6000 വോട്ടുകൾ നീക്കം ചെയ്യപ്പെട്ടതായുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സോഫ്റ്റ്‌വെയറുകളും ഫോണുകളും ഉപയോഗിച്ച് കർണാടകയ്ക്ക്...
ന്യൂഡൽഹി : വോട്ട് മോഷണ ആരോപണത്തിൽ പുതിയ പത്രസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ലെന്ന സൂചനയാണ് രാഹുൽഗാന്ധിയുടെ പത്രസമ്മേളനം നൽകുന്നത്....
വാഷിംഗ്ടൺ : ഇടതുപക്ഷ, ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ 'ആന്റിഫ'യെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആണ് ആന്റിഫയെ തീവ്ര ഭീകരവാദ സംഘടനയായി മുദ്രകുത്തുന്നതായി...
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനത്തെ തുടർന്ന് ദുരന്തം. ചമോലി നന്ദനഗറിൽ ആണ് പുതുതായി മേഘവിസ്ഫോടനം ഉണ്ടായത്. ചമോലി ജില്ലയിലെ നന്ദനഗർ ഘട്ട് പ്രദേശത്ത് ബുധനാഴ്ച രാത്രിയുണ്ടായ...
ലണ്ടൻ : ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഈ വർഷം അവസാനത്തോടെ ഒപ്പുവെക്കാൻ കഴിയും എന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കണക്റ്റിവിറ്റി,...
റിയാദ് : പാകിസ്താനുമായി പരസ്പര പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ. ഇസ്രായേൽ ഖത്തറിൽ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് സൗദി അറേബ്യയുടെ ഈ പുതിയ നീക്കം. പുതിയ...
75ാം ജന്മദിനത്തിന്റെ നിറവിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ. തനിക്ക് രണ്ടാമൊതൊരു അവസരം നൽകിയതിന് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. 'എന്റെ...
75ാം ജന്മദിനത്തിന്റെ നിറവിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസാ പ്രവാഹം. എക്സിലെ തന്റെ പോസ്റ്റിൽ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും ദർശനത്തെയും പ്രശംസിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies