News

ഹൃദയാഘാതം ; ആശാ ഭോസ്ലെ തീവ്രപരിചരണ വിഭാഗത്തിൽ

ചരിത്രത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക ; ഗ്രാമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക; ആശ ഭോസ്ലെ വിട വാങ്ങുമ്പോൾ

മുംബൈ : ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായികമാരിൽ ഒരാളായ പദ്മവിഭൂഷൺ ആശാ ഭോസ്ലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്ര പരിചരണ...

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

അമ്പലങ്ങളിൽ ടൺ കണക്കിന് സ്വർണം പൂഴ്ത്തി വച്ചിരിക്കുകയാണെന്നുള്ള ഫാദർ പോൾ തേലക്കാട്ടിന്റെ പരാമർശത്തിന് കൃത്യമായ മറുപടി നൽകി ജിതിൻ ജേക്കബ്. ഇന്ത്യയിലെ അമ്പലങ്ങളിൽ ഉള്ളത് എങ്ങ് നിന്നും...

ഗസലും പോപ്പും ഒരുപോലെ വഴങ്ങിയ മാന്ത്രികശബ്ദം വിടവാങ്ങി; ആശാ ഭോസ്‌ലെ അന്ത്യവിശ്രമത്തിലേക്ക്, ലോക സംഗീതത്തിന് തീരാനഷ്ടം

ഗസലും പോപ്പും ഒരുപോലെ വഴങ്ങിയ മാന്ത്രികശബ്ദം വിടവാങ്ങി; ആശാ ഭോസ്‌ലെ അന്ത്യവിശ്രമത്തിലേക്ക്, ലോക സംഗീതത്തിന് തീരാനഷ്ടം

ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ കണ്ണീരിലാഴ്ത്തി ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വസനതടസ്സവും മൂലം ശനിയാഴ്ച രാത്രിയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ...

ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ് ; ഇറാന് ആയുധങ്ങൾ നൽകിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ് ; ഇറാന് ആയുധങ്ങൾ നൽകിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ : ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ സൈനികമായി സഹായിക്കാൻ മുതിർന്നാൽ ചൈന 'വലിയ പ്രത്യാഘാതങ്ങൾ' നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി....

വനിതാ സംവരണ നിയമം ഉടൻ നടപ്പിലാക്കരുതെന്ന് കോൺഗ്രസ് ; മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖർഗെ

വനിതാ സംവരണ നിയമം ഉടൻ നടപ്പിലാക്കരുതെന്ന് കോൺഗ്രസ് ; മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി : വനിതാ സംവരണ നിയമം (നാരീശക്തി വന്ദൻ അധിനിയം) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്. വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കാനുള്ള മോദിയുടെ...

മധ്യസ്ഥ ശ്രമം ഫലിച്ചില്ല, നാണംകെട്ട് പാകിസ്താൻ ; യുഎസ്-ഇറാൻ ചർച്ചകൾ പരാജയം

മധ്യസ്ഥ ശ്രമം ഫലിച്ചില്ല, നാണംകെട്ട് പാകിസ്താൻ ; യുഎസ്-ഇറാൻ ചർച്ചകൾ പരാജയം

ഇസ്ലാമാബാദ് : പാകിസ്താൻ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതായി അമേരിക്കയും ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാകിസ്താന്റെ മധ്യസ്ഥ ശ്രമം ഇരു രാജ്യങ്ങളും...

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

‘സിഎഎ വേഗത്തിലാക്കും, നുഴഞ്ഞുകയറ്റക്കാർ കെട്ടുകെട്ടണം’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, തൃണമൂലിനെതിരെ രൂക്ഷവിമർശനം!

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ...

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

പ്രതിരോധ സ്ഥാപനങ്ങളുടെ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് കടത്തി; ഡെറാഡൂണിൽ ഐഎസ്ഐ ചാരൻ പിടിയിൽ, ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങൾ!

ഉത്തരാഖണ്ഡിലെ തന്ത്രപ്രധാനമായ പ്രതിരോധ-സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങൾ പാകിസ്താനിലെ ഭീകരർക്ക് ചോർത്തി നൽകിയ 29-കാരൻ അറസ്റ്റിൽ. ഡെറാഡൂൺ സ്വദേശിയായ വിക്രാന്ത് കശ്യപിനെയാണ് ഉത്തരാഖണ്ഡ് പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്...

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

ഷെഹബാസ് ഷെരീഫിന് ‘ഡ്രാഫ്റ്റ്’ മാറിപ്പോയി; പാകിസ്താനെ പരിഹസിച്ച് ശശി തരൂർ, അമേരിക്കയുമായി ഇത്തരം കളി കളിക്കാൻ അവർക്കേ കഴിയൂ!

പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നതിനെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ്...

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ഹോർമുസ് കടന്ന് ഇന്ത്യയുടെ സ്വന്തം ‘ജഗ് വിക്രം’; ഏപ്രിൽ 15-ന് മുംബൈയിലെത്തും

ന്യൂഡൽഹി : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ ജഗ് വിക്രം. യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഈ മേഖലയിലൂടെ...

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

2025-ൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ പാകിസ്താന്റെ നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തി ലഷ്കർ-ഇ-തൊയ്ബ കമാൻഡർ അബു മൂസ കശ്മീരി. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയുടെ ഈ...

ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാനമന്ത്രി ചത്തേനെ, മൂന്നരക്കോടി ജനങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ;പാകിസ്താനെ നാണം കെടുത്തി ട്രംപ്

ചർച്ചകൾ പരാജയപ്പെട്ടാൽ പാകിസ്താന് വൻ പ്രത്യാഘാതം; യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിൽ ആശങ്കയോടെ ലോകം

അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും നയിക്കുന്ന...

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

രാഷ്‌ട്രീയപ്പോരിനിടെ അപൂർവ സൗഹൃദക്കാഴ്ച; രാഹുലിനെ അരികിലേക്ക് വിളിച്ച് മോദി, പാർലമെന്റ് അങ്കണത്തിലെ ആ സംഭാഷണത്തിൽ കൗതുകം!

കൊമ്പുകോർക്കുന്ന രാഷ്‌ട്രീയ നിലപാടുകൾക്കിടയിലും പാർലമെന്റ് അങ്കണത്തിൽ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും അപൂർവ സൗഹൃദ സംഭാഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തന്റെ...

ഹൃദയാഘാതം ; ആശാ ഭോസ്ലെ തീവ്രപരിചരണ വിഭാഗത്തിൽ

ഹൃദയാഘാതം ; ആശാ ഭോസ്ലെ തീവ്രപരിചരണ വിഭാഗത്തിൽ

മുംബൈ : ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ ഗായികമാരിൽ ഒരാളായ ആശാ ഭോസ്ലെയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്ര പരിചരണ...

‘പ്രോജക്ട് ചീറ്റ’ വൻ വിജയത്തിലേക്ക് ; 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇന്ത്യയിൽ ജനിച്ച ‘ഗാമിനി’ ; ആകെ ചീറ്റകളുടെ എണ്ണം 57 ആയി

‘പ്രോജക്ട് ചീറ്റ’ വൻ വിജയത്തിലേക്ക് ; 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇന്ത്യയിൽ ജനിച്ച ‘ഗാമിനി’ ; ആകെ ചീറ്റകളുടെ എണ്ണം 57 ആയി

ഭോപ്പാൽ : മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നിന്നും രാജ്യത്തിനാകെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ ജനിച്ച ചീറ്റയായ ഗാമിനി 4 കുഞ്ഞുങ്ങൾക്ക് ജന്മം...

മഹാകാലേശ്വരന് നന്ദി അറിയിക്കാനെത്തി സാറ അർജുൻ ; ചരിത്ര വിജയം നേടി ‘ധുരന്ധർ 2’ കുതിക്കുന്നു

മഹാകാലേശ്വരന് നന്ദി അറിയിക്കാനെത്തി സാറ അർജുൻ ; ചരിത്ര വിജയം നേടി ‘ധുരന്ധർ 2’ കുതിക്കുന്നു

ഭോപ്പാൽ : ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിജയകുതിപ്പ് തുടരുന്ന വേളയിൽ...

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

സിന്ദൂർ’ പ്രഹരത്തിൽ തകർന്ന് പാകിസ്താൻ ; ചൈനയിൽ നിന്ന് പുത്തൻ ‘പറക്കും കണ്ണുകൾ’ വാങ്ങുന്നു, ഇന്ത്യയുടെ കരുത്തിൽ ഭയം

2025-ൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) എന്ന മിന്നലാക്രമണത്തിൽപാക് വ്യോമസേനയ്ക്ക് ഏറ്റ കനത്ത പ്രഹരത്തിന് പിന്നാലെ, തകർന്ന പ്രതിരോധം വീണ്ടെടുക്കാൻചൈനയുടെ സഹായം തേടി പാകിസ്താൻ....

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

തിരുവനന്തപുരം : കുംഭമേള വൈറൽ താരം മൊണാലിസയുടെ വിവാഹം നടത്തി കൊടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ പ്രകോപിതനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പെൺകുട്ടിയുടെ വിവാഹം...

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തോൽവി സമ്മതിച്ചു കഴിഞ്ഞു’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, നുഴഞ്ഞുകയറ്റക്കാർക്ക് സമയം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ്

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തിലെ രാഷ്ട്രീയസാഹചര്യത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ഇത്തവണ എൽഡിഎഫിനോയുഡിഎഫിനോ വിജയം അവകാശപ്പെടാനാകാത്ത അവസ്ഥയാണെന്നും രണ്ട് മുന്നണികളുംപരാജയം ഉറപ്പിച്ചു...

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

അധികാരമില്ല, എന്നിട്ടും കടിപിടി; വീട് പണിതാല്ലല്ലേ ഫർണിച്ചർ വാങ്ങേണ്ടൂ; മുഖ്യമന്ത്രി ചർച്ചകളിൽ പരിഹസിച്ച് ശശി തരൂർ!

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് പോര് കോൺഗ്രസിൽമുറുകുന്നു. ജയിക്കുമോ എന്ന് ഉറപ്പില്ലാത്തപ്പോഴും അധികാരത്തിനായി നേതാക്കൾതമ്മിലടിക്കുന്നതിനെ സ്വന്തം പാർട്ടിക്കാരനായ ശശി തരൂർ തന്നെ പരിഹസിച്ചതോടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist