News

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

ബസുകളിൽ യാത്ര ചെയ്യുമ്പോൾ സീറ്റുകൾക്കിടയിൽ കാൽ കുടുങ്ങി നരകിക്കുന്ന യാത്രക്കാരുടെദുരിതത്തിന് അറുതിയാകുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേജ്കാര്യേജുകളിലും സീറ്റുകൾക്കിടയിൽ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻമനുഷ്യാവകാശ...

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

സമാധാന ചർച്ചകൾക്ക് തൊട്ടുമുൻപ് ഇറാനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാന്റെ നിലനിൽപ്പിനെത്തന്നെചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. ഇറാന്റെ പക്കൽ ഇപ്പോൾ ഒരു...

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

യമുനയിൽ നടുക്കുന്ന ബോട്ടപകടം; തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മുങ്ങി 10 മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

ഉത്തർപ്രദേശിലെ മഥുരയിൽ വൃന്ദാവനിലെ കേശി ഘട്ടിന് സമീപം യമുനാ നദിയിൽ ബോട്ടുമറിഞ്ഞ് പത്ത് തീർത്ഥാടകർ മരിച്ചു. പഞ്ചാബിലെ ലുധിയാനയിൽ നിന്നും മുക്ത്സറിൽ നിന്നും എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്....

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് ഇന്ത്യയുടെ അഭിമാന പദ്ധതിയായ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) വിജയകരമായി പ്രവർത്തനം ആരംഭിച്ചതോടെ അയൽരാജ്യമായ പാകിസ്താൻ കടുത്ത ആശങ്കയിൽ. 2026 ഏപ്രിൽ 6-ന്...

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

  കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്ര രംഗത്തെ മികച്ച സേവനത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഭിഷഗ് രത്ന പുരസ്‌കാരത്തിന് ഡോ. ടി കെ പ്രതോഷ് ഗംഗാധര്‍...

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ ലബനനിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ. കഴിഞ്ഞ ഒരു മാസമായി തുടരുന്ന വ്യോമാക്രമണങ്ങളിലും കരയുദ്ധത്തിലും ലബനനിൽ സിവിലിയന്മാർ കൂട്ടക്കൊല ചെയ്യപ്പെടുന്ന...

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

  രാജ്യതലസ്ഥാനത്തെ നടുക്കി പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ (ISI) വൻ ചാരശൃംഖല ഡൽഹി പോലീസ് തകർത്തു. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ നടത്തിയ അതിസാഹസികമായ നീക്കത്തിലൂടെ പത്തോളം...

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

സോഷ്യൽ മീഡിയ ആഘോഷമാക്കിയ 'കുംഭമേള വൈറൽ താരം' ഒടുവിൽ പോക്സോ കേസിൽ കുടുങ്ങിയതോടെ സി.പി.എം സംസ്ഥാന നേതൃത്വം കടുത്ത പ്രതിരോധത്തിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ഭർത്താവ്...

ലീഗിന് ഉപമുഖ്യമന്ത്രി പദം; അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ, വിവാദത്തിനില്ലെന്ന് പാണക്കാട് കുടുംബം!

ലീഗിന് ഉപമുഖ്യമന്ത്രി പദം; അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ, വിവാദത്തിനില്ലെന്ന് പാണക്കാട് കുടുംബം!

കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുസ്ലിം ലീഗ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പൂർണ്ണ അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ...

വിവാഹേതര ബന്ധങ്ങൾക്ക് ആപ്പ്; 40 ലക്ഷം ഇന്ത്യക്കാർ വലയിൽ! കേന്ദ്രത്തിന് എൻഎച്ച്ആർസി നോട്ടീസ്, ഗ്ലീഡൻ ആപ്പ് പൂട്ടുമോ?

വിവാഹേതര ബന്ധങ്ങൾക്ക് ആപ്പ്; 40 ലക്ഷം ഇന്ത്യക്കാർ വലയിൽ! കേന്ദ്രത്തിന് എൻഎച്ച്ആർസി നോട്ടീസ്, ഗ്ലീഡൻ ആപ്പ് പൂട്ടുമോ?

ഇന്ത്യയിലെ കുടുംബബന്ധങ്ങളുടെ തായ്‌വേരറുക്കുന്ന വിവാഹേതര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ 'ഗ്ലീഡൻ' (Gleeden) എന്ന സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) കർശന നടപടി...

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പിന്റെ സ്പെഷ്യൽ സൗകര്യം’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ

കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കടന്നാക്രമിച്ചും പരിഹസിച്ചും മന്ത്രി എ.കെ ശശീന്ദ്രൻ. വോട്ടെടുപ്പ് കഴിഞ്ഞ് പുറത്തുവന്ന കണക്കുകൾ ഇടതുപക്ഷത്തിന് അനുകൂലമാണെന്നും പിണറായി...

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഇനി ‘ഒരു മണിക്കൂർ’ കാത്തിരിക്കണം? പണം ഉടൻ കൈമാറില്ല; തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐയുടെ നിർണ്ണായക നീക്കം!

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യുപിഐ (UPI) പേയ്‌മെന്റുകളിൽ വൻ മാറ്റത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരുങ്ങുന്നു. വർദ്ധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാനായി...

ചൈനീസ് കടന്നുകയറ്റത്തിന് മറുപടി; ഷക്‌സ്ഗാം താഴ്‌വര ഭാരതത്തിന്റേത്; പാകിസ്താന് മുന്നറിയിപ്പുമായി ആർമി ചീഫ്!

പ്രാർത്ഥനാ സമയം നോക്കി ആക്രമണം; ഭീകരരെ തുരത്താൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’, സൈനിക നടപടിയിൽ പുലർത്തിയ മാന്യത വ്യക്തമാക്കി കരസേനാ മേധാവി

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം കേവലം ആയുധങ്ങൾ കൊണ്ടുള്ളത് മാത്രമല്ല, അത് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ളത് കൂടിയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാക് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ...

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

’22 ദിവസത്തിനുള്ളിൽ മോദിയെ വധിക്കാം, പ്രതിഫലം തരണം’; സിഐഎയെ സമീപിച്ച് ക്വട്ടേഷൻ സംഘം, വൻ ഗൂഢാലോചന പൊളിച്ച് പോലീസ്!

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് അംഗ സംഘം ബിഹാറിൽ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിഹാർ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്....

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

സോഷ്യൽ മീഡിയ ആവേശത്തോടെ ആഘോഷിച്ച 'പ്രണയകഥ' ഒടുവിൽ നിയമക്കുരുക്കിലേക്ക്. കേരളത്തിൽ വിവാഹിതയായി താമസിച്ചുവന്ന വൈറൽ കുംഭമേള പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന് കണ്ടെത്തിയതോടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ...

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

ഇസ്രയേലിനെ നാമാവശേഷമാക്കണമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വിവാദ പരാമർശത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ലബനനിലെ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനെ കടന്നാക്രമിച്ചുകൊണ്ട് ഖ്വാജ...

33% വനിതാ സംവരണം, 15000 രൂപയുടെ പഠനസഹായം; ബംഗാൾ പിടിക്കാൻ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ, മെയ് 4-ന് വിധി മാറും

33% വനിതാ സംവരണം, 15000 രൂപയുടെ പഠനസഹായം; ബംഗാൾ പിടിക്കാൻ ബിജെപിയുടെ വമ്പൻ വാഗ്ദാനങ്ങൾ, മെയ് 4-ന് വിധി മാറും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ലക്ഷ്യമിട്ട് വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി. 'സങ്കൽപ് പത്ര' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ ഏകീകൃത സിവിൽ കോഡ് (UCC), സ്ത്രീകൾക്ക് പ്രതിമാസ...

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയാകാനൊരുങ്ങുന്ന പാകിസ്താൻ്റെ യഥാർത്ഥ മുഖം പുറത്ത്. ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നും ‘കാൻസർ ബാധിച്ച രാജ്യം’ എന്നും വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി...

പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദ ഇനി ഓർമ്മ, ബാബാ ബുധൻ ഗിരിയിലെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തി; നാടിനെ നടുക്കി ദാരുണാന്ത്യം

പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദ ഇനി ഓർമ്മ, ബാബാ ബുധൻ ഗിരിയിലെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തി; നാടിനെ നടുക്കി ദാരുണാന്ത്യം

കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തിയതിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള അഗാധമായ കൊക്കയിൽ...

സിപിഐ വിദ്യാർത്ഥി സംഘടനകൾ എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു ; ജി ആർ അനിൽ അപമാനിച്ചു ; അതൃപ്തി പരസ്യമാക്കി ശിവൻകുട്ടി

രാജേഷ് എവിടെ നിൽക്കുന്നു, ഞാൻ എവിടെ നിൽക്കുന്നു?’; അധിക്ഷേപിച്ച് ശിവൻകുട്ടി, 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേർ വി.വി രാജേഷിനെ വ്യക്തിപരമായി അധിക്ഷേപിച്ച് വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ വി.വി രാജേഷ് ഉയർത്തിയ വെല്ലുവിളികൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist