തെക്കൻ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് വൻതോതിലുള്ള കരയുദ്ധത്തിന് ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. തെക്കൻ ലെബനനിലെ ലിതാനി നദിക്ക് തെക്കുള്ള പ്രദേശം പൂർണ്ണമായും പിടിച്ചെടുക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം....
സൗദി അറേബ്യയിലെ പ്രധാന സൈനിക താവളമായ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.ഈ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അഞ്ച് റീഫ്യൂയിലിംഗ് വിമാനങ്ങൾക്ക് ...
അബുദാബി : യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. യുഎഇയിലെ തുറമുഖങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്....
വാഷിംഗ്ടൺ : എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാവിക യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന്...
ടെഹ്റാൻ : ഇറാനിലെ ഖാർഗ് ദ്വീപിലുള്ള 90 സൈനിക താവളങ്ങൾ യുഎസ് വ്യോമാക്രമണത്തിലൂടെ തകർത്തു. ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ വെള്ളിയാഴ്ച...
മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ പോർട്ടിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. തൊടുത്തുവിട്ട ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞുവെങ്കിലും , അതിന്റെ...
ന്യൂഡൽഹി : ഇന്ത്യൻ കപ്പലുകൾ ആയ ശിവാലികും നന്ദാദേവിയും സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നു. ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വഹിച്ചുകൊണ്ട് ഇന്ത്യയിലേക്ക് വരുന്നതിനിടെ കഴിഞ്ഞ രണ്ടാഴ്ചയായി...
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കാനിരിക്കെ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച കൊൽക്കത്തയിലെ ചരിത്രപ്രധാനമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന...
മഹാരാഷ്ട്രയിൽ പാചകവാതക സിലിൻഡർ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തി ക്യൂ വർദ്ധിപ്പിക്കുന്നത് കോൺഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. ചന്ദ്രപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് ലോറ ലൂമർ. ഇന്ത്യയെയും ഇന്ത്യക്കാരെയും കുറിച്ചുള്ള തന്റെ മുൻകാല പരാമർശങ്ങൾക്കാണ് അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും കടുത്ത ട്രംപ് പിന്തുണക്കാരിയുമായ ലോറ...
ഇന്ത്യയോടുള്ള തന്റെ സ്നേഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ദൃഢമായ സൗഹൃദവും ഒരിക്കൽ കൂടി വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച ഡൽഹിയിൽ നടന്ന 'ഇന്ത്യ ടുഡേ...
അയൽ രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹമാസ്. അയൽ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹമാസ്...
ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളും സംഘർഷങ്ങളും ഇന്ത്യയിലെ ജനങ്ങളെ ബാധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു...
ആംസ്റ്റർഡാം : നെതർലാൻഡ്‌സിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം. 24 മണിക്കൂറിനുള്ളിൽ 2 ആക്രമണങ്ങളാണ് നടന്നത്. ആംസ്റ്റർഡാമിലെ ഒരു ജൂത സ്‌കൂളിൽ സ്‌ഫോടനമുണ്ടായി. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്കു...
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നയതന്ത്ര ഇടപെടലുകൾ ഇന്ത്യയ്ക്ക് വലിയ നേട്ടമാകുന്നുവെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ പതാകയേന്തിയ...
ലേ : ലഡാക്ക് പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് ഒടുവിൽ മോചനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സോനം വാങ്ചുക്കിനെ മോചിപ്പിക്കാൻ തീരുമാനമെടുത്തത്. ക്രിയാത്മകമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനാണ്...
ഇറാൻ-അമേരിക്ക യുദ്ധം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർണ്ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സൈനികമായി പൂർണ്ണമായും പരാജയപ്പെട്ടെന്നും അവർ ഇപ്പോൾ സമാധാന ചർച്ചകൾക്കായി ശ്രമിക്കുകയാണെന്നും...
ശനിയാഴ്ച ഉത്തരകൊറിയ ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി സ്ഥിരീകരണം. ജപ്പാൻ കടലിലേക്ക് ആണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. ജപ്പാൻ ഇക്കാര്യം സ്ഥിരീകരിച്ചു. യുഎസ്-ദക്ഷിണകൊറിയ സംയുക്ത...
രണ്ടാഴ്ചയായി പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന ഇറാൻ-അമേരിക്ക-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആഗോളതലത്തിൽ ആവശ്യം ശക്തമാകുന്നു. അമേരിക്കൻ മുൻ സൈനിക ഉദ്യോഗസ്ഥൻ കേണൽ ഡഗ്ലസ് മാക്ഗ്രെഗറും...
ടെഹ്റാൻ : കപ്പൽ പാതകൾ തടസ്സപ്പെട്ടാൽ ഇറാന്റെ ഖാർഗ് ദ്വീപ് ആക്രമിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പേർഷ്യൻ ഗൾഫിൽ ഇറാന്റെ തീരത്ത് നിന്ന് 25...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies