പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിന്റെ വികസന മുരടിപ്പിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ...
കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് (2026 ഏപ്രിൽ 9) കടക്കുന്ന പശ്ചാത്തലത്തിൽ, എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം എന്ന് അറിയാം? തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്ന നിമിഷം മുതൽ...
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മാറ്റവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നീണ്ടുനിന്ന വോട്ടെടുപ്പ് ഇത്തവണ വെറും രണ്ട് ഘട്ടങ്ങളായി വെട്ടിക്കുറച്ചു....
രാജ്യത്തെ ആകാംക്ഷയുടെ മുനയിൽ നിർത്തിയ അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി പോളിംഗ് ബൂത്തിലേക്ക് നീങ്ങും....
ഭാരതീയ സംസ്കാരത്തിന്റെയും സനാതന ധർമ്മത്തിന്റെയും പവിത്രത വിദേശമണ്ണിലും കാത്തുസൂക്ഷിച്ചുകൊണ്ട് യു കെയിലെ ന്യൂകാസിലിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി കൊണ്ടാടി. ന്യൂകാസിൽ മലയാളി ഹിന്ദു സമാജത്തിന്റെയും...
കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇന്ത്യയെയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും ആഗോളതലത്തിൽ അപമാനിക്കുകയാണെന്ന്...
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന വാർത്താസമ്മേളനത്തിലാണ് കേരളം,...
കേരളം വീണ്ടും ഒരു ജനവിധി തേടാൻ ഒരുങ്ങുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,71,11,856 വോട്ടർമാരാണുള്ളത്. ഇതിൽ 1.38 കോടിയിലധികം...
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള കുടുംബകലഹവും വിവാദങ്ങളും പുതിയ തലത്തിലേക്ക്. ഗണേഷ് കുമാറിനെതിരെ നേരിട്ടുള്ള പേരെടുത്ത് പറയാതെ കടുത്ത ഒളിയമ്പുമായി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ...
ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച പുതിയ നിലപാട് വെറും രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേസിൽ സർക്കാർ യു-ടേൺ...
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ നിർണ്ണായക വാദങ്ങളുമായി പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ. മതപരമായ ആചാരങ്ങളിലും വിശ്വാസങ്ങളിലും അവസാനത്തെ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളല്ലെന്നും ദീർഘകാലമായി നിലനിൽക്കുന്ന ആചാരങ്ങൾ...
ഇറാഖിൽ യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകർന്നുണ്ടായ അപകടത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാഖിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായതെങ്കിലും കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ്...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പാചകവാതക ക്ഷാമം പരിഹരിക്കാൻ കർശന നടപടികളുമായി കോർപ്പറേഷൻ. ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകൾക്ക് രൂപം നൽകുമെന്ന് മേയർ വി.വി. രാജേഷ്...
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകനും പിൻഗാമിയുമാകാൻ സാധ്യതയുള്ള മോജ്തബ ഖമേനിക്ക് ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ഇറാൻ ലക്ഷ്യമിട്ട്...
രാജകുടുംബത്തിന്റെ ആസ്ഥാനമായ തലസ്ഥാനത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. അമൂല്യമായ രത്നങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ രണ്ട് കോടി രൂപയുടെ സ്വത്തുക്കളാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി...
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച്ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). നെതന്യാഹുകൊല്ലപ്പെട്ടുവെന്ന തരത്തിൽ നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഇസ്രായേൽ...
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇസ്രായേൽപ്രധാനമന്ത്രിയുടെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി....
രാജ്യം ഉറ്റുനോക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ്കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീസംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ്ഷെഡ്യൂളുകളാണ്...
ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണംനടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെആക്രമണങ്ങളിൽ ഖാർഗ് ദ്വീപ് ഏതാണ്ട് പൂർണ്ണമായും തകർന്നു...
തെക്കൻ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് വൻതോതിലുള്ള കരയുദ്ധത്തിന് ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. തെക്കൻ ലെബനനിലെ ലിതാനി നദിക്ക് തെക്കുള്ള പ്രദേശം പൂർണ്ണമായും പിടിച്ചെടുക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies