News

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

കണ്ണൂർ : പയ്യന്നൂരിലെ മുതിർന്ന നേതാവും ബ്രാഞ്ച് അംഗവും ഖാദി ബോർഡ് മുൻ വൈസ് ചെയർമാനുമായ ടി. പുരുഷോത്തമനെ പുറത്താക്കി സിപിഎം. രക്തസാക്ഷി ഫണ്ട് ക്രമക്കേട് പുറത്തുകൊണ്ടുവന്ന...

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

അന്താരാഷ്ട്ര കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാക വഹിച്ച ചരക്ക് കപ്പലിന്നേരെ ഇറാന്റെ സൈനിക വിഭാഗമായ 'സെപാ നേവി' (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) വെടിയുതിർത്തു....

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ പെൺകരുത്തിനെ പേടിച്ച് തൃണമൂൽ; വനിതാ സംവരണത്തെ എതിർത്തത് ‘മഹാ ജംഗിൾ രാജ്’ നിലനിർത്താൻ, മമതയ്ക്കെതിരെ ആഞ്ഞടിച്ച് മോദി

ബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാനുള്ളനീക്കത്തെ തൃണമൂൽ കോൺഗ്രസ് എതിർത്തത് ബംഗാളിലെ പെൺമക്കൾ...

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന വെടിവെയ്പ്പ് നടത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യൻ കപ്പലുകൾക്ക് നേരെ...

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം

വിഷുദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെയും വിഷുക്കണി സങ്കല്പങ്ങളെയും അവഹേളിക്കുന്നതരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റുകൾക്കെതിരെ രൂക്ഷവിമർശനവുമായിഅദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. ഭഗവാനെ അവഹേളിക്കുന്ന രീതിയിലുള്ളചിത്രങ്ങൾ പ്രചരിപ്പിച്ചത് കേവലം...

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷു പോസ്റ്റുകൾ; പിന്നിൽ തീവ്രവാദ ബന്ധമെന്ന് ഹിന്ദുഐക്യവേദി, അന്വേഷണം വേണമെന്ന് ആവശ്യം

  വിഷു ആഘോഷങ്ങളുടെ ഭാഗമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആശംസാ പോസ്റ്റുകളിൽ ശ്രീകൃഷ്ണനെ അവഹേളിച്ചതായി പരാതി. സംഭവത്തിന് പിന്നിൽ നിഗൂഢമായ തീവ്രവാദ ബന്ധമുണ്ടോ എന്ന് ഉന്നതതല അന്വേഷണം...

വിംഗോ ആപ്പ് വഴിയുള്ള വൻ സൈബർ തട്ടിപ്പ്: ഡിജിറ്റൽ ശൃംഖലകൾ പൂട്ടി കേന്ദ്ര സർക്കാർ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

ലോൺ ആപ്പ് കെണി: 3 വർഷത്തിനിടെ മലയാളിക്ക് നഷ്ടമായത് 70 കോടി; ഇരകളിൽ അഞ്ചിൽ ഒന്ന് വീട്ടമ്മമാർ, ഭീതിയിൽ കേരളം

ഓൺലൈൻ ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീണ് കേരളത്തിന് നഷ്ടമായത് കോടികൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 70 കോടിയോളം രൂപയാണ് വായ്പാ ആപ്പ് മാഫിയകൾമലയാളികളിൽ നിന്ന് തട്ടിയെടുത്തതെന്ന്...

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

മദ്യപിച്ചിരുന്നില്ല, ശാസ്ത്രീയ പരിശോധനയിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; വാഹനാപകടക്കേസിൽ വഴിത്തിരിവ്

വിവാദമായ വാഹനാപകടക്കേസിൽ പ്രശസ്ത നടൻ മണിയൻപിള്ള രാജുവിന് പോലീസിന്റെ ക്ലീൻചിറ്റ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലംപുറത്തുവന്നതോടെയാണ് കേസിൽ നടന് നിർണായക ആശ്വാസമായത്. ഇതോടെ മദ്യപിച്ച്വാഹനമോടിച്ചു...

സംസ്ഥാനത്ത് പകൽച്ചൂടേറുന്നു; ഇന്ന് മുന്നറിയിപ്പ്,മഴ പെയ്യാനും സാധ്യത

കേരളത്തിൽ സൂര്യൻ കനക്കുന്നു; 12 ജില്ലകളിൽ തീവ്രതാപനില മുന്നറിയിപ്പ്, ആശ്വാസമായി വേനൽമഴ എത്തുന്നു

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ തുടരുന്നതിനിടെ താപനിലമുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നാണ് റിപ്പോർട്ട്....

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ചെറുതായൊന്നു പാളിയാൽ തീക്കളിയാകും; അമേരിക്കയ്ക്ക് ഇറാൻ്റെ കനത്ത മുന്നറിയിപ്പ്, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കടുപ്പിച്ച് അമേരിക്കയ്ക്ക് നേരെ രൂക്ഷമായമുന്നറിയിപ്പുമായി ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ശത്രുക്കളുടെഭാഗത്തുനിന്ന് ചെറിയൊരു പിഴവുപോലും ഉണ്ടായാൽ തങ്ങൾ സർവ്വ സന്നാഹങ്ങളുമായിതിരിച്ചടിക്കുമെന്നും...

അസിം മുനീറിനെ ട്രംപ് പരിഗണിച്ചത് ‘വെപ്പാട്ടിയെപ്പോലെ’; ഇന്ത്യ-അമേരിക്ക കരാറിൽ പാകിസ്താനിൽ കൂട്ടക്കരച്ചിൽ

ട്രംപിന്റെ ‘പ്രിയപ്പെട്ടവൻ’, പക്ഷേ പിന്നിൽ കളി വേറെ; പാക് കരസേനാ മേധാവി അസിം മുനീർ അമേരിക്കയെ ചതിക്കുമോ?

പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്ട്രംപും തമ്മിലുള്ള ആത്മബന്ധം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക്വഴിവെച്ചിരിക്കുകയാണ്. ട്രംപ് 'എന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷൽ'...

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

ഭാരതത്തിന്റെ വികസന കുതിപ്പിൽ പൊൻതൂവലായി, സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി നിർമ്മിച്ച ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ സെന്റർ (ICCC) തിരുപ്പതിയിൽ പ്രവർത്തനമാരംഭിച്ചു. എം.എൽ.എ അരാണി ശ്രീനിവാസുലു, ജില്ലാ...

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ കശാപ്പ് ചെയ്തു, ഈ അപമാനത്തിന് കാലം സാക്ഷി; ആഞ്ഞടിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിലെ 10 പ്രമുഖ പരാമർശങ്ങൾ!

വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാഷ്ട്രീയ ഭാരതത്തെ ഉലയ്ക്കുന്നു. പ്രതിപക്ഷത്തിന്റെ നിലപാടുകളെ 'സ്ത്രീകളുടെ അവകാശങ്ങളുടെ...

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

‘കൊള്ളയടിയിൽ മത്സരം, കുടുംബത്തിനായി ഒരു പാർട്ടി’; ഡിഎംകെയെ തമിഴ്‌നാട് കടലിലെറിയുമെന്ന് പ്രധാനമന്ത്രി

  തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കും സ്റ്റാലിൻ കുടുംബത്തിനുമെതിരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിഎംകെയുടെ നയം "കുടുംബത്തിന് വേണ്ടി, കുടുംബത്താൽ, കുടുംബത്തിന്റെ" എന്നതാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു....

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

ന്യൂഡൽഹി : വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെടാൻ കാരണമായ പ്രതിപക്ഷ പാർട്ടികളെ രാജ്യത്തെ സ്ത്രീകൾക്ക് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സ്ത്രീകൾ ഒരിക്കലും അവർക്ക്...

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

തെറ്റുകൾ തിരുത്താനും പാപഭാരം കഴുകിക്കളയാനും കോൺഗ്രസിന് ലഭിച്ച ചരിത്രപരമായ അവസരമായിരുന്നു’; പ്രധാനമന്ത്രി

  കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തമായി അസ്തിത്വം നഷ്ടപ്പെട്ട കോൺഗ്രസ് ഒരു പരാദ സസ്യത്തെപ്പോലെ പ്രാദേശിക പാർട്ടികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി...

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

ന്യൂഡൽഹി : ദേശീയ തലസ്ഥാനത്ത് വൻ സ്ഫോടനങ്ങൾ നടത്താനുള്ള ഭീകരരുടെ പദ്ധതി തകർത്ത് ഡൽഹി പോലീസ്. സംഭവത്തിൽ നാല് ഭീകരരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ്...

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഭാരതത്തിലെ കോടിക്കണക്കിന് വരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും സ്വപ്നങ്ങൾ തകർത്ത പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ...

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; നടുക്കം രേഖപ്പെടുത്തി ഭാരതം, ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം!

ആഗോള എണ്ണ വിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ സാഹചര്യം അതീവ ഗുരുതരമാകുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും പൂർണ്ണമായും അടച്ചതിന് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്...

കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ട് കെട്ടി

30 വർഷം പഴക്കമുള്ള കേസിൽ വിഘടനവാദി നേതാവ് ഷബീർ ഷായെ  അറസ്റ്റ് ചെയ്ത് എൻ‌ഐ‌എ; കശ്മീരിലേക്ക് കൊണ്ടുപോകാൻ അനുമതി

ജമ്മു കശ്മീരിൽ 30 വർഷം മുൻപ് നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന വിഘടനവാദി നേതാവ് ഷബീർ ഷായെ അറസ്റ്റ് ചെയ്ത്  ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ)...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist